Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഐപി പരിഗണന വേണ്ട, ഇടുങ്ങിയ കടയിലേക്ക് കടന്നെത്തിയ കേന്ദ്രമന്ത്രിമാര്‍; ഗൗരീശങ്കരത്തില്‍ മസാല്‍ ദോശ കഴിക്കാനെത്തിയവരെ കണ്ട് അത്ഭുതത്തോടെ നാട്ടുകാര്‍

ഭക്ഷണം കഴിക്കാനെത്തിയത് കേന്ദ്രമന്ത്രിമാരാണെന്ന പരിഗണനയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ മന്ത്രിമാര്‍ക്ക് ഇരിക്കാനായി എഴുന്നേറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രമന്ത്രിമാര്‍ അതിനനുവദിച്ചില്ല. നിങ്ങള്‍ സമാധാനമായി കഴിച്ച് എഴുന്നേറ്റതിന് ശേഷം മതിയെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 09:12 pm IST
inKerala

തിരുവനന്തപുരം: രാവിലെ ഒന്‍പത്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ഗൗരീശങ്കര്‍ ഹോട്ടലില്‍  ഭക്ഷണം കഴിക്കാനെത്തിയവര്‍ ആദ്യം ഒന്നമ്പരന്നു. അമ്പരപ്പ് പിന്നീടും കൗതുകമായും സൗഹൃദവുമായി മാറി.  കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ എന്നിവരാണ്  തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനായി ഗൗരീശങ്കര്‍ ഹോട്ടലിലെത്തിയത്. ബിജെപിയുടെ കേന്ദ്രമന്ത്രിമാരും സ്ഥാനാര്‍ത്ഥിയില്‍ അമ്പലത്തിനു സമീപത്തെ ചെറിയ കടയില്‍ ക്ഷണം കഴിക്കാനെത്തിയത് നാട്ടുകാര്‍ക്ക് പുതുമയായി.

ഇവരെത്തിയപ്പോള്‍ ഇടുങ്ങിയ കടയായതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവരുടെ തിരക്കും ക്രമാതീതമായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയത് കേന്ദ്രമന്ത്രിമാരാണെന്ന പരിഗണനയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ മന്ത്രിമാര്‍ക്ക് ഇരിക്കാനായി എഴുന്നേറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രമന്ത്രിമാര്‍ അതിനനുവദിച്ചില്ല. നിങ്ങള്‍ സമാധാനമായി കഴിച്ച് എഴുന്നേറ്റതിന് ശേഷം മതിയെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞത്. തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ ഒരു വശത്തിരുന്നവര്‍ എഴുന്നേറ്റപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം കേന്ദ്രമന്ത്രിമാരും ഇരുന്ന് ഭക്ഷണം കഴിച്ചു. കടയുടമയായിരുന്ന വീട്ടമ്മയാണ് കേന്ദ്രമന്ത്രിമാര്‍ക്ക് മസാല്‍ ദോശ വിളമ്പിയത്. കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കുന്ന പരിഗണനയോ പോലീസിന്റെ നിയന്ത്രണങ്ങളോ ഇവിടെയുണ്ടായിരുന്നില്ല.  

രാജേഷ് പേട്ട

Tags: keralabjpelectionവി മുരളീധരന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021krishnakumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.