Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗിനിമാരുടെ ആലയങ്ങള്‍

എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രമാണ് ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം പണിയാന്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ എഡിവിന്‍ ലുത്യന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും മാതൃകയാക്കിയതെന്ന് പറയപ്പെടുന്നു. ഇതിന് ചരിത്ര രേഖകളൊന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 05:00 am IST
inSamskriti

ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‌നയ്‌ക്ക് മാതൃകയായൊരു ക്ഷേത്രമുണ്ട് മധ്യപ്രദേശിലെ മിത്‌വാലിയില്‍. വൃത്താകൃതിയില്‍, ചുറ്റമ്പലത്തനു സമാനമായൊരു നിര്‍മിതിയും നടുമുറ്റവും അതിനു മധ്യത്തിലായി വൃത്താകൃതിയില്‍ തന്നെ പ്രധാന ശ്രീകോവിലുമുള്ള ‘ചൗസാത്ത് യോഗിനി’ ക്ഷേത്രം. ഗ്വാളിയോറില്‍ നിന്ന്  40 കിലോമീറ്റര്‍ അകലെയാണ് മിത്‌വാലി ഗ്രാമം. അവിടെ കുന്നിന്‍ മുകളിലാണ് വാസ്തുവിദ്യയുടെ അപൂര്‍വ ചാരുത നിറയുന്ന യോഗിനീ ക്ഷേത്രമുള്ളത്.  

എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രമാണ്  ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം പണിയാന്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ എഡിവിന്‍ ലുത്യന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും മാതൃകയാക്കിയതെന്ന് പറയപ്പെടുന്നു. ഇതിന് ചരിത്ര രേഖകളൊന്നുമില്ല.  

താന്ത്രിക കര്‍മങ്ങളും ഭയഭക്തിയുമെല്ലാം മനസ്സില്‍ നിറയ്‌ക്കുന്ന വാക്കാണ് യോഗിനിയെന്നത്. ഭാരതത്തിന്റെ ഉത്തരപൂര്‍വദേശങ്ങളില്‍ ഏഴാം നൂറ്റാണ്ടിലാണ് യോഗിനി ആരാധന തുടങ്ങിയത്.  പതിനഞ്ചാം നൂറ്റാണ്ടു വരെ അത് പ്രബലമായി തുടര്‍ന്നു. ദുര്‍ഗാദേവിയുടെ അഥവാ മഹാശക്തിയുടെ വിവിധ ചൈതന്യഭാവങ്ങളാണ് യോഗിനിമാരെന്ന ദേവതകള്‍.  

യോഗിനികളെ ആരാധിക്കുന്ന വളരെ ചുരുക്കം ക്ഷേത്രങ്ങളേ ഇപ്പോള്‍ അവശേഷിക്കുള്ളൂ. നിഗൂഢതകളുറങ്ങുന്ന ആരാധനാലയങ്ങളാണവ. അവയില്‍ മഹാക്ഷേത്രങ്ങള്‍ നാലെണ്ണം മാത്രം. മധ്യപ്രദേശിലും ഒഡീഷയിലുമായി രണ്ട് ക്ഷേത്രങ്ങള്‍ വീതം. ചൗസാത്ത് യോഗിനീ ക്ഷേത്രങ്ങളെന്നാണ് അവ പൊതുവേ അറിയപ്പെടുന്നത്.  

ചൗസാത്ത് എന്നാല്‍ 64. ശിവശക്തി സങ്കല്‍പത്തെ പിന്‍പറ്റിയുള്ള 64 യോഗിനിമാരും ശിവഭഗവാനുമാണ് മിത്‌വാലി യോഗിനി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികള്‍. നൂറിലധികം കല്‍ത്തൂണുകളുണ്ട് ക്ഷേത്രത്തിന്. 170 അടി വ്യാസവും.  

ക്ഷേത്രത്തിലെ ചുറ്റുവരാന്തയോടുചേര്‍ന്ന്  64 മുറികള്‍ കാണാം. ഒരോന്നിലും യോഗിനിമാര്‍ക്കൊപ്പം ശിവലിംഗപ്രതിഷ്ഠയുമുണ്ട്. നടുക്ക് പ്രധാനശ്രീകോവിലിലെ പ്രതിഷ്ഠയും ശിവനാണ്. യോഗിനീ ശില്‍പങ്ങളില്‍ പലതും നഷ്ടമായെങ്കിലും ക്ഷേത്രത്തിന്റെ പ്രതാപം കോട്ടമില്ലാതെ തുടരുന്നു.  മധ്യപ്രദേശിലാണെങ്കിലും ഖജുരാഹോ ക്ഷേത്രങ്ങളുടെ ചുമര്‍ ശില്‍പ ബാഹുല്യമൊന്നും ഈ ക്ഷേത്രത്തിനില്ല.    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.