Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സും ബുദ്ധിയും പരമാത്മാവില്‍ അര്‍പ്പിക്കുക

വിവേകചൂഡാമണി 151

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 13, 2021, 09:54 pm IST
in Samskriti

ശ്ലോകം 314

സംസാരബന്ധ വിച്ഛിതൈ്യ  

തദ്ദ്വയ പ്രദഹേദ് യതിഃ

വാസനാവൃദ്ധിരേതാഭ്യാം  

ചിന്തയാക്രിയയാ ബഹിഃ

സംസാരത്തെ വിച്ഛേദിക്കുന്നതിന് സാധകന്‍ ഈ രണ്ടിനേയും ചുട്ടുചാമ്പലാക്കണം. വിഷയ ചിന്തനവും സ്വാര്‍ത്ഥ കര്‍മ്മങ്ങളും വാസനകളെ വര്‍ദ്ധിപ്പിക്കുന്നു.

വാസന കൂടിക്കൂടി വരുന്നതിന് രണ്ട് മുഖ്യ കാരണങ്ങളുണ്ട്  

1. നിരന്തരമായ വിഷയചിന്തനം.ഇത് മനസ്സില്‍ നടക്കുന്നതാണ്. 2. ബാഹ്യലോകത്ത് ഇന്ദ്രിയ വിഷയങ്ങള്‍ നേടാനുള്ള കര്‍മ്മം. ഇത് ശരീര അവയവങ്ങളും ഇന്ദ്രിയങ്ങളും ചേര്‍ന്ന് ചെയ്യുന്നവയാണ്.

കര്‍മ്മേന്ദ്രിയങ്ങളെ ബലമായി അടക്കി മനസ്സ് കൊണ്ട് വിഷയങ്ങളെ ചിന്തിക്കുന്നയാള്‍ മിഥ്യാചാരനാണെന്ന് ഗീതയില്‍ ഭഗവാന്‍ പറയുന്നു. ശരിയായ കര്‍മ്മം സദാചാരത്തിലേക്ക് നയിക്കും. എന്നാല്‍ ശരിയായ ചിന്തകളാണ് വാസ്തവത്തില്‍ സത്കര്‍മ്മത്തിന് ആധാരമായിരിക്കുന്നത്. ഉള്ളിലെ ചിന്തകളും പുറമെയുള്ള കര്‍മ്മങ്ങളും രണ്ടും വാസനകളെ സൃഷ്ടിച്ച് വീണ്ടും ജനന മരണങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ അവയെ നന്നായി നശിപ്പിക്കണം.

വിത്ത്കരിച്ചാലോ വറുത്താലോ പുഴുങ്ങിയാലോ പിന്നെ മുളയ്‌ക്കില്ല. അതുപോലെ വാസനാ വിത്തിനേയും അതിന്റെ കാര്യങ്ങളേയും നശിപ്പിക്കണം.

ചിന്തയും ക്രിയയും വീണ്ടും വീണ്ടും പുതിയ പുതിയ ശരീരങ്ങളെ എടുക്കാനും അതുമൂലം സംസാരത്തില്‍ ഭ്രമിക്കാനും ഇടയാക്കുന്നു. കൂടുതല്‍ കൂടുതല്‍ മണ്ടത്തരങ്ങളിലേക്ക് വലിച്ചിഴക്കുന്ന ദുഃഖകരമായ ഈ നിലയ്‌ക്കാത്ത പ്രവാഹത്തെ തടയാന്‍ ചിന്തയേയും ക്രിയയേയും ഇല്ലാതാക്കണം.

ചിന്തയും ക്രിയയും ചേര്‍ന്നാല്‍ പിന്നെ പുതിയ പുതിയ വാസനകള്‍ നിറയും. ചിന്താക്രിയകളെ വെടിയലാണ് പരിഹാരം. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സാധകര്‍ ലക്ഷ്യത്തിനടുത്തെത്തുന്നതിന് മുമ്പ് വഴുതി വീണേക്കാം. വിഷയ വികാര വിചാരാത്മകമായ അനുഭവമണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ വീഴ്ച ഉറപ്പാണ്.

മനസ്സും ബുദ്ധിയും പരമാത്മാവിന്റെ നേര്‍ക്ക് തിരിഞ്ഞാല്‍ പിന്നെ പിന്നോട്ട് നോക്കാനേ പാടില്ല. ബഹിര്‍മുഖനായാല്‍ ഉടനെ അഹങ്കാരം തലപൊക്കും. വീണ്ടും സംസാരത്തില്‍ വീഴാന്‍ കാരണമാകും. ചുറ്റുപാടുമുള്ള വിഷയവസ്തുക്കള്‍ വാസന കൂട്ടുകയാണ് ചെയ്യുക. വാസനകള്‍ ശക്തമായാല്‍ സംസാര കുണ്ടിലേക്ക് വീഴും. അതു വരെ ചെയ്ത സാധനകളൊക്കെ പാഴാവും. അതിനാല്‍ പിന്തിരിയാതെ മുന്നോട്ട് നോക്കി യാത്ര തുടരുക.

കാമവികാരമാണ് മറ്റൊരു കുഴപ്പക്കാരന്‍. കാമ ചിന്ത കാമകേളിക്ക് സാധകനെപ്പോലും നിര്‍ബന്ധിക്കും. ചിന്തകളും ക്രിയയും കാമവാസനയെ പുഷ്ടിപ്പെടുത്തും. ഇത് സംസാര ബന്ധനത്തിന് കാരണമാകും. ലക്ഷ്യത്തിലെത്താനാകാതെ വഴിയില്‍ കുടുങ്ങാനിടയാക്കും.

കാമ ചിന്ത ഉള്ളിലുദിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കരുത്. ഒരു സാക്ഷിയെന്ന നിലയില്‍ അതിനെ വീക്ഷിക്കുക. കാമ ചിന്തകള്‍ വരുമ്പോള്‍ സദ് ചിന്തകളെ കൊണ്ടും ഭഗവദ് നാമജപം കൊണ്ടും അതിനെ മറികടക്കണം. ഉള്ളിലെ നീച ചിന്തകള്‍ക്കെതിരെ എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കുക. ദിവ്യ ചിന്തകളെ കൊണ്ട് അവയെ പവിത്രമാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.