Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജകുമാരിയുടെ ഓട്ടപ്പന്തയം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 10:04 pm IST
in Samskriti

സത്യാന്വേഷകരായ സാധകന്മാരെ പ്രകൃതി അതിന്റെ പ്രലോഭനങ്ങള്‍കൊണ്ടു പരാജയപ്പെടുത്തുന്നു എന്നതിനെ രസകരമായി ചിത്രീകരിക്കുന്ന ഒരു കഥ അമ്മ പറഞ്ഞു. കഥ ഇങ്ങിനെയാണ്.

ഒരിടത്തു ഒരു രാജകുമാരിയുണ്ടായിരുന്നു. അവള്‍ക്കു വിവാഹപ്രായമായി. അവള്‍ അതീവ സുന്ദരിയായതുകൊണ്ട് വളരെയധികം സുന്ദരന്മാരായ രാജകുമാരന്മാരും സമ്പന്നരുടെ പുത്രന്മാരും അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ രാജകുമാരി ഒരു കായികാഭ്യാസികൂടിയായിരുന്നു. അവള്‍ ഒരു വെല്ലുവിളി നടത്തി. ഓട്ടമല്‍സരത്തില്‍ തന്നെ ആരു തോല്‍പ്പിക്കുന്നുവോ അയാളെ മാത്രമേ അവള്‍ വിവാഹം കഴിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചു.  

രാജകുമാരിയുടെ ഈ പ്രഖ്യാപനം കായികാഭ്യാസികളായവര്‍ക്കും ഓട്ടമല്‍സരത്തില്‍ സമര്‍ത്ഥരായവര്‍ക്കും അവസരമുണ്ടാക്കിക്കൊടുത്തു. പലരും ഭാഗ്യപരീക്ഷണത്തിനായി മുന്നോട്ടു വന്നു. എന്നാല്‍ ആ രാജ്യത്തു ആര്‍ക്കും അവളെ തോല്‍പ്പിക്കാനായില്ല. അങ്ങിനെ അവള്‍ കന്യകയായിത്തന്നെ തുടര്‍ന്നു.

രാജകുമാരി എങ്ങിനെയാണ് അവളെ വിവാഹം കഴിക്കാന്‍ വന്നവരെ പരാജയപ്പെടുത്തിയത് എന്നതാണ്് ഈ കഥയുടെ രസകരമായ ഭാഗം. രാജകുമാരി മറ്റുള്ളവരറിയാതെ ഒരു ചെറിയ സഞ്ചിനിറയെ സ്വര്‍ണ്ണത്തില്‍ തീര്‍ത്തതും ചെറിയതും എന്നാല്‍ തിളങ്ങുന്നതുമായ ഗോളം പോലുള്ള ഉരുണ്ട വസ്തുക്കള്‍ മടിക്കുത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. വളരെ ആത്മവിശ്വാസത്തോടെ അവള്‍ ഓട്ടം ആരംഭിക്കും. എതിരാളി തന്നെ മറികടക്കാറായെന്നു കണ്ടാല്‍ അവള്‍ ഒരു സ്വര്‍ണ്ണഗോളം താഴെയിടും. ആ തിളങ്ങുന്ന സ്വര്‍ണ്ണഗോളം ഉരുണ്ടു പോകാന്‍ തുടങ്ങവേ, എതിരാളി സ്വര്‍ണ്ണത്തിനോടുള്ള ആസക്തിമൂലം അതെടുക്കാനായി ഒരു നിമിഷം നില്‍ക്കും. ആ സമയംകൊണ്ടു രാജകുമാരി ഏറെ ദൂരം മുന്നോട്ടു പോകും. വീണ്ടും എതിരാളി അടുത്തെത്തുമ്പോള്‍ രാജകുമാരി ഒരു സ്വര്‍ണ്ണഗോളംകൂടി താഴെയിടും. ആദ്യത്തെ സ്വര്‍ണ്ണഗോളം കൈക്കലാക്കിയ എതിരാളിയുടെ സ്വര്‍ണ്ണമോഹം വര്‍ദ്ധിക്കുന്നതുമൂലം അയാള്‍ തന്റെ ഓട്ടത്തിന്റെ ഉദ്ദേശ്യം പോലും മറന്ന് അടുത്ത സ്വര്‍ണ്ണം കൈക്കലാക്കാന്‍ നില്‍ക്കും. അങ്ങനെ രാജകുമാരിയെ ഓട്ടപ്പന്തയത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ലൗകികാസക്തരായ സത്യാന്വേഷികളുടെ വിധി ഇതാണ്. പ്രകൃതിയാണ് അതീവ സുന്ദരിയായ രാജകുമാരി.

സത്യത്തില്‍ രാജകുമാരിക്ക് വിവാഹത്തിനു ആഗ്രഹമില്ല. മാതാപിതാക്കളുടെയും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവള്‍ വിവാഹത്തിനു ഒരുമ്പെടുന്നത്. അവള്‍ അവളുടെ നയകൗശലത്താലാണ് ഈ ഉപായം സ്വീകരിച്ചത്.

സമ്പാ:  കെ.എന്‍.കെ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

Football

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

പുതിയ വാര്‍ത്തകള്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.