Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചിയിൽ മൂവായിരം കടന്ന് കൊറോണ രോഗികൾ, രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവില്ല, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18584

പുറത്തുനിന്നെത്തിയ 81 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 44 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇന്നലെ 9595 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 09:57 am IST
inErnakulam

കൊച്ചി: ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്, 3212 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3083 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18584 ആയി. രോഗം ബാധിക്കുന്നതിന് ആനുപാതികമായി രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. 458 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.  

പുറത്തുനിന്നെത്തിയ 81 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 44 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇന്നലെ 9595 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 512 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43943 ആണ്. ഇന്നലെ 242 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു.  229 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.• കളമശേരി മെഡിക്കല്‍ കോളേജ്  44 പേരും പിവിഎസ്  47 പേരും ജിഎച്ച് മൂവാറ്റുപുഴ  30 പേരും ചികിത്സയിലുണ്ട്.    ഡിഎച്ച് ആലുവ 20, പള്ളുരുത്തി താലൂക്ക് ആശുപത്രി 27, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 35, സഞ്ജീവനി  65, സിയാല്‍- 122, സ്വകാര്യ ആശുപത്രികള്‍ 906, എഫ്എല്‍ടിസികള്‍ 16, എസ്എല്‍ടിസികള്‍ 221, വീടുകള്‍- 13839 പേരും ചികിത്സയിലുണ്ട്.  

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍:- തൃപ്പൂണിത്തുറ  126, തൃക്കാക്കര 107, വെങ്ങോല 98, വരാപ്പുഴ 85, രായമംഗലം 65, കളമശേരി 63, മരട് 62, ആമ്പല്ലൂര്‍ 55, പള്ളുരുത്തി  54, കലൂര്‍  52, കടുങ്ങല്ലൂര്‍  51, പള്ളിപ്പുറം 51, ഫോര്‍ട്ട് കൊച്ചി  50 എടത്തല 49, പായിപ്ര 49, പൂതൃക്ക  49, ഇടപ്പള്ളി 46, വൈറ്റില 43, എളംകുന്നപ്പുഴ 40, ചൂര്‍ണ്ണിക്കര 40, ചെങ്ങമനാട് 40, എറണാകുളം നോര്‍ത്ത്  38, മലയാറ്റൂര്‍ നീലീശ്വരം 38, മഴുവന്നൂര്‍ 38, അങ്കമാലി 37, കുമ്പളം 37, കടവന്ത്ര 35, കോട്ടുവള്ളി 35, എളമക്കര 34, മൂവാറ്റുപുഴ  33, ആലുവ 32, കുഴിപ്പള്ളി  31, നെടുമ്പാശേരി 31, എറണാകുളം സൗത്ത് 30, നായരമ്പലം 30, ഉദയംപേരൂര്‍ 29, വടുതല 29, ഏലൂര്‍ 28, പനമ്പള്ളി നഗര്‍ 27, പിറവം 27, പെരുമ്പാവൂര്‍ 27, ആലങ്ങാട് 25, തോപ്പുംപടി 25, വാഴക്കുളം  25, ചിറ്റാറ്റുകര 24, ഞാറക്കല്‍ 24, തേവര 24, കുന്നത്തുനാട് 23, കൂവപ്പടി 23, ചെല്ലാനം 23, പാലാരിവട്ടം 23, വടവുകോട് 23, ആവോലി 22, ഐക്കരനാട്  22, കല്ലൂര്‍ക്കാട് 22, കിഴക്കമ്പലം 22, വടക്കേക്കര  22, ആരക്കുഴ 21, കരുമാലൂര്‍ 21, കീഴ്മാട് 21, കൂത്താട്ടുകുളം 20, ചോറ്റാനിക്കര 20, നോര്‍ത്തുപറവൂര്‍  20, പാലക്കുഴ 20, മഞ്ഞള്ളൂര്‍ 20, കുന്നുകര 19,കുമ്പളങ്ങി 19, തിരുമാറാടി 19, മുളന്തുരുത്തി 19, ശ്രീമൂലനഗരം 19, കോതമംഗലം 18, ചേന്ദമംഗലം 18, വാളകം 17, കാഞ്ഞൂര്‍ 16, കാലടി 16, ചേരാനല്ലൂര്‍ 16, പൈങ്ങോട്ടൂര്‍ 16, പോത്താനിക്കാട് 16, കറുകുറ്റി  15, തുറവൂര്‍ 15, പല്ലാരിമംഗലം 15, മുണ്ടംവേലി  15, മുളവുകാട് 15, വാരപ്പെട്ടി 15,  വേങ്ങൂര്‍ 15, ഇടക്കൊച്ചി 14, തമ്മനം 14, നെല്ലിക്കുഴി 14, പാറക്കടവ്  14, ഇലഞ്ഞി 13, ഒക്കല്‍ 13, ആയവന 12, പിണ്ടിമന  12, പുത്തന്‍വേലിക്കര 12, പോണേക്കര 12, വെണ്ണല 12, കീരംപാറ 11, മഞ്ഞപ്ര 11, മട്ടാഞ്ചേരി 11, അശമന്നൂര്‍ 10, തിരുവാണിയൂര്‍ 10, മണീട് 10, മാറാടി 10, കോട്ടപ്പടി 9, മൂക്കന്നൂര്‍ 9, അയ്യപ്പന്‍കാവ് 8, കവളങ്ങാട് 8, പനയപ്പിള്ളി 7, ഏഴിക്കര 6, കടമക്കുടി  6, പാമ്പാകുട 6, രാമമംഗലം 6, എടക്കാട്ടുവയല്‍  5, എളംകുളം 5, പച്ചാളം 5, പെരുമ്പടപ്പ് 5, അതിഥി തൊഴിലാളി 5, ഐഎന്‍എച്ച്എസ് 2, പോലീസ് ഉദ്യോഗസ്ഥന്‍ 1, സിഐഎസ്എഫ് 1.

Tags: kochicovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.