Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

‘ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം’; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മഹാമാരിയെക്കുറിച്ച് സംസാരിക്കവെ മറ്റ് ഗവണ്മെന്റ് ഏജന്‍സികളെ അവരുടെ ചുമതലയില്‍ സഹായിക്കുന്നതില്‍ വ്യോമസേന വഹിച്ച പങ്കിനെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ 'സ്വാശ്രയത്വം' എന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചുകൊണ്ട്, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളില്‍ ആത്മനിര്‍ഭരതയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. തദ്ദേശീയ പ്രതിരോധ ഉല്‍പാദനത്തിലും വിമാന പരിപാലനത്തിലും കൂടുതല്‍ മികച്ച ഫലങ്ങള്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് അദ്ദേഹം കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 07:51 pm IST
inDefence

ന്യൂദല്‍ഹി: ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ കമാന്‍ഡര്‍മാരോട് ആഹ്വാനം ചെയ്തു. കിഴക്കന്‍ ലഡാക്കിലെ പെട്ടെന്നുള്ള സംഭവവികാസങ്ങളോട് സമയബന്ധിതവും ഉചിതവുമായ പ്രതികരണം ഉറപ്പാക്കിയതിന് അദ്ദേഹം വ്യോമസേനയെ അഭിനന്ദിച്ചു. ന്യൂദല്‍ഹിയില്‍ വ്യോമസേനാ ആസ്ഥാനത്തു ഇന്ന് നടന്ന വ്യോമസേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാമാരിയെക്കുറിച്ച് സംസാരിക്കവെ മറ്റ് ഗവണ്മെന്റ് ഏജന്‍സികളെ അവരുടെ ചുമതലയില്‍ സഹായിക്കുന്നതില്‍ വ്യോമസേന വഹിച്ച പങ്കിനെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ‘സ്വാശ്രയത്വം’ എന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചുകൊണ്ട്, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളില്‍ ആത്മനിര്‍ഭരതയെ  പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. തദ്ദേശീയ പ്രതിരോധ ഉല്‍പാദനത്തിലും വിമാന പരിപാലനത്തിലും കൂടുതല്‍ മികച്ച ഫലങ്ങള്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് അദ്ദേഹം കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു.  

തദ്ദേശീയ വ്യവസായത്തിനുള്ള വ്യോമസേനയുടെ  പിന്തുണ ഈ മേഖലയിലെ എംഎസ്എംഇകളുടെ വികസനത്തിന് കാരണമാകും, അത് രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും സാമൂഹികസാമ്പത്തിക വികസനത്തിനും ഒരേസമയം സഹായിക്കുമെന്നു പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

സംയോജിത കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംയോജന പ്രക്രിയ, സംയുക്ത ലോജിസ്റ്റിക് പദ്ധതി നടപ്പിലാക്കല്‍, സംയുക്ത ആസൂത്രണ, പ്രവര്‍ത്തന മേഖലകളില്‍ ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ശക്തവും തന്ത്രപ്രധാനവുമായ എയ്‌റോസ്‌പേസ് ഫോഴ്‌സ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന്  അദ്ദേഹം  ഉറപ്പ് നല്‍കി. സമ്മേളനത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ വ്യോമസേനയുടെ പോരാട്ട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യ രക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമ്മേളനം നാളെ സമാപിക്കും. നിലവിലെ പോരാട്ട ശേഷി ശക്തിപ്പെടുത്തുന്നതിന്റെ നിലയും വ്യോമസേനയെ ഭാവിയില്‍ സുസജ്ജമായ  പോരാട്ട സേനയാക്കാനുള്ള കര്‍മപദ്ധതിയും പരിശോധിക്കും. എല്ലാ മേഖലകളിലും  കൂടുതല്‍ കാര്യക്ഷമമായ പ്രക്രിയകള്‍ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍, പരിഷ്‌കാരങ്ങള്‍, പുന  സംഘടന എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും  പ്രവര്‍ത്തന പരിശീലനവും ചര്‍ച്ച ചെയ്യും.

Tags: വ്യോമസേനരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

Business

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭരത: എച്ച്എഎല്‍ ഓഹരികള്‍ കുതിച്ചുയരുന്നു; സര്‍വകാല റെക്കോര്‍ഡ് നിലനിര്‍ത്താനൊരുങ്ങി കമ്പനി

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.