Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തു; ഷാഫി പറമ്പിലിനെതിരേ പരാതിയുമായി കല്‍പ്പാത്തിയിലെ ബ്രാഹ്മണ സമൂഹം

തങ്ങളുടെ അനുവാദം ഇല്ലാതെയാണ് ചിത്രങ്ങള്‍ ഉപയോഗിച്ചത് എന്നും, നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ശാന്തിമാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 10:31 am IST
inKerala

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതിനെതിരേ ഷാഫി പറമ്പിലിനെതിരെ കല്‍പ്പാത്തിയിലെ ബ്രാഹ്മണ ജനത. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശാന്തിമാരാണ് ഷാഫിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിലെ ശാന്തിമാരായ പ്രഭുദേവ സേനാപതി, സഭാപതി എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചിത്രങ്ങള്‍ ഉപയോഗിച്ചതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.  

 തങ്ങളുടെ അനുവാദം ഇല്ലാതെയാണ് ചിത്രങ്ങള്‍ ഉപയോഗിച്ചത് എന്നും, നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ശാന്തിമാര്‍ പറയുന്നു. തങ്ങള്‍ക്ക് വ്യക്തമായ രാഷ്‌ട്രീയമുണ്ട് എന്നാല്‍ അത് ഷാഫിയെ അനുകൂലിക്കുന്നതല്ല. ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതോടെ വിശ്വാസി സമൂഹത്തില്‍ നിന്നും പഴി കേള്‍ക്കുകയാണെന്നും പൂജാരിമാര്‍ വ്യക്തമാക്കി.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021ഷാഫി പറമ്പില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“അടുത്ത തവണ ഷാഫി തോൽക്കും’: സഭയിൽ വിവാദ പരാമർശവുമായി സ്പീക്കർ, ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിപക്ഷ പ്രതിഷേധം

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി

ഷാഫി പറമ്പിലും രാഹൂല്‍ മാങ്കൂട്ടത്തിലും അര്‍ജന്‍റീന ജഴ്സിയണിഞ്ഞ് ഖത്തറില്‍ (വലത്ത്)
Football

ഷാഫി പറമ്പിലും രാഹൂല്‍ മാങ്കൂട്ടത്തിലും അര്‍ജന്‍റീന ജഴ്സിയണിഞ്ഞ് ഖത്തറില്‍…’ങാ… ചുമ്മാതല്ല’ അര്‍ജന്‍റീന…

Kerala

കത്ത് വിവാദം, പ്രതിരോധത്തിനായി യുഡിഎഫ് ഭരണത്തിലെ ശുപാര്‍ശ കത്തുകള്‍ പുറത്തുവിട്ട് സിപിഎം; ശുപാര്‍ശ ചെയ്തത് ഉന്നത സര്‍ക്കാര്‍ തസ്തികകളിലേക്ക്

BJP

പള്ളിയില്‍ കൊലപാതകികളെ ഒളിപ്പിച്ചതില്‍ ഷാഫിക്ക് മൗനം; മുസ്ലിം ആരാധനാലയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്; താക്കീതുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.