Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശലഭങ്ങളും തുമ്പികളും പാറിപ്പറക്കുന്നു രാകേഷ് അന്‍സേരയുടെ കരവിരുതില്‍

എസ്എസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ രാകേഷ് വിവിധ ക്യാമ്പുകളിലും കൊച്ചി ബിനാലെ, നെഹ്‌റുട്രോഫി വരമേളം, നിയമസഭയില്‍ ചിരിവര, കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റ് തുടങ്ങിയ സ്പോട്ട് കാരിക്കേച്ചറുകളിലും പങ്കാളിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 01:34 pm IST
inKerala

ആലപ്പുഴ: ബ്രഷുകളിലും, സ്‌കൂള്‍ സ്‌ളേറ്റുകളിലും തുമ്പികളും ചിത്രശലഭങ്ങളും പാറിപ്പറക്കുകയാണ് ചിത്രകാരന്‍ രാകേഷ് അന്‍സേരയുടെ കരവിരുതിലൂടെ. ആലപ്പുഴ നഗത്ത്വരത്തിലെ ആര്‍ട്ട് ഗ്യാലറിയിലെ ചിത്രപ്രദര്‍ശനം വേറിട്ടതായി. ഉല്ലാസത്തോടെ പറക്കുന്ന തുമ്പികളും ശലഭങ്ങളുമാണ് ഗ്യാലറിയിലെ കാഴ്ച. പൂവുകളില്‍നിന്ന് തേന്‍ കുടിക്കുന്ന ശലഭങ്ങളുമുണ്ട്. ചുവരുകള്‍ പെയിന്റ് ചെയ്യുന്ന സാദാ ബ്രഷാണ് രാകേഷ് ഉപയോഗിച്ചിരിക്കുന്നത്.  

മുന്‍പൊരിക്കല്‍ വീട് പെയിന്റടിച്ചശേഷം ബ്രഷ് കഴുകുന്നതിനിടെയാണ് ഇതൊരു ഭംഗിയുള്ള കാന്‍വാസാണല്ലോ എന്ന് തോന്നുന്നത്. അപ്പോള്‍തന്നെ പുത്തന്‍ കാന്‍വാസില്‍ ചിത്രം വരച്ച് ഫേസ്ബുക്കിലിട്ടു. അത് ക്ലിക്കായി. അന്വേഷിച്ചപ്പോള്‍ ബ്രഷുകളില്‍ ആരും ചിത്രം വരച്ചിട്ടുള്ളതായി അറിഞ്ഞില്ല. മൂന്ന്, നാല് ഇഞ്ചുകളുടെ പെയിന്റിങ് ബ്രഷുകളാണ് രാകേഷിന്റെ കാന്‍വാസ്. ആദ്യം വെള്ളയും കറുപ്പും എമല്‍ഷന്‍ അടിച്ച് ബേസ് റെഡിയാക്കും. അതുണക്കിയശേഷമാണ് അക്രിലിക്ക് പെയിന്റ് ഉപയോഗിച്ച് ചിത്രം വരയ്‌ക്കുന്നത്.

ബ്രഷിന് വീതി കുറവായതുകൊണ്ടാണ് തുമ്പിയെയും ചിത്രശലഭത്തെയും തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലെത്തുകയാണ് രാകേഷിന്റെ ലക്ഷ്യം. ബ്രഷുകള്‍ക്ക് പുറമേ സ്‌കൂള്‍ സ്ലേറ്റുകളിലും ചിത്രങ്ങളുണ്ട്. ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും വൈവിധ്യം കണ്ടെത്തിയത് ഇന്റര്‍നെറ്റ് സഹായത്തോടെയാണെന്ന് രാകേഷ് പറഞ്ഞു.  

എസ്എസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ രാകേഷ് വിവിധ ക്യാമ്പുകളിലും കൊച്ചി ബിനാലെ, നെഹ്‌റുട്രോഫി വരമേളം, നിയമസഭയില്‍ ചിരിവര, കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റ് തുടങ്ങിയ സ്പോട്ട് കാരിക്കേച്ചറുകളിലും പങ്കാളിയായി.  സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സംഘടിപ്പിച്ച ചിത്രകലാ പ്രദര്‍ശനം, ഔട്ട്‌ഡോര്‍ പെയിന്റിങ് എക്സിബിഷന്‍സ്, സോളോ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍, സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ആദരമായി ബാറ്റും തുഴയും പ്രദര്‍ശനം തുടങ്ങിയവയും നടത്തി.  

Tags: alappuzhaPainting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.