Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനസില്‍ നിന്നു മായാതെ ലതയും കൊച്ചുമകളും

നഗരത്തിലെ കോളനികളിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ജീവിതം തള്ളിനീക്കുന്ന മനുഷ്യക്കോലങ്ങളുണ്ട്. 50 ശതമാനത്തിലധികം പേരും ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. എങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു മുഖം ലതയുടെയും കൊച്ചുമകളുടെയുമാണ്.

സി.രാജbyസി.രാജ
Apr 8, 2021, 06:11 pm IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍ ജി.ക്ക് തെരഞ്ഞെടുപ്പ് പര്യടനം മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. മറക്കാനാവാത്ത ഒരനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നല്ല, നൂറുക്കണക്കിന് അനുഭവങ്ങള്‍ ഉണ്ടെന്നായിരുന്നു മറുപടി. തലസ്ഥാന നഗരിയിലെ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ട ജീവിതങ്ങളല്ല ഉള്‍വഴികളിലേക്ക് കയറുമ്പോഴെന്ന് കൃഷ്ണകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ എട്ട് തീരദേശവാര്‍ഡുകളിലെ ജനജീവിതം ദുസ്സഹമാണ്.

നഗരത്തിലെ കോളനികളിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ജീവിതം തള്ളിനീക്കുന്ന മനുഷ്യക്കോലങ്ങളുണ്ട്. 50 ശതമാനത്തിലധികം പേരും ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. എങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു മുഖം ലതയുടെയും കൊച്ചുമകളുടെയുമാണ്. ശ്രീവരാഹം പറമ്പില്‍ നഗറില്‍ പര്യടനത്തിനിടെ കണ്ടുമുട്ടിയതാണ് ലതയെ. ഷീറ്റിട്ട ഒരു കൊച്ചുകെട്ടിടത്തില്‍ വാടകയ്‌ക്കാണ് ലതയും കൊച്ചുമകളും. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. മക്കള്‍ ഉണ്ടെങ്കിലും പലകാരണങ്ങളാല്‍ ആരും ഒപ്പമില്ല. ഒരപകടത്തില്‍ കൈ ഒടിഞ്ഞ ശേഷം ആ കൈ മടക്കാനാവില്ല. ഇതുകാരണം ജോലിക്ക് പോകാനാവില്ല. ആകെയുള്ള വരുമാനം  വിധവാപെന്‍ഷനാണ്. വീട്ടില്‍ ടിവിയോ മൊബൈലോ ഒന്നുമില്ല. കൊച്ചുമകള്‍ക്ക് ഓണ്‍ലൈനായി പഠനം പോലും സാധ്യമല്ലാത്തതിന്റെ വിഷമം കണ്ണുനിറഞ്ഞാണ് ലത പറഞ്ഞത്.  

ജയിച്ചാലും തോറ്റാലും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അവര്‍ക്ക് സഹായമെത്തിക്കുമെന്ന് അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചു, കൃഷ്ണകുമാര്‍  പറഞ്ഞു. നാലു പെണ്‍മക്കളെ പഠിപ്പിച്ച തനിക്ക് ആ അമ്മയുടെ മനസ് മനസ്സിലാക്കാനാവും. ഒരുപാട് പേര്‍ അവരുടെ വിഷമതകള്‍ പറഞ്ഞു. ചിലര്‍ പൊട്ടിത്തെറിച്ചു, ചിലര്‍ പൊട്ടിക്കരഞ്ഞു. പൊട്ടിത്തെറിച്ചവരില്‍ പലരും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ തയാറായപ്പോള്‍, ഒരു ആശ്വാസവാക്കു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിട്ടുണ്ട്. അതൊക്കെ വല്ലാത്ത അനുഭവങ്ങളാണ്. ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ചെയ്യും. ചിലപ്പോള്‍ അവരുടെയൊക്കെ പ്രാര്‍ത്ഥനകൊണ്ട് ജയിക്കാനാവും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യാനാകും, കൃഷ്ണകുമാര്‍ പറഞ്ഞുനിര്‍ത്തി.

Tags: പ്രചാരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021krishnakumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Kerala

“മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണ്”- സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ശിവന്‍

Thiruvananthapuram

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാന്‍സിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് പ്രതികളായ മുന്‍ ജീവനക്കാരികള്‍

പുതിയ വാര്‍ത്തകള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.