Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉറുമ്പുകള്‍ക്ക് വേണ്ടിയുള്ള ത്യാഗം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതം അഹിംസയ്‌ക്ക് വലിയ പ്രാധാന്യം നല്‍കി പോന്നിരുന്നു. ' അഹിംസാ പരമോ ധര്‍മ എന്നതു നമ്മുടെ മുദ്രാവാക്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

പ്രാണി ഹിംസനത്തോള-മധര്‍മം മറ്റൊന്നില്ല പ്രാണരക്ഷണത്തോളം ധര്‍മവും മറ്റൊന്നില്ല

പ്രാണികളെ കൊന്ന് ഇല്ലാതാക്കുന്നതു പോലുളള കൊടിയ ഹിംസ വേറെ ചൂണ്ടിക്കാണിക്കാനില്ല. പ്രാണികളെ സംരക്ഷിക്കുന്നതു പോലൊരു പുണ്യപ്രവൃത്തിയുമില്ലെന്നും പഞ്ചതന്ത്രം.  

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതം അഹിംസയ്‌ക്ക് വലിയ പ്രാധാന്യം നല്‍കി പോന്നിരുന്നു. ‘ അഹിംസാ പരമോ ധര്‍മ എന്നതു നമ്മുടെ മുദ്രാവാക്യമാണ്.  

വിദേശീയരായ അക്രമികള്‍ വന്നതോടെ പ്രാണിഹിംസ ഒരു രസമായി മാറി. ചെങ്കിസ്ഖാനെ ഓര്‍ക്കുക. കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റെയും ഓരോ മുടി ശേഖരിച്ച് വെഞ്ചാമരമുണ്ടാക്കി ഞാന്‍ ഇത്രയും മനുഷ്യരെ വധിച്ചിട്ടുണ്ടെന്ന് അഹങ്കരിച്ചു.  

മാംസപ്രിയന്മാരുടെ എണ്ണം കൂടിയപ്പോള്‍ ജീവജാലങ്ങളുടെ നാശത്തിന് വേഗമേറി. അവര്‍ക്ക് ജീവി സ്‌നേഹം കുറയും. ജീവികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യനു വേണ്ടിയാണെന്ന് പാശ്ചാത്യരുടെ ഇടയില്‍ ഒരു വാദമുണ്ടായി. ഇതിനു ചട്ടമ്പി സ്വാമികള്‍ ചുട്ട മറുപടി കൊടുത്തു. ‘എങ്കില്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനാണെന്നും പറഞ്ഞു കൂടെ? എന്നതായിരുന്നു മറുപടി.

ശ്രീബുദ്ധന്റെ ജീവി സ്‌നേഹം ഏറെ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയില്‍ വച്ച് ഗാന്ധിജിയുടെ മുഖത്ത് വെള്ളക്കാരന്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. മോഹന്‍ദാസ് ഗാന്ധി ചോദിച്ചു; ‘ അങ്ങയുടെ കാലിനു വല്ലതും പറ്റിയോ എന്ന്’. ഗാന്ധിജിക്കു കിട്ടിയ അപ്രതിരോധ്യമായ ഈ ശക്തിയാണ് ബ്രിട്ടീഷുകാരനെ രക്തരഹിത വിപ്ലവത്തിലൂടെ പറഞ്ഞുവിടാന്‍ സഹായിച്ചത്. ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേവീദേവന്മാരുമായി അവയെ ബന്ധിപ്പിച്ചു. വാനരനെ ശ്രീരാമനുമായി, ഗരുഡനെ വിഷ്ണുവുമായി, സര്‍പ്പത്തെ ശിവനുമായി, പഴുതാരയെ സരസ്വതിയുമായി, മയിലിനെ ഗണേശനുമായി…അങ്ങനെ നീളുന്നു അത്.  

പൂര്‍വ ദേശത്തു നിന്നുതന്നെയുണ്ടായ ജീവിസ്‌നേഹത്തിന്റെ ഒരു ഉത്തമ മാതൃക മറക്കാന്‍ പറ്റില്ല. ഈജിപ്ത് ഭരണാധികാരിയായിരുന്ന ഷീബാ രാജ്ഞി, സോളമന്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കാന്‍ പോയി. തിരിച്ചു പോരുമ്പോള്‍ മര്യാദ അനുസരിച്ച് കുറേ ദൂരം സോളമന്‍ അനുഗമിച്ചു. പെട്ടെന്ന് ഇരുകൂട്ടങ്ങളുടെയും സൈനികവ്യൂഹങ്ങളെ വഴിതിരിച്ചു വിട്ടു. കാരണം വഴിയില്‍ കുറേ ഉറുമ്പിന്‍ കൂട്ടം പോകുന്നുണ്ടായിരുന്നു. സോളമന്‍ പറഞ്ഞു;  ‘അവയുടെ സംഭാഷണം എനിക്ക് കേള്‍ക്കാന്‍ കഴിയും. ഉറുമ്പുകള്‍ പറഞ്ഞുവത്രേ. ‘ ചക്രവര്‍ത്തിയും പരിവാരങ്ങളും വരുന്നുണ്ട്. നമ്മുടെ അന്ത്യമായി. നമ്മള്‍ ചവിട്ടിയരയ്‌ക്കപ്പെടും. അതു കേട്ട് കുറേ ഉറുമ്പുകള്‍ ഇങ്ങനെ ചോദിച്ചു ‘ നമ്മളും ചക്രവര്‍ത്തിയുടെ പ്രജകളല്ലേ? ‘ കഥയെന്തായാലും സോളമന്‍ ജന്തു സ്‌നേഹമുള്ള മനുഷ്യനായിരുന്നു എന്നു മനസ്സിലാക്കാം.  

ശ്രീകൃഷ്ണന്‍ നിരായുധീകരണത്തിന്റെ ആധുനിക പ്രതീകം എന്ന് തുറവൂര്‍ വിശ്വംഭരന്‍ അദ്ദേഹത്തിന്റെ മഹാഭാരത വിമര്‍ശനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.’ വൃക്ഷാല്‍ ഛിത്വാ കൃത്വാരുധിര കര്‍ദ്ദമം, യദ്വേവം ഗമ്യതേ സ്വര്‍ഗം നരകം കേന ഗമ്യതേ’  എന്നു ചോദിച്ചതും ഭാരതീയാചാര്യന്മാരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.