Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുറ്റങ്ങളെല്ലാം കോടതിയില്‍ നിഷേധിച്ച് സൂരജ്

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 01:11 pm IST
inKollam

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു എന്ന ആരോപണം കോടതിയില്‍ നിഷേധിച്ച് സൂരജ്. തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും ഉത്രയുടെ വീട്ടുകാര്‍ പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്നും പറഞ്ഞു. വിസ്താരം നടക്കുന്ന കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെയാണ് തന്റെ വിശദീകരണം സൂരജ് ഇന്നലെ നല്കിയത്.  

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്നും 692 ചോദ്യങ്ങളായാണ് പ്രതി സൂരജില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്ക് വിശദീകരണവുമായി പ്രതി സൂരജ്, തനിക്കെതിരെ വിവിധ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കളവാണെന്നും പറഞ്ഞു. 

സൂരജ് എഴുതി ഹാജരാക്കിയ അധിക വിശദീകരണത്തില്‍ ഉത്രയ്‌ക്ക് യാതൊരു കുഴപ്പമോ ഭിന്നശേഷിയോ ഇല്ലായിരുന്നുവെന്ന് പറയുന്നു.   വീടിനു സമീപം പാമ്പിനെ കണ്ടതുകൊണ്ടാണ് ചാവര്‍കാവ് സുരേഷിനെ വിളിച്ചത്. അണലി കടിച്ച ദിവസമായ മാര്‍ച്ച് രണ്ടിന് രാത്രി ഉത്സവം കണ്ടശേഷം തിരികെ വയലില്‍ കൂടി നടന്നാണ് ഉത്രയോടും കുഞ്ഞിനോടുമൊപ്പം വന്നത്. രാത്രി താന്‍ മദ്യപിച്ചിരുന്നു. രാത്രി ഉത്ര കരയുന്നതുകേട്ട് ഉണര്‍ന്നപ്പോള്‍ കാലു വേദനിക്കുന്നു എന്നു പറയുന്നതുകേട്ടാണ് താന്‍ സുഹൃത്ത് സുജിത്തിനെ വിളിച്ചത്. അന്ന് രാത്രി അടൂരിലെ ആശുപത്രികളില്‍ കൊണ്ടുപോയ ഉത്രയെ എന്താണ് കടിച്ചതെന്ന് മനസ്സിലാകുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പിന്നീട് തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതെന്നും ആന്റിവെനം കുത്തിവെച്ചതിന്റെ റിയാക്ഷന്‍ ആണ് ഉത്രയ്‌ക്ക് ഉണ്ടായതെന്നും സൂരജ് വിശദീകരണത്തില്‍ പറഞ്ഞു. കേസ് ഇനി 12ന് പരിഗണിക്കും.

Tags: കൊലപാതകംcourtഉത്രSooraj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.