Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്കക്കാരിയായ നഴ്സ് അറസ്റ്റിൽ

ഫെൽപ്സ് ജയിലിൽ കഴിയുന്ന തന്റെ ഭര്‍ത്താവിന് 2021 ഫിബ്രവരിയില്‍ അയച്ച വീഡിയോ സന്ദേശങ്ങളിലാണ് കമലാ ഹാരിസിനെ വധിക്കുമെന്ന പദ്ധതി വെളിപ്പെടുത്തിയിരുന്നത്. തടവുകാരുമായി ബന്ധപ്പെടുന്നതിന് വേണ്ടിയുള്ള ജെപേ ആപ്പിലൂടെയാണ് ഫെല്‍പ്സ് ഈ വീഡിയോ സന്ദേശങ്ങള്‍ അയച്ചത്. ഫെൽപ്സ് തന്റെ ഭര്‍ത്താവിന് 30 സെക്കന്‍റ് വീതം ദൈര്‍ഘ്യമുള്ള അഞ്ച് വീഡിയോകളും രണ്ട് ചിത്രങ്ങളും ആണ് അയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 09:49 pm IST
inWorld

ഹൂസ്റ്റണ്‍: അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അമേരിക്കക്കാരിയായ നഴ്സ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലെ നിവിയാൻ പെറ്റിറ്റ് ഫെൽ‌പ്സ് എന്ന 39 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്.

ഫെൽപ്സ് ജയിലിൽ കഴിയുന്ന തന്റെ ഭര്‍ത്താവിന് 2021 ഫിബ്രവരിയില്‍ അയച്ച വീഡിയോ സന്ദേശങ്ങളിലാണ് കമലാ ഹാരിസിനെ വധിക്കുമെന്ന പദ്ധതി വെളിപ്പെടുത്തിയിരുന്നത്.  തടവുകാരുമായി ബന്ധപ്പെടുന്നതിന് വേണ്ടിയുള്ള ജെപേ ആപ്പിലൂടെയാണ് ഫെല്‍പ്സ് ഈ വീഡിയോ സന്ദേശങ്ങള്‍ അയച്ചത്.   ഫെൽപ്സ് തന്റെ ഭര്‍ത്താവിന് 30 സെക്കന്‍റ് വീതം ദൈര്‍ഘ്യമുള്ള അഞ്ച് വീഡിയോകളും രണ്ട് ചിത്രങ്ങളും ആണ് അയച്ചത്.  

അമേരിക്കൻ സീക്രട്ട് സര്‍വീസാണ് ഫെല്‍പ്സിന്റെ ഈ ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തുകയും ഫെല്‍പ്സിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.  “കമലാ ഹാരിസ്,  നിങ്ങള്‍ മരിക്കാൻ പോകുകയാണ്. നിങ്ങളുടെ ദിവസങ്ങള്‍‍ എണ്ണപ്പെട്ട് കഴിഞ്ഞു” എന്നതായിരുന്നു ഫെൽപ്സിന്റെ ഒരു വീഡിയോ സന്ദേശം. ഇത്തരത്തില്‍ കമലാ ഹാരിസിനെതിരായ നിരവധി ഭീഷണി സന്ദേശങ്ങളാണ് ഫെല്‍പ്സ് ഭര്‍ത്താവിന് അയച്ചിരിക്കുന്നത്.  

ഫെബ്രുവരി 13 മുതൽ 18 വരെയുള്ള സമയത്തിനിടെ അമേരിക്കൻ വൈസ് പ്രസി‍ഡന്‍റായ കമലയെ കൊലപ്പെടുത്തുമെന്നും ശാരീരികമായി ആക്രമണങ്ങള്‍ നടത്തുമെന്നും ഫെൽ‌പ്സിന്റെ മറ്റൊരു ഭീഷണി സന്ദേശത്തില്‍ പറയുന്നു. “ഞാൻ തോക്കെടുക്കാന്‍ പോകുന്നു” എന്നും “ഇന്ന് മുതൽ 50 ദിവസത്തിനുള്ളില്‍ വധിക്കും” എന്നും ഫെല്‍പ്സ് മറ്റൊരു വീഡിയോയിൽ  പറയുന്നു.  

ഭര്‍ത്താവിനയച്ച രണ്ട് ചിത്രങ്ങളിലൊന്നില്‍ ഫെല്‍പ്സ് ഒരു ഷൂട്ടിംഗ് റേഞ്ചില്‍ തോക്കേന്തി നില്‍ക്കുന്നതും  വെടിയുണ്ടയേറ്റ് തുളവീണ ടാര്‍ജറ്റും കാണാം. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഫെല്‍പ്സ് രഹസ്യമായി തോക്ക് കൊണ്ടുപോകാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിരിക്കുന്നതെന്നും ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിൽ നൽകിയ ക്രിമിനൽ പരാതിയിൽ പറയുന്നു.

വീഡിയോകളില്‍ പൊതുവേ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനേയും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനേയും രോഷത്തോടെ അധിക്ഷേപിക്കുന്നുണ്ട്. അതോടൊപ്പമാണ് കമലയ്‌ക്കെതിരായ വധഭീഷണിയും.  

അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റാണ് കമലാ ഹാരിസ്. അതിന് പുറമെ, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജ എന്നീ പ്രത്യേകതകളും കമലയ്‌ക്കുണ്ട്. ഫെല്‍പ്സും കറുത്ത വര്‍ഗ്ഗക്കാരിയാണ്.  

ഫെൽ‌പ്സ് 2001 മുതൽ ജാക്സൺ ഹെൽത്ത് സിസ്റ്റം എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ അവരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. എന്നാല്‍ തന്റെ മകള്‍ രോഗിയാണെന്നും എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്കറിയില്ലെന്നുമാണ് ഫെല്‍പ്സിന്റെ അമ്മ ഹെറോയെ പെറ്റിറ്റ് പറയുന്നത്. 

Tags: nurseകുറ്റാരോപിതന്‍യുഎസ്Floridajoe bidenKamala Harris
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.