Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഃഖത്തെയകറ്റുന്ന അദ്വയാനന്ദ രസാനുഭൂതി

ഇരുട്ടും അതുമൂലമുള്ള അനര്‍ത്ഥ ജാലവും സൂര്യനുദിച്ചാല്‍ കാണില്ല. അതുപോലെ അദ്വയാനന്ദ രസാനുഭൂതിയില്‍ ബന്ധമോ ദുഃഖത്തിന്റെ കണിക പോലുമോ ഉണ്ടാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 05:00 am IST
in Samskriti

ശ്ലോകം 319

തമസ്തമഃകാര്യമനര്‍ത്ഥജാലം

ന ദൃശ്യതേ സത്യുദിതേ ദിനേശേ

തഥാദ്വയാനന്ദരസാനുഭൂതൗ

നൈവാസ്തി ബന്ധോ ന ച ദുഃഖഗന്ധഃ

ഇരുട്ടും അതുമൂലമുള്ള അനര്‍ത്ഥ ജാലവും സൂര്യനുദിച്ചാല്‍ കാണില്ല. അതുപോലെ അദ്വയാനന്ദ രസാനുഭൂതിയില്‍ ബന്ധമോ ദുഃഖത്തിന്റെ കണിക പോലുമോ ഉണ്ടാകില്ല.  

തമസ്സ് എന്നാല്‍ ഇരുട്ട്. ഇരുട്ടിനെ തുടര്‍ന്ന് ഉണ്ടാകുന്നവ തമഃ കാര്യം. ഭയം, തപ്പിത്തടയല്‍, വഴി തെറ്റല്‍, തട്ടി മറിഞ്ഞ് വീഴല്‍, മുറിവേല്‍ക്കല്‍ തുടങ്ങിയവയൊക്കെ ഇരുട്ടുമൂലം വന്നു പെടും. തമസ്സ് നമ്മുടെ ശാന്തിയെ അപഹരിക്കും. ഇരുട്ടത്ത് എന്തൊക്കെ സംഭവിക്കും എന്നതിന് ഒരു നിശ്ചയവുമില്ല.

സൂര്യനുദിക്കുമ്പോള്‍, വെളിച്ചം വരുമ്പോള്‍ ഇരുട്ടും അതിന്റെ കാര്യങ്ങളും ഓടിയൊളിക്കും. സൂര്യന് ദിനേശന്‍ എന്ന പേരാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ദിനത്തിന്റെ, പകലിന്റെ ഈശനാണ് സൂര്യന്‍. സൂര്യനുള്ളപ്പോള്‍ അവിടെ ഇരുട്ടിന് സ്ഥാനമില്ല. പകല്‍ വെളിച്ചത്തില്‍ എല്ലാം ഒരു തട്ടും തടവുമില്ലാതെ ഭംഗിയായി നടക്കും. അതു പോലെ ഈശ്വരസന്നിധിയില്‍ എല്ലാം ശരിയായി നടക്കും.

സദ് വാസനയുടെ ഫലമായി ബ്രഹ്മാനുഭവം ഉണ്ടാകുമ്പോള്‍ അനാത്മാവില്‍ ആത്മ ബുദ്ധിയാകുന്ന ബന്ധനം ഉണ്ടാകില്ല. ദുഃഖത്തിന്റെ ചെറു തരിപോലും അവശേഷിക്കില്ല. ബന്ധനം പോയാല്‍ അധ്യാസവും പോകും. കാരണമില്ലെങ്കില്‍ പിന്നെ കാര്യത്തിന് നിലനില്‍ക്കാനാവില്ല.

ഈശ്വരനെ അറിയാതെ അജ്ഞതയില്‍ കുടുങ്ങി നാം വേറെ വേറെ ജീവന്‍മാരെന്ന് തെറ്റിദ്ധരിച്ച് ഉള്ളതിലും ഇല്ലാത്തതിലും ചെന്നിടിച്ച് കഷ്ടപ്പെടും. ഉള്ളവയെ നാം കാണില്ല, ഇല്ലാത്തവയെ സങ്കല്പിച്ചുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ നാം നമുക്കായി ആശയക്കുഴപ്പത്തിന്റെതായ ഒരു ലോകം ഉണ്ടാക്കുന്നു. ഈ അവസ്ഥ ദുഃഖം നിറഞ്ഞതും ദയനീയവും ദുരന്തവുമാണ്.

തന്നില്‍ തന്നെ പരമാനന്ദമനുഭവിക്കുന്ന മഹാത്മാവിന് ദുഃഖം ലവലേശമുണ്ടാകില്ല. രണ്ടാമതൊന്ന് ഇല്ലാത്തതിനാ ല്‍  വേറൊന്ന് മായുംബന്ധമില്ല. ഉപാധികളായ ശരീര മനോബുദ്ധികളുടെ പരിമിതിയുണ്ടാകില്ല. അതിനാല്‍ എന്നും  എപ്പോഴും  ആത്മാനുഭൂതിയില്‍ ആനന്ദിച്ചിരിക്കാം.

സ്വാമി അഭയാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

Kerala

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.