Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുംഭമേളയെക്കുറിച്ച് വന്‍തോതില്‍ കള്ളപ്രചാരണം

ഹരിദ്വാറില്‍ ഏപ്രില്‍ 12ന് നടന്ന ഷാഹി സ്‌നാന്‍ (വിശുദ്ധസ്‌നാനം) നടന്നതിന് ശേഷമാണ് വന്‍തോതില്‍ മാധ്യമങ്ങളലില്‍ നുണപ്രചാരണം നടന്നത്. കൃത്യമായ വസ്തുതകളില്ലാതെയാണ് കുംഭമേളയില്‍ ഷാഹി സ്‌നാനത്തിന് എത്തിയ സന്യാസിമാരുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 09:04 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ കുംഭമേളയെക്കുറിച്ചും മുഖ്യധാരാമാധ്യമങ്ങളിലും പ്രതിപക്ഷപാര്‍ട്ടികളുടെ സമൂഹമാധ്യമങ്ങളിലും കള്ളവാര്‍ത്തകള്‍ പ്രചരിക്കുന്നു.

ഹരിദ്വാറില്‍ ഏപ്രില്‍ 12ന് നടന്ന ഷാഹി സ്‌നാന്‍ (വിശുദ്ധസ്‌നാനം) നടന്നതിന് ശേഷമാണ് വന്‍തോതില്‍ മാധ്യമങ്ങളലില്‍ നുണപ്രചാരണം നടന്നത്. കൃത്യമായ വസ്തുതകളില്ലാതെയാണ് കുംഭമേളയില്‍ ഷാഹി സ്‌നാനത്തിന് എത്തിയ സന്യാസിമാരുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1. മാര്‍ച്ച് 11നാണ് ആദ്യ ഷാഹി സ്‌നാന്‍ നടന്നത്. ശിവരാത്രിനാളില്‍ നടന്ന ഷാഹി സ്‌നാനില്‍ 37 ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആകട്ടെ 20 ലക്ഷം പേര്‍ മുങ്ങിക്കുളിച്ചവെന്നാണ് എഴുതിയത്. അതായത് രണ്ട് മാധ്യമങ്ങള്‍ തമ്മില്‍ സന്യാസിമാരുടെ എണ്ണത്തിലുള്ള വ്യത്യാസം 17 ലക്ഷമാണ്.

2. രണ്ടാമത്തെ ഷാഹി സ്‌നാന്‍ നടന്നത് ഏപ്രില്‍ 12നാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തത് ആറ് ലക്ഷം പേര്‍ സ്‌നാനം ചെയ്തു എന്നാണ്. എന്നാല്‍ ഇത് 2010ലെ ഷാഹി സ്‌നാനില്‍ പങ്കെടുത്ത 1.6 കോടി പേരുടെ കണക്കുമായി  തട്ടിച്ചുനോക്കുമ്പോള്‍ നന്നേ കുറവാണ്. ഹരിദ്വാറിലെ ആകെ ജനസംഖ്യ 18.9 ലക്ഷമാണ്. ഇവിടെയുള്ള എല്ലാവരും സ്‌നാനം ചെയ്താല്‍ പോലും ആകെ 25 ലക്ഷമേ വരു. അതേ സമയം ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതിയിരിക്കുന്നത് 31 ലക്ഷം പേര്‍ ഏപ്രില്‍ 13ന് സ്‌നാനത്തില്‍ പങ്കെടുത്തു എന്നാണ്. ഇന്ത്യാ ടുഡേയും 31 ലക്ഷം പേര്‍ എന്നാണ് എഴുതിയത്. അതേ സമയം ടൈംസ് ഓഫ് ഇന്ത്യയും ബിസിനസ് ഇന്‍സൈഡറും 35 ലക്ഷം പേര്‍ സ്‌നാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതേ സമയം അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തത് 13.58 ലക്ഷം പേര്‍ സ്‌നാനം ചെയ്തു എന്നാണ്. ഇന്ത്യന്‍ എക്‌സ്പ്രസും യാഹൂ ന്യൂസും ഇതിന് സമാനമായ കണക്കുകളാണ് അവതരിപ്പിച്ചത്. ഇതില്‍ ഏതാണ് യഥാര്‍ത്ഥ കണക്ക്? 13.5 ലക്ഷമാണോ അതേ 35 ലക്ഷമോ? ഈ രണ്ടു കണക്കുകള്‍ക്കും ഇടയിലുള്ള 21.5 ലക്ഷം പേര്‍ എവിടെ?

എന്തായാലും ഏപ്രില്‍ 19 മുതല്‍ 23 വരെയാണ് കുംഭമേളയുടെ പ്രധാനചടങ്ങുകള്‍. എന്നാല്‍ ഇത് പ്രതീകാത്മകമായി നടത്തിയാല്‍ മതിയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോട് ഒട്ടേറെ സന്യാസീസംഘടനകള്‍ അനുകൂല പ്രതികരണം നടത്തിയതായി പറയുന്നു.

Tags: കുംഭമേളതെറ്റായ വിവരങ്ങള്‍ഷാഹി സ്നാന്‍ഹരിദ്വാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പുണ്യനഗരി ‘പ്രയാഗ്‌രാജ്

Business

2000 രൂപ നോട്ട് എടുക്കേണ്ടെന്ന് ബിവറേജും കെഎസ്ആര്‍ടിസിയും ; പിന്നില്‍ രാഷ്‌ട്രീയമോ? 2000 രൂപ നോട്ടുമായി വന്നാല്‍ മാറിക്കൊടുക്കുമെന്ന് എസ് ബിഐ

World

ഹെലന്‍സ്ബര്‍ഗ് വെങ്കിടേശ്വര ക്ഷേത്രത്തില്‍ കുംഭാഭിഷേകം; സാക്ഷ്യം വഹിച്ച് പതിനായിരങ്ങള്‍

India

ഹിന്ദു പെണ്‍കുട്ടികള്‍ പഴ്സില്‍ കരുതേണ്ടത് ലിപ്സ്റ്റിക്കും ചീര്‍പ്പുമല്ല, കത്തിയാണ്: സാധ്വി പ്രാചി

India

ഉത്തരാഖണ്ഡില്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ച ഏഴ് പള്ളികള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.