Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശിയിലേത് ചരിത്രനിയോഗമെന്ന് ഡോ.സി.ഐ. ഐസക്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേത്, അരവിന്ദ മഹര്‍ഷിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരി

ഇനി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയില്‍ കൂടി പുരാവസ്തു വിഭാഗത്തിന്റെ ഗവേഷണത്തിനുള്ള സാഹചര്യം രൂപപ്പെടണം. അതും സംഭവിക്കും. കാരണം, ഭാരത സംസ്‌കാരത്തിന്റെ ചവിട്ടിയരയ്‌ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് മഥുര.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 10, 2021, 10:57 am IST
in India

കോട്ടയം: അരവിന്ദ മഹര്‍ഷിയുടെ ദര്‍ശനങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് രാജ്യത്തുണ്ടാകുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) അംഗം ഡോ.സി.ഐ. ഐസക്. അയോധ്യയില്‍ സംഭവിച്ചതും കാശിയില്‍ ഇനി സംഭവിക്കാന്‍ പോകുന്നതും ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന അരവിന്ദ മഹര്‍ഷിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകം കീഴടക്കിയ മഹാമാരിക്ക് പ്രതിരോധ മരുന്ന് നിര്‍മിച്ച് നല്‍കി രാജ്യം ലോകത്തിന് മുന്നില്‍ നേട്ടം കൈവരിച്ചിരിക്കുകയാണ്.

രാജ്യത്തിനുമേല്‍ വൈദേശിക ശക്തികള്‍ സൃഷ്ടിച്ച ചിഹ്നങ്ങള്‍ നീക്കിയെടുക്കുന്നതിലും വിജയം കൈവരിച്ചു തുടങ്ങിക്കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാഷ്‌ട്രത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിലൂടെയാണ് അയോധ്യയില്‍ ക്ഷേത്രമായിരുന്നുവെന്ന ചരിത്രസത്യം ലോകം അറിഞ്ഞത്.  

കാശി വിശ്വനാഥ ക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മിച്ചിട്ടുള്ള ഗ്യാന്‍വ്യാപി മസ്ജിദില്‍ പര്യവേഷണം നടത്തുന്നതിന് പുരാവസ്തു വകുപ്പിന് അനുമതി നല്‍കിയ കോടതി വിധി കാശിയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഡോ.സി.ഐ. ഐസക് ‘ജന്മഭൂമി’യോട് പറഞ്ഞു. മുഗളരുടെ കാലത്ത് ക്ഷേത്രത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി സൃഷ്ടിച്ച മസ്ജിദ് ഭാരത സംസ്‌കാരത്തിന് എക്കാലവും അപമാനമാണ്. ഇവിടെ പുരാവസ്തു വകുപ്പ് നടത്തുന്ന പര്യവേഷണം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്ക് വഴിയൊരുക്കും. ഇത് സംഭവിച്ചേ പറ്റൂ, ചരിത്രപരമായ നിയോഗമാണ്, അദ്ദേഹം വ്യക്തമാക്കി.

ഇനി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയില്‍ കൂടി പുരാവസ്തു വിഭാഗത്തിന്റെ ഗവേഷണത്തിനുള്ള സാഹചര്യം രൂപപ്പെടണം. അതും സംഭവിക്കും. കാരണം, ഭാരത സംസ്‌കാരത്തിന്റെ  ചവിട്ടിയരയ്‌ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് മഥുര. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ നഷ്ടപ്പെട്ട സാംസ്‌കാരിക മുഖം ഒന്നൊന്നായി തിരിച്ചെടുക്കുന്ന നൂറ്റാണ്ടായി 2021 മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiaKashiDr. C.I Isac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.