Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമം; നാല് യുവാക്കള്‍ പിടിയില്‍

കൊവിഡ് ലോക്ഡൗണ്‍ സമയത്ത് വ്യാപാരിയുടെ ഫോണിലേക്ക് വന്ന അജ്ഞാത ഫോണ്‍ വിളിയിലാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരിയുടെയും കുടുംബാംഗങ്ങളുടേയും സ്വകാര്യ ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവ പുറത്ത് വിടാതിരിക്കാന്‍ ഒന്നരക്കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ ഫോണ്‍ വിളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 03:31 pm IST
inThrissur

ചാലക്കുടി: പട്ടണത്തിലെ പ്രമുഖ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടിയോളം രൂപ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ പിടിയില്‍. തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂര്‍ വില്ലേജില്‍ പൂതംകോട് സ്വദേശികളായ അനുരാജ് (25), പുളിമൂട് സ്വദേശി അനന്തു ജയകുമാര്‍ (24), കാട്ടാക്കട കൊളത്തുമ്മല്‍ സ്വദേശി ഗോകുല്‍ ജി. നായര്‍ (23), തിരുമല വില്ലേജ് ലക്ഷ്മിനഗര്‍ ജികെ നിവാസില്‍ വിശ്വലാല്‍ (23) എന്നിവരാണ് പിടിയിലായത്.

കൊവിഡ് ലോക്ഡൗണ്‍ സമയത്ത് വ്യാപാരിയുടെ ഫോണിലേക്ക് വന്ന അജ്ഞാത ഫോണ്‍ വിളിയിലാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരിയുടെയും കുടുംബാംഗങ്ങളുടേയും സ്വകാര്യ ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവ പുറത്ത് വിടാതിരിക്കാന്‍ ഒന്നരക്കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ ഫോണ്‍ വിളി. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഫോണില്‍ നിന്നാണ് പ്രസ്തുത ചിത്രങ്ങള്‍ ലഭിച്ചതെന്നും അറിയിച്ചതോടെ അങ്കലാപ്പിലായ വ്യാപാരി പറഞ്ഞ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട കാല്‍ ലക്ഷത്തോളം രൂപ അയച്ചു.

എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ഫോണ്‍ വിളിച്ച് ഒന്നര കോടി രൂപ തരണമെന്നും ഇല്ലെങ്കില്‍ വന്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ മാത്രം ആശയ വിനിമയം മതിയെന്നും സംഘം വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

സിംകാര്‍ഡ് ഉടമയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. ആന്ധ്ര സ്വദേശിയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞ് പോയ സിം ആണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സംസാര ശൈലിയുടെ പ്രത്യേകത വെച്ചാണ് ഫോണില്‍ വിളിച്ച പ്രതി തിരുവനന്തപുരം സ്വദേശിയാവാമെന്ന അനുമാനത്തില്‍ അന്വേഷണ സംഘം എത്തിയത്. അന്വേഷണത്തില്‍ സംസ്ഥാനാതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചു. ലഹരി മാഫിയ സംഘത്തിനെ നിരീക്ഷിച്ചതിലൂടെയാണ് സംഘത്തിലെ പ്രധാനിയായ അനന്തുവിന് ഇതില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്.  പോലിസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാള്‍ ഫോണ്‍ ഉപേക്ഷിച്ച് മറ്റു മൂന്നുപേരുമായി ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറൈയില്‍ വെച്ച് സംഘം പിടിയിലായത്.

ഫോണുകള്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടാനായത് ബിരുദാനന്തര ബിരുദധാരിയായ അരുണിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ആശയം നാലു പേരും ചേര്‍ന്ന് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കിട്ടുന്നപണം കൊï് തിരുവനന്തപുരത്തേയും കന്യാകുമാരിയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലഹരി വില്‍പനയും മറ്റും നടത്തി ലാഭമുïാക്കാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും സംഘം വ്യക്തമാക്കി.

പിടിയിലായ അനന്തു തിരുവല്ലം പോലീസിനെ ആക്രമിച്ച് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്ത കേസിലും അരുണ്‍ നിരവധി അടി പിടി കേസുകളിലും പ്രതികളാണ്.  ചാലക്കുടി ഡിവൈഎസ്പി കെ.എം ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ചാലക്കുടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി

Tags: arresttheftതട്ടിക്കൊണ്ടുപോകല്‍Merchant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

Kerala

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.