Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 01:42 pm IST
inEntertainment

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നേടിയ രണ്ട് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജനപ്രിയ ചിത്രം എന്ന പുരസ്‌കാരമാണ് ‘കൽക്കി 2898 എഡി’ നേടിയത്. ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനും നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസ് ഉടമ അശ്വിനി ദത്തും ആണ് ഈ പുരസ്‌കാരത്തിന് അർഹരായത്. കൂടാതെ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിംഗിന് നിതിൻ സിഹാനി ചൗധരിക്കും ദേശീയ പുരസ്‌കാരം ലഭിച്ചു. 2024ൽ പുറത്തിറങ്ങിയ ചിത്രങ്ങളെ പരിഗണിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പുരസ്‌കാരദാന ചടങ്ങ് സെപ്റ്റംബർ 22ന് ഗുജറാത്തിലെ ഏകതാ നഗർ, കെവാഡിയയിൽ നടന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

2024 ജൂൺ 27ന് തിയേറ്ററുകളിലെത്തിയ ‘കൽക്കി 2898 എഡി’ ഇന്ത്യൻ പുരാണങ്ങളും ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ലോകവും സമന്വയിപ്പിച്ചാണ് നാഗ് അശ്വിൻ ഒരുക്കിയത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം അതിന്റെ ബ്രഹ്മാണ്ഡമായ ലോകസൃഷ്ടിയും വിഷ്വൽ ട്രീറ്റ്മെന്റും കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ദേശീയ തലത്തിലും പ്രത്യേക അംഗീകാരം നേടിയിരിക്കുകയാണ്. നിതിൻ സിഹാനി ചൗധരിക്ക് മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഭാവികാല ലോകവും സാങ്കൽപ്പിക ഇടങ്ങളും പുരാണ പശ്ചാത്തലവും ദൃശ്യവൽക്കരിക്കുന്നതിൽ പ്രൊഡക്ഷൻ ഡിസൈൻ നിർണായക പങ്കുവഹിച്ചിരുന്നു.

 

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സയൻസ് ഫിക്ഷൻ പ്രോജക്ടുകളിലൊന്നായാണ് ഒരുക്കിയത്. ബോക്സോഫീസിൽ ആയിരം കോടി ക്ലബിൽ ഇടം നേടിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്.

Tags: Kalki Movienattional award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

കൃത്രിമ ബീജസങ്കലനത്തിലൂടെ കല്‍ക്കി ഭഗവാന്റെ ജനനം ചിത്രീകരിച്ചു ;വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല,കല്‍ക്കി’ക്കെതിരെ വക്കീല്‍ നോട്ടീസ്

Entertainment

എനിക്ക് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ അദ്ദേഹത്തോട് അനുവാദം വാങ്ങണം: അമിതാഭ് ബച്ചൻ

New Release

‘കൽക്കി 2898 എഡി’ ഒരു വലിയ കാഴ്ചയാണ്, മിഥ്യയുടെയും യാഥാർത്ഥ്യത്തിന്റെയും ലയനം : അമിതാഭ് ബച്ചൻ

Entertainment

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ‘ത തക്കര’ ഗാനം പുറത്ത് സംഗീതം സന്തോഷ് നാരായണൻ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.