Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

15 വയസ്സുകാരിയെ പീഢിപ്പിച്ചു: വൈദികയ്‌ക്കും ഭര്‍ത്താവിനും മറ്റൊരു വൈദികനുമെതിരെ പോക്സോ പ്രകാരം കേസെടുത്തു

ഈ ഗായികയുടെ സഹോദരിയാണ് ചെന്നൈയിലുള്ള ക്രിസ്തീയ വൈദിക. ഈ വൈദികയ്‌ക്കും ഭര്‍ത്താവിനും ഇവരുടെ ബന്ധുവിന്റെ മകനും ഇവരുടെ സഹപ്രവര്‍ത്തകനായ മറ്റൊരു വൈദികനും എതിരെ പിന്നണിഗായിക മകളെ പീഢിപ്പിച്ചതിന് ചെന്നൈയിലെ കില്‍പോക് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 07:24 pm IST
in India

ചെന്നൈ: 15 വയസ്സുകാരിയെ ശാരീരികമായി പീഢിപ്പിച്ച കുറ്റത്തിന് ഒരു വൈദികയ്‌ക്കും ഭര്‍ത്താവിനും ഇവരുടെ ബന്ധുവിന്റെ മകനും സഹവൈദികനും എതിരെ കേസെടുത്തു. ഹൈദരാബാദിലെ പിന്നണിഗായികയായ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത  മകളെയാണ് നാലുപേരും പീഡിപ്പിച്ചത്.

ഈ ഗായികയുടെ സഹോദരിയാണ് ചെന്നൈയിലുള്ള ക്രിസ്തീയ വൈദിക.  ഈ വൈദികയ്‌ക്കും ഭര്‍ത്താവിനും ഇവരുടെ ബന്ധുവിന്റെ മകനും ഇവരുടെ സഹപ്രവര്‍ത്തകനായ മറ്റൊരു വൈദികനും എതിരെ പിന്നണിഗായിക മകളെ പീഢിപ്പിച്ചതിന് ചെന്നൈയിലെ കില്‍പോക് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.  

തെലുങ്കിലെ പ്രാദേശികപത്രം പറയുന്നതിങ്ങിനെ: ഹൈദരാബാദില്‍ പിന്നണിഗായികയായ യുവതി അവരുടെ മകളെ ചെന്നൈയിലുള്ള സഹോദരിയുടെ വീട്ടില്‍ അവധിയ്‌ക്ക് വിട്ടതായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്നെയാണ് അമ്മയോട് നാല് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. അമ്മയുടെ സഹോദരിയും ക്രിസ്തീയ വൈദികയുമായ ഷേഖിന ഷോണ്‍, അവരുടെ ഭര്‍ത്താവ് ഷോണ്‍ ജസീല്‍, അവരുടെ ബന്ധുവിന്റെ മകന്‍ ക്ലാരോ, ഇവരുടെ സുഹൃത്തും വൈദികനുമായി ഹെന്‍റി പോള്‍  എന്നിവര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. അവര്‍ തന്നെ ചെന്നൈയിലെ കില്‍പോക്കിലുള്ള എലൈവ് ചര്‍ച്ചില്‍ കൊണ്ടുപോയെന്നും അവിടെ വെച്ച് വൈദികനായ ഹെന്‍റി പോള്‍ എന്നൊരാളുമായി പരിചയപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഷേഖിന ഷോണ്‍, അവരുടെ ഭര്‍ത്താവ് ഷോണ്‍ ജസീല്‍, അവരുടെ ബന്ധുവിന്റെ മകന്‍ ക്ലാരോ എന്നിവര്‍ ശാരീരികമായി പീഢിപ്പിച്ചു. പിന്നീട് ഈ വൈദികനും കുട്ടിയെ ശാരീരികമായി പീഢിപ്പിച്ചു.  

മകളില്‍ നിന്നും ഈ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞ അമ്മ നേരെ ചെന്നൈയില്‍ പോയി കില്‍പോക്കിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ചെന്ന് നാല് പേര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു എന്ന കുറ്റത്തിന് ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്.

ഷേഖിനാ ഷോണ്‍ എന്ന യുവതി ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചവളാണെന്ന് അവരുടെ ഫേസ് ബുക്ക് പേജില്‍ പറയുന്നു. ഇപ്പോള്‍ സ്വന്തം പേരില്‍ ഒരു ക്രിസ്ത്രീയപ്രാര്‍ത്ഥനാഗ്രൂപ്പ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് ഷേഖിനാ ഷോണ്‍. ഇത് ഷേഖിനാ ഷോണ്‍ മിനിസ്ട്രീസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവര്‍ ഒരു വോക്കലിസ്റ്റും ഓപ്പറാ ഗായികയുമാണ്. സംഗീത സംവിധായകനായ ഷോണ്‍ ജസീലിലെ കണ്ടുമുട്ടിയപ്പോള്‍ താന്‍ സുവിശേഷം കേട്ടുവെന്നാണ് ഷേഖിനാ ഷോണ്‍ പ്രചരിപ്പിക്കുന്ന കഥ. തന്റെ കഠിനമായ രോഗം സുഖപ്പെട്ടശേഷമാണ് ഷേഖിനാ ഷോണ്‍ ക്രിസ്തുമതത്തില്‍ ചേരുന്നത്. പിന്നീട് കര്‍ത്താവിനായി അവരുടെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ക്രിസ്തുവിന്റെ ശിഷ്യയായി മാറിയ ഷേഖിനാ ഷോണ്‍ പിന്നീട് വൈദികയായി. ചെന്നൈയിലെ ചാറിസ് ബൈബിള്‍ കോളെജില്‍ നിന്നും ബിരുദമെടുത്തു. തുടര്‍ന്ന് ശുശ്രൂഷാ യോഗങ്ങളും സുവിശേഷപ്രസംഗങ്ങളിലും മതസംഗീത സദസ്സുകളിലും പങ്കെടുത്തു. ഇവര്‍ സ്ഥാപിച്ച ഷേഖിന ഷോണ്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് എന്ന സംഗീത സ്‌കൂളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ സംഗീതപരിശീലനം നല്‍കിവരുന്നു.

എലൈവ് ചര്‍ച്ചിലെ സ്ഥിരം ഗായകരനാണ് ഷേഖിനാ ഷോണും ഷോണ്‍ ജസീലും. പാതിരി ഹെന്‍റി പോള്‍, ഷേഖിനാ ഷോണ്‍, ഷോണ്‍ ജസീല്‍, ഇവരുടെ ബന്ധുവിന്റെ മകന്‍ എന്നിവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags: ഷേഖിനാ ഷോണ്‍ മിനിസ്ട്രീസ്ഷേഖിന ഷോണ്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്pocsopastorഷേഖിനാ ഷോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

Kerala

റാന്നിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; 36 കാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.