Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വരകളിലെ ‘വാര്‍ലി’

പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയെ ആരാധിച്ച്, ആവശ്യമുള്ളതില്‍ കൂടുതല്‍ ഒരല്‍പ്പം പോലും പ്രകൃതിയെ ചൂഷണം ചെയ്യാതെ തീര്‍ത്തും ലളിതമായ ജീവിത ശൈലി പുലര്‍ത്തുന്നവരാണ് വാര്‍ളി ഗോത്രക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:00 am IST
in Samskriti

ഇരുണ്ടു ചുമന്ന കളിമണ്‍ ചുവരുകളെ വെളുത്ത വരകളാല്‍ ചിത്രാലംകൃതമാക്കുന്ന വാര്‍ലി ചിത്രങ്ങള്‍. രണ്ടേ രണ്ടു നിറങ്ങളുടെ ചാരുത. കൈകോര്‍ത്ത് ആടിയും  പാടിയും നിറയുന്ന മനുഷ്യരുടെ ജ്യാമിതീയ രൂപങ്ങള്‍.  

ഗോത്രത്തനിമയാര്‍ന്നുള്ള വാര്‍ലി പെയ്ന്റിങ്ങുകള്‍ക്ക് അതി പുരാതനമായൊരു പാരമ്പര്യമുണ്ട്. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ സഹ്യാദ്രിനിരകളില്‍ പിറവിയെടുത്തതെന്നു കരുതുന്ന വാര്‍ലി ചിത്രകല അതേ പേരിലറിയപ്പെടുന്നൊരു പ്രബല ഗോത്ര വിഭാഗത്തിന്റെ സംഭാവനയാണ്. മഹാരാഷ്‌ട്ര, ഗുജറാത്ത് അതിര്‍ത്തിയില്‍ വസിക്കുന്ന വാര്‍ലി ഗോത്രക്കാരുടെ  പരമ്പരാഗത ചിത്രകലാ ശൈലിയാണ് ഈ പെയ്ന്റിങ്ങുകള്‍.  

മധുബനി, പഥ്  ചിത്രങ്ങള്‍ പോലെ ഗോത്ര സംസ്‌കൃതി നിറയുന്ന വാര്‍ലി പെയ്ന്റിങ്ങുകളും സമ്മാനിക്കുന്നത് പരസ്പര പൂരകങ്ങളാകുന്ന പ്രകൃതിയുടെയും മനുഷ്യന്റെയും ചേര്‍ച്ചയുടെ പകര്‍ത്തലുകളാണ്. കാടും  കടലോരവും ‘ക്യാന്‍വാസാ’യി  മാറുന്ന ഗോത്രജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്.  

പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയെ ആരാധിച്ച്, ആവശ്യമുള്ളതില്‍ കൂടുതല്‍ ഒരല്‍പ്പം പോലും പ്രകൃതിയെ ചൂഷണം ചെയ്യാതെ തീര്‍ത്തും ലളിതമായ ജീവിത ശൈലി പുലര്‍ത്തുന്നവരാണ് വാര്‍ളി ഗോത്രക്കാര്‍.  

പരമ്പരാഗതമായി വെള്ള നിറം മാത്രം പെയിന്റിങ്ങിനായി ഉപയോഗിക്കുന്നുവെന്നതാണ് വാര്‍ളി പെയ്ന്റിങ്ങുകളുടെ പ്രത്യേകത. അധികവും ജ്യാമിതീയ രൂപങ്ങളാണ് വരകളില്‍ കാണാനാവുക. പൂക്കള്‍, വിവാഹാഘോഷങ്ങള്‍, കാര്‍ഷിക സംസ്‌കൃതി, നിത്യജീവിതത്തിലെ നിമിഷങ്ങള്‍ ഇവയെല്ലാം ചിത്രങ്ങള്‍ക്ക് വിഷയമാകുന്നു. മറ്റേതു പരമ്പരാഗത ചിത്രകലകളെയും പോലെ വാര്‍ലിയും ചുമരുകളില്‍ നിന്നിറങ്ങി ഫാഷന്‍ ലോകത്തേക്ക് എത്തിക്കഴിഞ്ഞു. വസ്ത്രങ്ങളില്‍, ഗൃഹാലങ്കാര വസ്തുക്കളില്‍ എല്ലാം വാര്‍ലിക്ക് അനിഷേധ്യമായൊരു സ്ഥാനമുണ്ട്. ഇരുണ്ട ചുവപ്പു നിറമെന്ന പശ്ചാത്തലവും വരയ്‌ക്കാനുപയോഗിക്കുന്ന വെളുത്ത നിറവും ബഹുവര്‍ണങ്ങളിലേക്ക് ചുവടു മാറി.  തലമുറകള്‍ കൈമാറി വരുന്ന ഈ  രചനാ വൈഭവം ഇന്നും വാര്‍ലി വിഭാഗത്തിന്റെ  ഉപജീവനമാര്‍ഗം കൂടിയാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

Football

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

പുതിയ വാര്‍ത്തകള്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.