Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം’; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്

സംയുക്ത പ്രസ്താവനയിലാണ് പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ പിണറായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കവിത മോഷണത്തിന് പിടിയിലായ ദീപ നിശാന്തും പിസി ജോര്‍ജിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 11:19 pm IST
inKerala

തിരുവനന്തപുരം:  പിസി ജോര്‍ജ് എംഎല്‍എ മുസ്ലീങ്ങളെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആനിരാജ മുതല്‍ ബിന്ദു അമ്മിണിവരെയുള്ളവര്‍ നിവേദനവുമായി സര്‍ക്കാരിന്റെ മുന്നില്‍. സംയുക്ത പ്രസ്താവനയിലാണ് പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ പിണറായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കവിത മോഷണത്തിന് പിടിയിലായ ദീപ നിശാന്തും പിസി ജോര്‍ജിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്.  

പ്രസ്താവനയുടെ പൂര്‍ണരൂപം:

നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം

രാജ്യത്തെ ശാന്തവും, വര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നതില്‍ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്‌ട്രീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.

എന്നാല്‍ 2021 ഏപ്രില്‍ 11 ഞായര്‍, തൊടുപുഴയില്‍ നടന്ന ഒരു സെമിനാറില്‍ പൂഞ്ഞാറിലെ എം എല്‍ എയും ഇപ്പോള്‍ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോര്‍ജ് നടത്തിയ പ്രസംഗം തീര്‍ത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്. ‘ സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ല്‍ രാജ്യം മുസ്ലിം രാഷ്‌ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകള്‍ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്‌ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ‘ അദ്ദേഹം പ്രസംഗിച്ചു. പി സി ജോര്‍ജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്ലീം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

ഫാസിസ്റ്റ് കാലഘട്ടത്തില്‍ ഭീകരമായ ജാതി മത ധ്രുവീകരണങ്ങള്‍ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ കൂട്ട് നില്‍ക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താന്‍ പി സി ജോര്‍ജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനല്‍ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്ലിം സമൂഹത്തെ മുഴുവന്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്ലിം സമൂഹത്തിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാല്‍ നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

  • ആനി രാജ
  • കെ അജിത
  • ഡോ ജെ ദേവിക
  • കെ കെ കൊച്ച്
  • മേഴ്സി അലക്സാണ്ടര്‍
  • മനില സി മോഹന്‍
  • മൃദുലാ ദേവി
  • വി കെ ജോസഫ്
  • വിജി പെണ്‍ കൂട്ട്
  • ദീദി ദാമോദരന്‍
  • അഡ്വ രശ്മിത രാമചന്ദ്രന്‍
  • ജി പി രാമചന്ദ്രന്‍
  • ഡോ സോണിയ ജോര്‍ജ്ജ്
  • സി കെ അബ്ദുള്‍ അസീസ്
  • ദീപ നിശാന്ത്
  • ഒ പി രവീന്ദ്രന്‍
  • ശ്രീജ നെയ്യാറ്റിന്‍കര
  • വര്‍ക്കല രാജ്
  • അപര്‍ണ്ണ ശിവകാമി
  • തുളസീധരന്‍ പള്ളിക്കല്‍
  • സുജ സൂസന്‍ ജോര്‍ജ്ജ്
  • അഡ്വ സ്വപ്ന ജോര്‍ജ്ജ്
  • ഡോ സാംകുട്ടി പട്ടംകരി
  • ശീതള്‍ ശ്യം
  • അജയ കുമാര്‍
  • ദിനു വെയില്‍
  • റെനി ഐലിന്‍
  • ലക്ഷ്മി രാജീവ്
  • കെ പി മറിയുമ്മ
  • ലതിക സുഭാഷ്
  • സി ആര്‍ നീലകണ്ഠന്‍
  • കെ കെ റൈഹാനത്ത്
  • പുഷ്പവതി പൊയ്‌പാടത്ത്
  • അഡ്വ ഭദ്ര കുമാരി
  • പ്രൊഫ കുസുമം ജോസഫ്
  • ജോളി ചിറയത്ത്
  • അഡ്വ പി എ പൗരന്‍
  • സമീര്‍ ബിന്‍സി
  • സി എസ് രാജേഷ്
  • തനൂജ ഭട്ടതിരി
  • കെ ജി ജഗദീശന്‍
  • ആര്‍ അജയന്‍
  • അഡ്വ കുക്കു ദേവകി
  • സോയ ജോസഫ്
  • പ്രമീള ഗോവിന്ദ്
  • ഷമീന ബീഗം
  • വര്‍ക്കല രാജ്
  • അമ്പിളി ഓമനക്കുട്ടന്‍
  • അഡ്വ മായകൃഷ്ണന്‍
  • ഷഫീഖ് സുബൈദ ഹക്കിം
  • ഡോ ഹരിപ്രിയ
  • അമ്മിണി കെ വയനാട്
  • സി എ അജിതന്‍
  • ഡോ ധന്യ മാധവ്
  • അഡ്വ സുജാത വര്‍മ്മ
  • ബിന്ദു അമ്മിണി
  • പുരുഷന്‍ ഏലൂര്‍
  • ശാന്തി രാജശേഖരന്‍
  • എ എസ് അജിത് കുമാര്‍
  • രാജേശ്വരി കെ.കെ
Tags: എംഎല്എപൂഞ്ഞാര്‍ദീപ നിശാന്തിപിസി ജോര്‍ജ്Bindhu Amminiമുസ്ലീംErattupetta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Kottayam

കാര്യത്തോടടുത്തപ്പോള്‍ ഭാര്യയ്‌ക്ക് സീറ്റില്ല, ഈരാറ്റുപേട്ടയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിപിഎം വിട്ടു

Kerala

തനിക്ക് വീണ്ടും ശബരിമലയിൽ കയറാൻ പിണറായി സർക്കാർ സൗകര്യം ഒരുക്കി നൽകണം : കത്തെഴുതി ബിന്ദു അമ്മിണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.