Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റഷ്യയിൽ മാത്രമല്ല…ഇങ്ങ് കേരളത്തിലുമുണ്ട്…

ഗഗാറിനേ...എന്ന വിളിക്ക് ഇന്നലെ റഷ്യൻ കൾച്ചറൽ സെന്ററിൽ ഓടി എത്തയത് 12 പേരാണ്. കൊല്ലത്തെ 11 വയസുള്ള ഗഗൻ ഗഗാറിൻ മുതൽ കണ്ണൂർ ആലത്തൂരുകാരൻ യൂറിഗഗാറിൻ ചേട്ടൻ വരെ വിളികേട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 01:42 pm IST
inThiruvananthapuram

തിരുവനന്തപുരം: റഷ്യയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട്…..ഒന്നല്ല…പന്ത്രണ്ട്് ഗഗാറിന്മാർ…അതിൽ ഒരു കണ്ണൂർക്കാരൻ ‘യൂറിഗഗാറിനും’. പോരാത്തിന് ഗഗാറിന്റെ മോളേ എന്ന് കൂട്ടുകാർ വിളിക്കുമ്പോൾ വിളികേൾക്കുന്ന ‘ഗ്യാലക്‌സി’യിലെ ഗീതു ഗഗാറിനും.

ഗഗാറിനേ…എന്ന വിളിക്ക് ഇന്നലെ റഷ്യൻ കൾച്ചറൽ സെന്ററിൽ ഓടി എത്തയത് 12 പേരാണ്. കൊല്ലത്തെ 11 വയസുള്ള ഗഗൻ ഗഗാറിൻ മുതൽ കണ്ണൂർ ആലത്തൂരുകാരൻ യൂറിഗഗാറിൻ ചേട്ടൻ വരെ വിളികേട്ടു. ബഹിരാകാശ സഞ്ചാരി യൂരി ഗഗാറിൻ ബഹിരാകാശത്ത് എത്തിയതിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളത്തിലെ ഗഗാറിൻ എന്നുപേരുള്ളവരുടെ സംഗമമായിരുന്നു വേദി.

ഗഗാറിൻ എന്നുപേരുള്ള മലയാളികളെ കണ്ടെത്താൻ നടത്തിയ ശ്രമത്തിലായിരുന്നു റഷ്യൻ കൾച്ചറൽ സെന്റർ. സോഷ്യൽ മീഡിയ വഴിയൊക്കെ നടത്തിയ തെരച്ചലിൽ ആണ്  യൂറിഗഗാറിന് എന്ന് തന്നെ പേരുള്ള കണ്ണൂർ ആലക്കോട് കാർത്തികപുരം പള്ളിപ്പുറത്ത് വീട്ടിലെ ‘യൂറി ഗാഗാറി’നെ കണ്ടെത്തിയത്. യൂറിഗഗാറിൻ ബഹിരാകാശത്ത് കാലുകുത്തിയതിന് പിറ്റേവർഷം 1962 ലാണ് കണ്ണൂർക്കാരൻ യൂറിഗഗാറിന്റെ ജനനം. വായനാശീലമുണ്ടായിരുന്ന അച്ഛൻ കൃഷ്ണന്റെ സംഭവാനയായിരുന്നു ഈ പേര്. അന്ന് സ്‌കൂൾ കാലത്തൊക്കെ കുട്ടികൾക്ക് വിളിക്കാൻ പ്രയാസമായതിനാൽ തോന്നിയ പേരൊക്കെ വിളിച്ചിരുന്നത്രേ. ടീച്ചർമാർക്ക് പോലും പേര് തെറ്റും. ഇപ്പോൾ പരിചയപ്പെട്ട ഒരാളും പേര് മറക്കില്ലെന്ന് പുഞ്ചിരിയോടെ കണ്ണൂർക്കാരൻ യൂറിഗഗാറിന്റെ കമന്റും.

പേര് മാത്രമല്ല വീട്ട് പേര് വരെ യൂറിഗാറിനുമായി ബന്ധമുണ്ട് കൊല്ലം ആശ്രാമം കൃഷണൻ നഗറിലെ വി.വി.ഗഗാറിനും മക്കൾക്കും. ഗ്യാലക്‌സി എന്നാണ് ഈ ഗഗാറിൻ കുടുംബത്തിന്റെ വീട്ടുപേര്. എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ മകൾ ഗീതുഗഗാറിനും 11 കാരൻ ഗഗൻ ഗഗാറിനുമൊപ്പമാണ് ലോക്കോപൈലറ്റ് കൂടിയായ വി.വി.ഗഗാറിൻ എത്തിയത്. ‘ഗഗാറിന്റെ മോളേ’ എന്നാണത്രേ ഗീതുവിനെ കൂട്ടുകാർ കളിയാക്കി വിളിക്കുന്നത്.  

കൊല്ലം ചിതറ പഞ്ചായത്തിലെ മുൻ വൈസ് പ്രിസഡന്റ് കെ.പി.ഗഗാറിൻ, ഗഗാറിൻ ബാബു അങ്ങനെ 12 ഗഗാറിൻമാർ സംഗമത്തിൽ പങ്കെടുത്തു. അവരെ കാണാൻ തലസ്ഥാനത്ത് താമസമാക്കിയിട്ടുള്ള റഷ്യൻ പൗരന്മാരും എത്തി. കേരളത്തിൽ ഇത്രയധികം ഗഗാറിൻമാരുള്ളത് കൗതുകവും അഭിമാനവുമെന്ന് തിരുവന്തപുരത്ത് താമസിക്കുന്ന റഷ്യൻ സ്വദേശിനി വിക്‌ടോറിയ ജന്മഭൂമിയോട് പറഞ്ഞു. പരിപാടിയുടെ ഭാഗമായി റഷ്യയൻ കൾച്ചറൽ സെന്ററിന് മുന്നിലെ യൂറിഗഗാറിന്റെ പ്രിതമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കവി കെ. അയ്യപ്പപ്പണിക്കരുടെ ‘ഹേ ഗഗാറിൻ’ എന്ന കവിത കാവാലം ശ്രീകുമാർ ആലപിച്ചു. റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് .സി.നായരുടെ നേതൃത്വത്തിലായിരുന്നു സംഗമം.

Tags: keralaറഷ്യGagarin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.