Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വോട്ടര്‍ പട്ടികയില്‍ പേരില്ല, മനപ്പൂര്‍വ്വം നീക്കിയെന്ന് ശശികല; പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ പട്ടികയില്‍ ശശികലയുടെ പേരുണ്ടായിരുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 01:22 pm IST
inKerala

ചെന്നൈ : വോട്ടര്‍പട്ടികയില്‍ നിന്നും തന്റെ പേര് മനപ്പൂര്‍വ്വം നീക്കിയെന്ന് ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയുടെ തോഴി വി.കെ. ശശികല. തന്നെ അറിയിക്കാതെ വോട്ടര്‍ പട്ടികയില്‍ നിന്നും തന്റെ പേര് നീക്കി. ഇത് അനീതിയാണെന്നും അവര്‍ ആരോപിച്ചു.

സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അയയ്‌ക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്നും ശശികല ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരുടെ അഭിഭാഷകന്‍ അറിയിച്ചു.  

ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ പട്ടികയില്‍ ശശികലയുടെ പേരുണ്ടായിരുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വിവരം നേരത്തെ എന്തുകൊണ്ട് അറിയിച്ചില്ല. ശശികലയുടെ പേര് മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്നും അഭിഭാഷകന്‍ എന്‍.രാജ സെന്തൂര്‍ പാണ്ഡ്യന്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നുവെന്നും കമ്മിഷന്‍ പറഞ്ഞു.

Tags: അസംബ്ലി ഇലക്ഷന്‍ശശികലtamil nadu election 2021നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പാട്‌നയിലെ പ്രഹസനം

India

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷ ഒരുക്കി അധികൃതര്‍

India

കര്‍ണ്ണാടകയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലുള്ള മുന്‍തൂക്കം ബിജെപിയ്‌ക്ക് അനുകൂലമാവുമെന്ന് ഹിന്ദു ദിനപത്രത്തിന്റെ വിശകലനം

India

കര്‍ണാടകയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുക്കും

India

സിനിമ താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനം ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകും; കിച്ച സുദീപിനെ അഭിനന്ദിച്ച് ബിഎസ് യെദ്യൂരപ്പ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.