Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍

ഓക്‌സിജനാണ് ആവശ്യമേറെ. ഓക്‌സിജന്‍ ഉത്പാദനം രാജ്യത്ത് 60 ശതമാനമെത്തിയെന്നും അത് വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശും മഹാരാഷ്‌ട്രയുമടക്കം ചില സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഫാക്ടറികളില്‍ നിന്ന് ഓക്‌സിജന്‍ കൊണ്ടുപോകുന്ന വലിയ ടാങ്കര്‍ ലോറികള്‍ ട്രെയിനുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് റെയില്‍വെ നടപടി തുടങ്ങിയത്. ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ ആരംഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 19, 2021, 09:51 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജനും മരുന്നും ഉപകരണങ്ങളുമടക്കം വേഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കാന്‍ നടപടി. വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം. ഓക്സിജന്‍ പ്രത്യേക സംവിധാനത്തിലൂടെ റെയില്‍വേ വഴി അയച്ചുതുടങ്ങി.

ഓക്‌സിജനാണ് ആവശ്യമേറെ. ഓക്‌സിജന്‍ ഉത്പാദനം രാജ്യത്ത് 60 ശതമാനമെത്തിയെന്നും അത് വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശും മഹാരാഷ്‌ട്രയുമടക്കം ചില സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഫാക്ടറികളില്‍ നിന്ന് ഓക്‌സിജന്‍ കൊണ്ടുപോകുന്ന വലിയ ടാങ്കര്‍ ലോറികള്‍ ട്രെയിനുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് റെയില്‍വെ നടപടി തുടങ്ങിയത്. ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ ആരംഭിച്ചു.  

മെഡിക്കല്‍ ഓക്‌സിജനുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോടും യോഗം നിര്‍ദേശിച്ചു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പ്ലാന്റുകളിലെ ഉത്പാദനം വര്‍ധിപ്പിക്കാനും വ്യാവസായിക ആവശ്യത്തിനുള്ള ഉപയോഗം കുറയ്‌ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 22 മുതല്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ ഉത്പാദം നിര്‍ത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മരുന്ന്, പെട്രോളിയം റിഫൈനറീസ്, സ്റ്റീല്‍ പ്ലാന്റ്, മലിനജല നിര്‍മാര്‍ജന പ്ലാന്റ്, ഭക്ഷണം-കുടിവെള്ളം ശുദ്ധീകരണം, ഓക്‌സിജന്‍ സിലിണ്ടര്‍ നിര്‍മാണ യൂണിറ്റ്, സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റു പ്രധാന മേഖലകള്‍ എ്ന്നിവയ്‌ക്ക് ഇതില്‍ ഒഴിവുണ്ട്. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.

വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ വിതരണവും ഉല്‍പ്പാദനവും ഏപ്രില്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്താന്‍ നിര്‍ദേശമായി. എന്നാല്‍ മരുന്നു നിര്‍മാണം, ഊര്‍ജോല്‍പാദനം തുടങ്ങി അവശ്യ മേഖലയിലേക്കുള്ള ഉല്‍പാദന ശാലകള്‍ക്ക് ഈ നിയന്ത്രണമില്ലെന്ന് വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentഓക്‌സിജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.