Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിശ്വാസി സമൂഹത്തിന്റെ പ്രതികരണം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും; അന്നും ഇന്നും നിലപാട് മാറ്റാതെ എന്‍എസ്എസ്

2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് എതിരായി എന്‍എസ്എസിനു വേണ്ടി മുന്‍ അറ്റോര്‍ണിജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന്‍ മുഖേന റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Apr 5, 2021, 01:53 pm IST
inKerala

കോട്ടയം : ശബരിമല വിശ്വാസസംരക്ഷണ വിഷയത്തിലെ നിയമ പോരാട്ടത്തിലും നാമജപ യാത്രകളിലും മുന്‍നിരയില്‍ നിലകൊണ്ട എന്‍എസ്എസ്സിന് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്, വിശ്വാസി സമൂഹത്തിന്റെ പ്രതികരണം  ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. കാരണം അവരില്‍ ആഴമുള്ള  മുറിവാണ് ഉണ്ടായിരിക്കുന്നത്. അത് അത്രവേഗം കരിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീ പ്രവേശന വിഷയം രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും പൊതു സമൂഹത്തിലും സജീവ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതിലുള്ള സംപ്തൃപ്തിയിലാണ് എന്‍എസ്എസ് നേതൃത്വം.എങ്കിലും, ശബരിമല വിഷയത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ അവസരവാദ നിലപാടുകളിലും,  ആത്മാര്‍ത്ഥതയില്ലായ്‌മയിലുംഎന്‍എസ്എസിന് കടുത്ത വിയോജിപ്പും, അതൃപ്തിയുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ കക്ഷികളുടെ പിന്‍ബലമില്ലാതെ നിയമപോരാട്ടങ്ങളിലൂടെ ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളെ സംരക്ഷിക്കുവാന്‍ കഴിയുമെന്ന ദൃഢവിശ്വാസമാണ് എന്‍എസ്എസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.

വിശ്വാസ സംരക്ഷണത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ അണുവിട മാറാതെയുള്ള നിലപാട് കൈക്കൊണ്ടത് എന്‍എസ്എസ് മാത്രമാണെന്ന് സമീപ കാലങ്ങളില്‍ എന്‍എസ്എസിന്റെ  പ്രസ്താവനകളില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്‍എസ്എസ് കൈക്കൊണ്ട നിയമ പോരാട്ടങ്ങള്‍ അതിന് തെളിവായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ മുന്നണികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളും വാഗ്ദാനങ്ങളും അപ്രസക്തമാക്കി ശബരിമല ഒരു വൈകാരിക വിഷയമായി നാടൊട്ടുക്കും ഉയര്‍ന്നുവന്നു കഴിഞ്ഞു. ഭരണ കക്ഷികളില്‍ നിന്ന് ഭിന്നാഭിപ്രായങ്ങളും പുറത്തുവന്നു. വിശ്വാസ സംരക്ഷണത്തെ അടക്കിവെക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് മുന്നണി നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്ന നിലപാടാണ് എന്‍എസ്എസ്സിനുള്ളത്.

2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് എതിരായി എന്‍എസ്എസിനു വേണ്ടി മുന്‍ അറ്റോര്‍ണിജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന്‍ മുഖേന റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.  

നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തു ന്നതിനു വേണ്ടി ഇന്ത്യന്‍ യെങ് ലോയേഴ്സ് അസോസിയേഷന്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ ശബരിമല ക്ഷേത്രത്തില്‍ നിലനിന്നു പോരുന്ന കീഴ്വഴക്കങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതിന് വേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റി അതില്‍ കക്ഷിചേര്‍ന്നു. അന്നു മുതല്‍ നിലവില്‍ റിവ്യൂ ഹര്‍ജി നല്‍കിയതുവരെയുള്ള നിയമ പോരാട്ടങ്ങളുടെ എല്ലാ രംഗത്തും എന്‍എസ്എസിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. വിശ്വാസസം രക്ഷണം ഉറപ്പാകുന്നതുവരെ ഏതറ്റം വരെയും പോകുമെന്നും എന്‍എസ്എസ് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി യുഡിഎഫ് നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചില്ല. അതിന് പകരം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിയമ നിര്‍മാണം നടത്തുമെന്നാണ് പറയുന്നത്. ഈ പ്രഖ്യാപനത്തിന് ആത്മാര്‍തഥയില്ല. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന ഇടതുപക്ഷത്തിന് സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി കൊടുക്കാനോ ഒരു നിയമ നിര്‍മാണ ത്തിലൂടെ ഈ വിഷയം പരിഹരിക്കാനോ കഴിഞ്ഞില്ല.

Tags: കലാപംശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.