Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡിനെതിരെ യുദ്ധം കടുപ്പിച്ച് തമിഴ്നാട്; നീലഗിരി, കൊടയ്‌ക്കനാൽ അടയ്‌ക്കുന്നു

ഏപ്രില്‍ 20 മുതല്‍ രാത്രി 10 മുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ ഏർപ്പെടുത്തും. ഞായറാഴ്ച കർഫ്യൂ ഏപ്രിൽ 25 മുതൽ ആരംഭിക്കുമെന്നും സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. നീലഗിരി, കൊടയ്‌ക്കനാൽ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 08:09 pm IST
inIndia

ചെന്നൈ:  രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി  കൊവിഡിനെതിരായ യുദ്ധം കടുപ്പിച്ച്  തമിഴ്നാട് സർക്കാർ.  

ഏപ്രില്‍ 20 മുതല്‍ രാത്രി 10 മുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ ഏർപ്പെടുത്തും. ഞായറാഴ്ച കർഫ്യൂ ഏപ്രിൽ 25 മുതൽ ആരംഭിക്കുമെന്നും സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. അവശ്യ സർവ്വീസുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.രാത്രികാല കർഫ്യൂ ഉള്ള സമയങ്ങളിൽ പൊതു, സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. കൂടാതെ അന്തർ സംസ്ഥാന, സംസ്ഥാന വാഹന സർവ്വീസുകൾക്കും നിയന്ത്രണം ഉണ്ടായിരിക്കും.  

അതേ സമയം ആമ്പുലൻസ്, അടിയന്തര മെഡിക്കൽ സേവനം, എയർപോർട്ട്, റെയിൽവേ യാത്രക്കാരുടെ ഓട്ടോ/ടാക്സി വാഹനങ്ങൾ, പാൽ, പത്രം അടക്കമുള്ള സേവനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കില്ല.

പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണമില്ല. പത്ര, ടെലിവിഷൻ മാധ്യമങ്ങൾക്ക് രാത്രികാലങ്ങളിലും പ്രവർത്തിക്കാം.  

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ ഒഴികെ  മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്ക് ഞായറാഴ്ച പ്രവർത്തിക്കാനാകില്ല. നീലഗിരി, കൊടയ്‌ക്കനാൽ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. കൊവിഡ് കെയർ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഹോട്ടലുകളുമായി കൈകോർക്കാം. മറ്റ് അതിഥികൾക്ക് ഹോട്ടലുകളിൽ തങ്ങുന്നതിന് നിയന്ത്രണമുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത, കല്യാണ ഓഡിറ്റോറിയങ്ങൾ, തീയേറ്ററുകൾ, റെസ്റ്ററന്‍റുകൾ, ചായക്കടകൾ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ പുറത്തിക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Tags: covidനീലഗിരികൊടയ്ക്കനാൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.