Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സജ്ജന രക്ഷകനായ ഹനുമാന്‍

സാധുക്കളുടെയും സന്തുക്കളുടെയും രക്ഷകന്‍ കൂടിയായിരുന്നു ഹനുമാന്‍. സാധു എന്നത് സംന്യാസിയേയും സന്ത് എന്നത് ഗൃഹസ്ഥാശ്രമികളായ മഹാത്മാക്കളേയും സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ  

ആധ്യാത്മികതയിലെ  നാലു പ്രധാന പാതകളില്‍ ഹനുമാന്റെ തേജസ്സ് അഥവാ മികവ് പ്രകടമാണ്. ജ്ഞാന, ഭക്തി, കര്‍മ, രാജ യോഗങ്ങളില്‍ ഏതു തരം സാധകന്മാര്‍ക്കും മാതൃകയാക്കാന്‍ പറ്റും.  

സാധു സന്ത് കെ തുമ് രഖ് വാരെ

അസുര് നികന്ദന രാമ ദുലാരേ

(അര്‍ഥം: സജ്ജനങ്ങളുടെ രക്ഷകനും അസുരന്മാരുടെ സംഹാരകനുമായ അങ്ങു ശ്രീരാമന് അത്യന്തം പ്രിയനത്രേ.)

ഭാരത സംസ്‌ക്കാരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് അവതാര വാദം. ധര്‍മത്തിന് ഗ്ലാനി ഉണ്ടാകുമ്പോള്‍ ധര്‍മത്തെ രക്ഷിച്ച് അതിനെ തിരികെ കൊണ്ടു വരാന്‍ ഭഗവാന്‍ അവതരിക്കുമെന്ന് സാരം. അധര്‍മികളെ സംഹരിച്ചും ധര്‍മികള്‍ ആയ സാധു ജനങ്ങളെ രക്ഷിച്ചുമാണ് ഭഗവാന്‍ ധര്‍മ സംരക്ഷണം നടത്തുക. അവതാര ലക്ഷ്യം പൂര്‍ത്തീകരിക്കുക. ശ്രീരാമന്റെ അവതാര ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ശ്രീരാമന്റെ അവതാര ലക്ഷ്യത്തിനായുള്ള എല്ലാ സഹായവും നല്‍കിയ ഹനുമാന്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു എന്നതില്‍ സംശയിക്കേണ്ടതു ണ്ടോ?  

സാധുക്കളുടെയും സന്തുക്കളുടെയും രക്ഷകന്‍ കൂടിയായിരുന്നു ഹനുമാന്‍. സാധു എന്നത് സംന്യാസിയേയും സന്ത് എന്നത് ഗൃഹസ്ഥാശ്രമികളായ മഹാത്മാക്കളേയും സൂചിപ്പിക്കുന്നു.  

തുളസീദാസിന്റെ ഭാഷയില്‍ വൈരാഗ്യ തേജസ്സിനാല്‍ ഗുണമയമായവരാണ് സാധുക്കള്‍. അവര്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. സന്ത് മഹാത്മാക്കള്‍ മറ്റുള്ളവരുടെ ദുഃഖത്തില്‍ ഹൃദയം അലിയുന്നവരാണ്. ആരുടെ ഹൃദയമാണോ വെണ്ണ പോലെയുള്ളത് അവരാണ് സന്ത് എന്ന് തുളസീദാസ് ഉദാഹരിക്കുന്നു. അങ്ങനെയുള്ളവരെ രക്ഷിച്ച് അധര്‍മികളെ ശിക്ഷിച്ചാല്‍ ഭഗവാന്റെ പ്രിയത്തിന് പാത്രമാകും. അതാണ് ഹനുമാന്‍ ചെയ്തിരുന്നത്. അവതാര ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാല്‍ ഭഗവാന്റെ പ്രിയത്തിന് ഹനുമാന്‍ പാത്രമായെന്ന് പറഞ്ഞുവല്ലോ. ഇനി അവതാരങ്ങളുടെ ലക്ഷ്യമെന്തെന്നു നോക്കാം.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.