Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആഫ്രിക്കന്‍ പായലില്‍ ശ്വാസംമുട്ടി ശാസ്താംകോട്ട ശുദ്ധജലതടാകം, കായല്‍സംരക്ഷണത്തിന് ബൃഹദ് പദ്ധതിയുമായി കേന്ദ്രം

പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ട് തുടങ്ങിയപ്പോള്‍ തന്നെ അത് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായായിരുന്നു. ആഫ്രിക്കന്‍ പായല്‍ തടാകത്തില്‍ കിളിച്ചു വളരുന്നത് അറിഞ്ഞ് കോഴിക്കോട് കേന്ദ്രമായുള്ള സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് അധികൃതര്‍ ശാസ്താംകോട്ടയിലെത്തി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 17, 2021, 10:38 am IST
inKollam
ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍ പായല്‍ പടര്‍ന്ന നിലയില്‍

ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍ പായല്‍ പടര്‍ന്ന നിലയില്‍

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ആഫ്രിക്കന്‍ പായല്‍ പടരുന്നു. തടാകത്തിലെ വെള്ളം  മലിനമാക്കുന്ന അപകടകാരിയായ ആഫ്രിക്കന്‍ പായലിന്റെ വളര്‍ച്ച രൂക്ഷമായിട്ടും സര്‍ക്കാരും വാട്ടര്‍അതോറിറ്റിയും നിസംഗതയില്‍.  

ഒന്നര വര്‍ഷം മുന്‍പാണ് പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ടുതുടങ്ങിയത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ സംഘടനകള്‍ കായല്‍ സംരക്ഷണം ഏറ്റെടുത്തു. പരന്നുകിടന്ന പായല്‍ നാട്ടുകാര്‍ വാരി മാറ്റി. കായല്‍കൂട്ടായ്‌മ എന്ന പേരില്‍ നാട്ടുകാര്‍ സംഘടിച്ച് ദിവസങ്ങളോളം കഠിനപ്രയത്‌നം ചെയ്താണ് പായല്‍ ഒരുപരിധിവരെ മാറ്റിയത്. പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ട് തുടങ്ങിയപ്പോള്‍ തന്നെ അത് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായായിരുന്നു. ആഫ്രിക്കന്‍ പായല്‍ തടാകത്തില്‍ കിളിച്ചു വളരുന്നത് അറിഞ്ഞ് കോഴിക്കോട് കേന്ദ്രമായുള്ള സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് അധികൃതര്‍ ശാസ്താംകോട്ടയിലെത്തി.  

നാട്ടുകാരുടെ സഹകരണത്തോടെ പായല്‍ നീക്കാനുള്ള നടപടി തുടങ്ങി. പുത്തൂര്‍ ഗ്രാമീണ്‍ഗ്രന്ഥശാലയുമായി സഹകരിച്ച് ഒരു പ്രോജക്ട്ട്ട് നല്‍കാന്‍ കായല്‍കൂട്ടായ്‌മ ഭാരവാഹികള്‍ക്ക് നിര്‍ദേശവും നല്‍കി. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പ്രതിദിനം 280 ലക്ഷം ലിറ്റര്‍ ജലം വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പമ്പ് ചെയ്‌തെടുക്കുന്ന തടാകത്തെ അശുദ്ധമാക്കുന്ന തരത്തില്‍ പായലിന്റെ വളര്‍ച്ച ദിനംപ്രതി കൂടുകയാണ്.  

തുടക്കത്തില്‍ നാമമാത്രമായിരുന്ന ആഫ്രിക്കന്‍ പായലിന്റെ സാന്നിധ്യം ഇപ്പോള്‍ തടാകത്തിലെ മിക്ക സ്ഥലത്തും വ്യാപിച്ചുകഴിഞ്ഞു. രാജഗിരി കുതിര മുനമ്പ്, ആദിക്കാട് പമ്പ്ഹൗസ് തുടങ്ങിയ പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീളത്തിലാണ് പായല്‍ വ്യാപിച്ചിരിക്കുന്നത്.

ദുരിതം കൂട്ടിയതിന്  പിന്നില്‍ വലയിടല്‍?

മീന്‍പിടുത്തക്കാര്‍ മറ്റ് ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന വലകള്‍ പായലിന്റെ അംശത്തോടെ ശാസ്താംകോട്ട തടാകത്തില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചതു വഴിയാണ് പായലിന്റെ സാന്നിധ്യമുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാന തണ്ണീര്‍തട അതോറിറ്റിക്ക് കായല്‍ സംരക്ഷണ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ഇത് സംബന്ധിച്ച്പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തടാകത്തിലെ പായല്‍ നീക്കം ചെയ്യാനുള്ള കരാറിന്റെ വിജ്ഞാപനം ഇറക്കിയെങ്കിലും ഇതിനുള്ള തുക അപര്യാപ്തമായതിനാല്‍ കരാര്‍ ആരുമെടുത്തില്ല.  

പ്രതിരോധമാര്‍ഗങ്ങള്‍

തടാകത്തിനെ കാര്‍ന്ന് തിന്നുന്ന ആഫ്രിക്കന്‍ പായലിനെ പണ്ടൂര്‍ണ്ണമായും നീക്കം ചെയ്യുകയാണ് പരമപ്രധാനം. കൂടാതെ തടാകതീരത്ത് സംരക്ഷണഭിത്തി നിര്‍മാണം, മരങ്ങള്‍ നട്ട് പണ്ടിടിപ്പിക്കല്‍, ചാലുകള്‍ നിര്‍മിച്ച് മണ്ണൊലിപ്പ് തടയല്‍, വ്യഷ്ടിപ്രദേശങ്ങളിലെ കുത്തിറക്കങ്ങളില്‍ പാറകെട്ടി ഇരുമ്പ് വല കൊണ്ട് മൂടുക, മഴക്കുഴികളുടെ നിര്‍മാണം.

കേന്ദ്രത്തിന്റെ  ബൃഹദ് പദ്ധതി വരുന്നു

കായല്‍സംരക്ഷണത്തിന് പുതുജീവന്‍ നല്‍കുന്ന ഒരു ബൃഹദ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയതായി സൂചന. സംസ്ഥാന മണ്ണ് സംരക്ഷണ ഡയറക്ടറേറ്റിന് മാസങ്ങള്‍ക്ക് മുന്‍പ് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. 40 കോടി രൂപയുടെ പദ്ധതിയാണിത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ പദ്ധതി നടപ്പാക്കുന്നത് ശീതികരിച്ച മട്ടാണ്.

Tags: lakesasthamkottaAfrican algae
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.