Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഓക്‌സിജന്‍ ടാങ്കറുകളുടെ നീക്കത്തിന്‌ വ്യോമസേന; പൂഴ്‌ത്തിവയ്‌പ്പുംകരിഞ്ചന്തയും തടയാന്‍ കര്‍ശനമായിരിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

അവശ്യ മരുന്നുകളുടെയും കുത്തിവയ്‌പ്പുകളുടെയും പൂഴ്‌ത്തിവയ്‌പ്പും, കരിഞ്ചന്തയും തടയാന്‍ കര്‍ശനമായിരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 05:13 pm IST
inHealth

തിരുവനന്തപുരം:  പരമാവധി കോവിഡ്  കേസുകളുണ്ടായ  11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  കോവിഡ് സ്ഥിതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

വൈറസ് പല സംസ്ഥാനങ്ങളെയും ടയര്‍ 2, ടയര്‍ 3 നഗരങ്ങളെയും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി  മഹാമാരിയെ പ്രതിരോധിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാമാരിയുടെ  ആദ്യ തരംഗത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനംനമ്മുടെ  ഐക്യ ശ്രമങ്ങളും ഐക്യ തന്ത്രവുമാണ്, ഈ വെല്ലുവിളിയെ നമുക്ക്  അതേ രീതിയില്‍ തന്നെ നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിച്ചു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ പോരാട്ടത്തിലും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി മോദി ഉറപ്പ് നല്‍കി. ആരോഗ്യ മന്ത്രാലയവും  സംസ്ഥാനങ്ങളുമായി സമ്പര്‍ക്കം  പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാകാലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ വിതരണത്തില്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി കണക്കിലെടുത്തു . ഓക്‌സിജന്‍ വിതരണം  വര്‍ദ്ധിപ്പിക്കാന്‍ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും  മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തിര ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചു വിട്ടിട്ടുണ്ട്.

മരുന്നുകളും ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചു. ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്‌ത്തിവയ്‌പ്പും, കരിഞ്ചന്തയും  തടയണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും  സംസ്ഥാനത്തിന് വേണ്ടിയുള്ള ഓക്‌സിജന്‍  ടാങ്കര്‍ തടയുകയോ  കുടുങ്ങുകയോ ചെയ്യുന്നില്ലെന്ന്  എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി  സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തില്‍ നിന്ന് ഓക്‌സിജന്‍ അനുവദിച്ചാലുടന്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്‌സിജന്‍ എത്തിക്കാന്‍ കഴിയുമെന്ന് ഈ ഏകോപന സമിതി ഉറപ്പാക്കണം. ഓക്‌സിജന്‍ വിതരണം സംബന്ധിച്ച യോഗത്തില്‍ ഇന്നലെ അധ്യക്ഷത വഹിച്ചതായും ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മറ്റൊരു  യോഗം ചേരുമെന്നും  പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ  അറിയിച്ചു.

ഓക്‌സിജന്‍ ടാങ്കറുകളുടെ യാത്രാ സമയവും പ്രവര്‍ത്തന സമയവും കുറയ്‌ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.ഇതിനായി റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ആരംഭിച്ചു. ഒരു ഭാഗത്തേക്കുള്ള  യാത്രാ സമയം  കുറയ്‌ക്കുന്നതിനായി ശൂന്യമായ ഓക്‌സിജന്‍ ടാങ്കറുകളും വ്യോമസേന  വിമാനമാര്‍ഗം എത്തിക്കുന്നു.

വിഭവങ്ങള്‍ നവീകരിക്കുന്നതിനൊപ്പം  പരിശോധനയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകള്‍ക്ക് സൗകര്യങ്ങള്‍ എളുപ്പത്തില്‍  ലഭിക്കുന്നതിനായി വിപുലമായ പരിശോധന നടത്തണമെന്ന് അദ്ദേഹം  ഓര്‍മ്മിപ്പിച്ചു.

ഈ സാഹചര്യത്തില്‍ നമ്മുടെ  പ്രതിരോധ കുത്തിവയ്‌പ്പ് പരിപാടി  മന്ദഗതിയിലാകരുതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയാണ് ഏറ്റവും വലിയ വാക്‌സിനേഷന്‍  പരിപാടി നടത്തുന്നതെന്നും ഇതുവരെ 13 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍  സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 45 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും, ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും  മുന്‍നിര  പ്രവര്‍ത്തകര്‍ക്കും  സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനായി കേന്ദ്ര ഗവണ്മെന്റ്  ആരംഭിച്ച  പരിപാടിയും   അതേ രീതിയില്‍ തുടരും. മെയ് 1 മുതല്‍ 18 വയസ്സിന്  മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍  ലഭ്യമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കൂടുതല്‍  ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുന്നതിന്  നമുക്ക്  മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

രോഗികളുടെ ചികിത്സയ്‌ക്കുള്ള എല്ലാ നടപടികളോടൊപ്പം ആശുപത്രി സുരക്ഷയും വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ആശുപത്രികളില്‍ അടുത്തിടെ ഓക്‌സിജന്‍ ചോര്‍ച്ചയും തീപിടുത്തവും ഉണ്ടായതില്‍ ദുഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി , സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശുപത്രി ജീവനക്കാരെ   കൂടുതല്‍  ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

പരിഭ്രാന്തിയിലാകാതിരിക്കാന്‍ ആളുകളെ  നിരന്തരം ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി ഭരണകൂടത്തോട്  ആവശ്യപ്പെട്ടു. സംഘടിതമായ ശ്രമങ്ങളിലൂടെ രാജ്യത്തുടനീളം ഈ മഹാമാരിയുടെ രണ്ടാം തരംഗം തടയാന്‍ നമുക്ക്  കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ,  പുതിയ അണുബാധകളെ പ്രതിരോധിക്കാനുള്ള  ഒരുക്കങ്ങള്‍  സംബന്ധിച്ച്  നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ഒരു അവതരണം നല്‍കിയിരുന്നു,    രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട  ചികിത്സയ്‌ക്കുമായുള്ള മാര്‍ഗ്ഗരേഖയും  അദ്ദേഹം അവതരിപ്പിച്ചു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ , ഡോക്ടര്‍മാരുടെ ടീമുകള്‍,  വിതരണം , ക്ലിനിക്കല്‍ മാനേജ്മന്റ് പ്രതിരോധ കുത്തിവയ്‌പ്പ് , സാമൂഹിക പങ്കാളിത്തം തുടങ്ങിയവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

നിലവിലെ തരംഗത്തില്‍  സംസ്ഥാന  ഗവണ്മെന്റുകള്‍ സ്വീകരിക്കുന്ന  നടപടികളെക്കുറിച്ച്  അതത് മുഖ്യമന്ത്രിമാര്‍  പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങളും നീതി ആയോഗ് അവതരിപ്പിച്ച മാര്‍ഗ്ഗരേഖയുംതങ്ങളുടെ  പ്രതികരണങ്ങള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Tags: covidഓക്‌സിജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.