Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭരണിക്കാവില്‍ സമൃദ്ധി മെഗാസ്റ്റോര്‍ തുറന്നു

അക്ഷയശ്രീ സ്വാശ്രയ സംഘങ്ങളും നാട്ടിലെ സഹകാരികളും ചേര്‍ന്നുള്ള സംരംഭമായ മെഗാസ്റ്റോര്‍ കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് കടപുഴ റോഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 01:05 pm IST
inKollam
അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോറിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോറിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

ശാസ്താംകോട്ട: സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള   സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  

വ്യാഴാഴ്ച രാവിലെ രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ദീപം തെളിച്ചു. സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന്‍ ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത ഉത്പന്നം സ്വീകരിക്കലും നിര്‍വഹിച്ചു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വരവിള വാസുദേവന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ആര്‍.ശ്രീനാഥ്, ഉഷാകുമാരി, ജി.പ്രസന്നകുമാരി, ബിജെപി മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, വ്യാപാരി വ്യവസായി സംഘ് ജില്ലാ ട്രഷറര്‍ തെക്കടം ഹരീഷ്, ബിഎംഎസ് മേഖലാ പ്രസിഡന്റ് എം.എസ് ജയചന്ദ്രന്‍, തുരുത്തിക്കര രാമകൃഷ്ണപിള്ള, റീജിയണല്‍ ഫെഡറേഷന്‍ സെക്രട്ടറി അജികുമാര്‍, ട്രഷറര്‍ എസ്.ബിജുകുമാര്‍, മനേജിംങ് കമ്മറ്റി ഭാരവാഹികളായ ഗിരീഷ് ജവാന്‍, അരുണ്‍ കര്‍ത്താ, കെ.പി.അജിതകുമാര്‍, ഡി.സദാനന്ദന്‍, കെ.ജയകുമാര്‍, ഉദയകുമാര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

അക്ഷയശ്രീ സ്വാശ്രയ സംഘങ്ങളും നാട്ടിലെ സഹകാരികളും ചേര്‍ന്നുള്ള സംരംഭമായ മെഗാസ്റ്റോര്‍ കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് കടപുഴ റോഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 6000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മെഗാ സ്റ്റോറില്‍ ബ്രാന്‍ഡഡ് കമ്പനികളുടേത് ഉള്‍പ്പെടെയുള്ളവയുടെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വന്‍ വിലക്കുറവില്‍ ലഭ്യമാണ്.

Tags: Akshaya sreesasthamkottaSamridhi Megastore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.