Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മാനുഭൂതിയില്‍ അജ്ഞാനമില്ല

സദ്‌വാസനകളുടെ വര്‍ദ്ധനവിന് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ പരിശീലിക്കണം.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 19, 2021, 05:00 am IST
inSamskriti

ശ്ലോകം 318 തുടര്‍ച്ച

സദ് വാസനകള്‍ ദൃഢമായാല്‍ ഈ മൂന്നും നശിക്കുന്നു എന്ന് നേരത്തേ പറഞ്ഞതിന്റെ വിവരണമാണ് ഇതില്‍. നാരായണ വാസന ഉറയ്‌ക്കുമ്പോള്‍ വിഷയവാസനകളും ചിന്തകളും കര്‍മ്മങ്ങളും സ്വയമേവ നശിക്കും.

സദ്‌വാസനകളുടെ വര്‍ദ്ധനവിന് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ പരിശീലിക്കണം.  

സദ് വാസന ദൃഢമാകുമ്പോള്‍ സാധകന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ ബന്ധങ്ങളില്‍ സമൂലം മാറ്റമുണ്ടാകും.

ഒരേ ഒരു പരമാത്മാവ് തന്നെയാണ് എല്ലാമായി എങ്ങും നിറഞ്ഞിരിക്കുന്നത്. അത് ബോധ്യമായാല്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകില്ല. സദ് വാസനകള്‍ വികസിക്കുമ്പോള്‍ അസദ് വാസനകളായ അഹന്ത, മമത മുതലായവ ഇല്ലാതെയാകും. അസദ് വസ്തുക്കളുമായി ഏറെ താദാത്മ്യം പ്രാപിച്ച് കഴിയുന്നതിനാല്‍ ഇപ്പോള്‍ അസദ് വാസനകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതിനാല്‍ ഭ്രമത്തില്‍ പെട്ടിരിക്കുകയാണ്. സദ് വാസനകളുടെ ഉദിച്ചുയരല്‍ അസദ് വാസനകളുടെ ഇരുട്ടിനെ അകറ്റും.

സൂര്യന്റ തേരാളിയായ അരുണനെയാണ് സൂര്യോദയ സമയത്ത് ആദ്യം കാണാനാവുക. ഇളം ചുവപ്പുനിറത്തോടെയുള്ള  അരുണോദയമാകുമ്പോഴേക്കും ഇരുട്ടൊക്കെ നീങ്ങി വെളിച്ചം പരക്കാന്‍ തുടങ്ങും. വിശിഷ്ട വ്യക്തികളുടെ പൈലറ്റ് കാര്‍ പോലെ സൂര്യന്റെ വരവിനെ അരുണന്‍ വിളിച്ചറിയിക്കും. അരുണന്‍ ഇരുട്ട് അകറ്റിയ ശേഷമാണ് സൂര്യന്‍ ഉദിക്കുന്നത്. സൂര്യന് ഒരിക്കലും ഇരുട്ടിനെ കാണാനാവില്ല.

സൂര്യനുദിക്കുമ്പോള്‍ ഇരുട്ട് കാണാത്തത് പോലെ ശുദ്ധ ജ്ഞാനസ്വരൂപിയായ ആത്മാവ് ഒരിക്കലും അജ്ഞാനവുമായി ചേരില്ല. പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ വരുമ്പോള്‍ നഗരത്തിലെ ഗതാഗത സ്തംഭനവും വാഹനക്കുരുക്കും കാണാന്‍ പറ്റില്ല.

ബ്രഹ്മാനുഭൂതിയില്‍ അജ്ഞാനമില്ല. സാധനാ ദശയില്‍ തന്നെ ഇല്ലാതാകും. സദ് വാസനകള്‍ ദുര്‍വാസനകളെ അകറ്റിയാല്‍ അജ്ഞാനം ഇല്ലാതാകും. ആത്മസൂര്യന്‍ അപ്പോള്‍ ഉദിച്ചു വരുന്നത് കാണാം.

അജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന അഹന്തയും സ്വാര്‍ത്ഥതയുമാണ് എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണമായ ഇരുട്ട്. അജ്ഞാനത്തിന്റെ ഏത് കുറ്റാക്കൂരിരുട്ടും പരമാത്മാസ്മരണത്താല്‍ ഇല്ലാതാവും.

അസദ് വാസനകള്‍ നീങ്ങിയാല്‍ പിന്നെ പരമാത്മാ ദര്‍ശനത്തിന് യോഗ്യനായി. ഇങ്ങനെ ഉള്ളം ശുദ്ധമായി പരമാത്മാ ദര്‍ശനം കാത്തിരിക്കലാണ് ധ്യാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.