Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്‌സിന്‍ വിതരണത്തിലും തുടര്‍നടപടികളിലും ഗുരുതരവീഴ്ച; ഒന്നാം ഡോസ് എടുക്കാത്ത വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റും രണ്ടാം ഡോസിന് മെസേജും

ഒന്നാം ഡോസ് ലഭിക്കാത്ത വ്യക്തിക്ക് ഇനി രണ്ടാം ഡോസ് എടുക്കേണ്ട തീയതി അടക്കമുള്ള സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി കിട്ടിയത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലാണ് സംഭവം. ആമ്പല്ലൂര്‍ സ്വദേശികളായ രാജന്‍ കെ.പി, പ്രീത ഷിബു, കനകവല്ലി വി.ആര്‍. എന്നിവര്‍ക്കാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് എടുത്തതായി കാണിച്ച് മെസേജ് വന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 09:47 am IST
in Kerala

തൃശൂര്‍: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയില്‍ വാക്‌സിന്‍ വിതരണത്തിലും തുടര്‍ നടപടികളിലും ഗുരുതരവീഴ്ചയും കടുത്ത അനാസ്ഥയും. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും വാക്‌സിനേഷന്‍ എടുത്തതായി കാണിച്ച് മെസേജും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.  

ഒന്നാം ഡോസ് ലഭിക്കാത്ത വ്യക്തിക്ക് ഇനി രണ്ടാം ഡോസ് എടുക്കേണ്ട തീയതി അടക്കമുള്ള സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി കിട്ടിയത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലാണ് സംഭവം. ആമ്പല്ലൂര്‍  സ്വദേശികളായ രാജന്‍ കെ.പി, പ്രീത ഷിബു, കനകവല്ലി വി.ആര്‍. എന്നിവര്‍ക്കാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് എടുത്തതായി കാണിച്ച് മെസേജ് വന്നത്. 14ന് ഓണ്‍ലൈനായി വാക്‌സിനെടുക്കാന്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 18നായിരുന്നു വാക്‌സിനെടുക്കാനുള്ള ദിവസം. എന്നാല്‍ അന്നേ ദിവസം പോകാന്‍ സാധിച്ചില്ല. പക്ഷേ വാക്‌സിനെടുത്തതായി കാണിച്ചുള്ള മെസേജ് വന്നു. പിന്നാലെ സര്‍ട്ടിഫിക്കറ്റും.  

വാക്‌സിന്‍ ക്ഷാമം കേരളത്തില്‍ രൂക്ഷമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് ഒരുവശത്ത് ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നത്. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

Tags: keralaവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.