Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ പ്രീതി നേടാനുള്ള ശ്രമം പാളി: കേന്ദ്രമന്ത്രിക്കെതിരെ ജയരാജന്‍ പറഞ്ഞതെല്ലാം അബദ്ധങ്ങള്‍

1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 20, 2021, 10:34 am IST
inKerala

കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധജഡിലം. പിണറായിയുടെ പ്രീതി നേടി, രാഷ്‌ട്രീയ നേട്ടത്തിനും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പരിഗണനകള്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ജയരാജന്റെ പറച്ചിലുകളെ കാണുന്നത്. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി പാര്‍ട്ടിയിലും അണികള്‍ക്കിടയിലും ഒറ്റപ്പെട്ട ജയരാജന്‍ പിണറായിയുടെ പ്രീതി പിടിച്ചുപറ്റാന്‍ കുറേ നാളായി ശ്രമം നടത്തുകയാണ്. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചതെല്ലാം അബദ്ധ ജഡിലമായ വിവരങ്ങളായിരുന്നു.  

അറസ്റ്റിലായ എബിവിപിക്കാരെ മോചിപ്പിക്കാനാണ് വി. മുരളീധരന്‍ മുമ്പ്, മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ ഘരാവോ ചെയ്തെന്നാണ് ജയരാജന്‍ ഫേസ് ബുക്കില്‍ ചേര്‍ത്ത പരാമര്‍ശത്തില്‍ പറയുന്നത്. എന്നാല്‍, 1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട്  കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ കേരളത്തില്‍ സിപിഎം നടത്തിപ്പോരുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിന് പുറത്ത് നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു അത്. സംഭവത്തെ സിപിഎം നേതൃത്വം ഞെട്ടലോടെയായിരുന്നു സമീപിച്ചത്.  രാജ്യത്തെവിടെയും ‘തട്ടുകിട്ടുമെന്ന’ തിരിച്ചറിവ് സിപിഎം നേതാക്കള്‍ക്കുണ്ടായി. ഇടക്കാലത്തേക്കെങ്കിലും സിപിഎം അക്രമങ്ങളില്‍ നിന്നും പുറകോട്ട് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ജയരാജന്‍ നുണക്കഥ തട്ടിവിട്ടത്.  

മുഖ്യമന്ത്രിക്കെതിരായി കൊവിഡിയറ്റെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വര്‍ദ്ധിച്ച പിന്തുണയാണ് കേന്ദ്രമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ലഭിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ ഓരോ മന്ത്രിക്കും വിദഗ്ധ സമിതിയുടെ വിലയിരുത്തലുണ്ട്. ആ വിലയിരുത്തലില്‍ മികച്ച മന്ത്രിയെന്ന പ്രശംസ കിട്ടിയവരില്‍ മുരളീധരനുമുണ്ട്. മികച്ച മന്ത്രിയാണ്, ഒപ്പം ജയരാജന്‍ കുറ്റപ്പെടുത്തി പറഞ്ഞ ‘സംഘിപ്പട്ട’ ത്തിനും മുരളീധരന്‍ രാഷ്‌ട്രീയ തലത്തില്‍ യോഗ്യത കാട്ടി.

കേരളത്തിന്റെ വികസന രംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വളരെ വലിയ സംഭാവനകള്‍ നല്‍കി ശ്രദ്ധ നേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലുള്‍പ്പെടെ മുരളീധരന്‍ നടത്തിയ വിമര്‍ശനം സിപിഎമ്മിനും നേതാക്കള്‍ക്കും അതികഠിനമായ പ്രഹരമാണ് ഏല്‍പ്പിച്ചത്. അതിനെ പ്രതിരോധിക്കാന്‍ അവര്‍ നടത്തുന്ന ഓരോ ശ്രമവും കൂടുതല്‍ കുഴപ്പത്തിലാക്കുകയാണവരെ. അതില്‍ ഏറ്റവും പുതുതാണ് ജയരാജന്റെ പരാജയം.

Tags: cpmഎബിവിപിവി മുരളീധരന്‍പി ജയരാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.