Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാത്ത മനസ്സ്

രമണ മഹര്‍ഷി പറയുന്നു: ആത്മാവിനോടു ചേര്‍ന്നു നിന്നാലേ മനസ്സ് ശാന്തമാകൂ. അതിനു ജലം നല്ലതാണ്. ആന തുമ്പിക്കൈ ആട്ടിക്കൊണ്ടു നടക്കും. ഒരു ചങ്ങല വച്ചു കൊടുത്താല്‍ ആട്ടം നിര്‍ത്തി ചങ്ങല ചുമന്നു കൊണ്ടു പോകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:00 am IST
inSamskriti

എസ്.ബി . പണിക്കര്‍

ചഞ്ചലം ഹി മനഃകൃഷ്ണ

പ്രമാഥി ബലവത് ദൃഢം

തസ്യാഹം നിഗ്രഹം മന്യേ

വായോരിവ സുദുഷ്‌കരം

ഒരു തടാകത്തിലേക്ക് കല്ല് തുടര്‍ച്ചയായി എറിഞ്ഞാല്‍ ഓളങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. മനസ്സില്‍ തുടര്‍ച്ചയായി ചിന്തകള്‍ ഉണ്ടാകുമ്പോള്‍ മനസ്സും ചഞ്ചലമാകും. മനസ്സിന് സ്ഥിരത ലഭിക്കില്ല. അയാള്‍ സ്ഥിതപ്രജ്ഞനുമാകില്ല.  

ഇവിടെ പറയുന്നതും ഇതു തന്നെ. ചിത്തം എപ്പോഴും ചഞ്ചലമാണ്. അതിനു ചെന്നെത്താന്‍ പറ്റാത്ത ഇടമില്ല. ‘മനോരഥാനാമഗതിര്‍ ന വിദ്യതേ’. അതായത്   ഇന്ദ്രിയങ്ങളെ ഇളക്കി മറിക്കുന്നതാണ് ചിന്തകള്‍. നിയന്ത്രണത്തിന് വഴങ്ങാത്തതുമാണ്. അതിനെ നിയന്ത്രിക്കുന്നത് വായുവിനെ പിടിച്ചു കെട്ടുന്നതു പോലെ ദുഷ്‌കരമാണ്. അഭ്യാസം കൊണ്ടും ലൗകിക വിഷയങ്ങളെ നിയന്ത്രിച്ചും മനസ്സ് സ്വസ്ഥമാക്കാം എന്നും തുടര്‍ന്ന് ഭഗവദ്ഗീത ഉപദേശിക്കുന്നു. അഭ്യാസയോഗ എന്നാണ് ഗീത ആറാം അധ്യായത്തിന് തലക്കെട്ടു കൊടുത്തിരിക്കുന്നതും.’യോഗശ്ചിന്ത വൃത്തി നിരോധ’ എന്ന് പതഞ്ജലി. ചിത്തവൃത്തികളുടെ നിരോധനമാണ് പതഞ്ജലി യോഗയ്‌ക്ക് കൊടുത്തിരിക്കുന്ന നിര്‍വചനം.  

മനസ്സിനെ പേ പിടിച്ച കുരങ്ങിനോടാണ് ശ്രീശങ്കരന്‍ ഉപമിക്കുന്നത്. ചിന്തകള്‍ ഒരുതരം വൈറസു പോലെയാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. അതു കൂടുതലും ഭൂതകാലത്തിലോ ഭാവി കാലത്തിലോ ആയിരിക്കും. നാം വര്‍ത്തമാന കാലത്തിലാണ് ജീവിക്കേണ്ടത്. ഫ്രോയിഡിനും യുങിനും മറ്റും മനസ്സിനെ പൂര്‍ണമായും അറിയാന്‍ പറ്റിയിട്ടില്ല. ബന്ധമോക്ഷങ്ങള്‍ക്ക് കാരണവും മനസ്സു തന്നെ. മനഃ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ എന്ന വരികളുടെ സാരം ഇങ്ങനെ: എന്നും നമ്മെ മുന്നോട്ടു നയിക്കുന്നത് കാലുകളല്ല, മനസ്സാണ്.

മനസ്സിന് മുഖ്യമായും രണ്ടു ഗുണങ്ങളുണ്ട്. അണുത്വവും ഏകത്വവും. ഈ അണുത്വം കൊണ്ടാണ് മനസ്സിന് ഒരു സമയം ഒന്നിനെ മാത്രം ഗ്രഹിക്കാന്‍ കഴിയുന്നത്. മനസ്സിന്റെ അഞ്ച് അവസ്ഥകളെക്കുറിച്ച് വ്യാസന്‍ പറയുന്നുണ്ട്. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം എന്നിവയാണ് അവ. ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാല്‍ ക്യാന്‍സര്‍ രോഗികളേക്കാള്‍ എത്രയോ ഇരട്ടിയാണ് കേരളത്തില്‍ മനോരോഗികള്‍. കണ്ടു പിടിക്കാന്‍ പ്രയാസമായതു കൊണ്ട് എണ്ണം പറയുന്നില്ല. ആയുര്‍വേദം മഹാരോഗങ്ങളുടെ പട്ടികയിലാണ് മാനസിക രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

മനസ്സിന് സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്ന്  ഭാവങ്ങളുണ്ട്. സത്വഗുണമാണ് മനസ്സില്‍ വളര്‍ത്തിയെടുക്കേണ്ടത്. അതിനു പരിശീലനം ആവശ്യമാണ്. നിത്യ പരിശീലനം തന്നെ വേണം.  

രമണ മഹര്‍ഷി പറയുന്നു:  ആത്മാവിനോടു ചേര്‍ന്നു നിന്നാലേ മനസ്സ് ശാന്തമാകൂ. അതിനു ജലം നല്ലതാണ്. ആന തുമ്പിക്കൈ ആട്ടിക്കൊണ്ടു നടക്കും. ഒരു ചങ്ങല വച്ചു കൊടുത്താല്‍ ആട്ടം നിര്‍ത്തി ചങ്ങല ചുമന്നു കൊണ്ടു പോകും.  

ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യപ്രാധാന്യം മനസ്സിനെ കുറേ സമയത്തേക്ക് അടക്കി നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ്. ഇഷ്ടദേവനില്‍ മനസ്സ് ഏകാഗ്രമാവും. കാമക്രോധാദികള്‍ ശമിക്കും. നാമസങ്കീര്‍ത്തനവും ഗ്രന്ഥപാരായണവും ദീര്‍ഘശ്വസനവും മനസ്വസ്ഥതയ്‌ക്ക് പ്രയോജനപ്പെടും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.