Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്ത്യാനികള്‍ക്ക് താക്കീതുമായി ഐഎസ്; ഈജിപ്തിൽ ഒരു ക്രിസ്ത്യാനി ഉൾപ്പടെ മൂന്നു പേരെ വധിച്ചു, വീഡിയോ പുറത്തുവിട്ട് ഭീകരർ

ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്‌ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം എന്ന് ഭീകരര്‍ വ്യക്തമാക്കി. കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ നബില്‍ ഹബാഷി സലാമ എന്ന 62 കാരനും രണ്ട് ഗോത്രവിഭാഗക്കാരുമാണ് വധിയ്‌ക്കപ്പെട്ടത്. വിഡിയോയില്‍ ഭീകരരുടെ മുഖം അവ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 02:23 pm IST
in World

കെയ്‌റോ: ഒരു ക്രിസ്ത്യാനിയുള്‍പ്പടെ മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഈജിപ്തിലെ ഭീകരസംഘടന.  ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്‌ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം എന്ന് ഭീകരര്‍ വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള  സംഘടനയാണിത്.

ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്‌ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം എന്ന് ഭീകരസംഘം വ്യക്തമാക്കി. കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ നബില്‍ ഹബാഷി സലാമ എന്ന 62 കാരനും രണ്ട് ഗോത്രവിഭാഗക്കാരുമാണ് വധിയ്‌ക്കപ്പെട്ടത്. വിഡിയോയില്‍ ഭീകരരുടെ മുഖം അവ്യക്തമാണ്.  

എകെ  47 തോക്കുമായി നിൽക്കുന്ന ഭീകരർ  തങ്ങളുടെ ചൂണ്ടുവിരല്‍ ഉയര്‍ത്തി “ഈജിപ്ത് സൈന്യത്തെ പിന്തുണയ്‌ക്കുന്നതിനു നിങ്ങള്‍ കൊടുക്കുന്ന വിലയാണിത് ” എന്ന് പറയുന്നുണ്ട്. അതിനുശേഷം മുന്നില്‍ മുട്ടിലിരുത്തിയിരിയ്‌ക്കുന്ന സലാമയുടെ തലയിലേയ്‌ക്ക് നിറയൊഴിയ്‌ക്കുന്നു. ഇതേരീതിയില്‍ ഈജിപ്ത് സൈന്യത്തിന്റെ കൂടെ യുദ്ധത്തില്‍ പങ്കെടുത്ത രണ്ട് ഗോത്രവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോയും ഇതോടൊപ്പം അവര്‍ പുറത്തുവിട്ടിട്ടുണ്ട്.  

ഇസ്‌ലാമിസ്റ്റുകളാല്‍ തകര്‍ക്കപ്പെട്ട പള്ളികളെ പുനരുദ്ധരിയ്‌ക്കുന്നതില്‍ വ്യാപൃതനായ സലാമയെ കഴിഞ്ഞ നവംബറിലാണ് ബിര്‍ അല്‍-അബെദ് എന്ന സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയത്.

Tags: terroristschristianEgyptഐഎസ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

Football

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.