Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കിഫ്ബി എന്ന പെരുംനുണ

ഇടതു മുന്നണി സര്‍ക്കാര്‍ അവരുടെ വികസന പദ്ധതികളെല്ലാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത് കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന പെരുംനുണയുടെ അടിത്തറയിലാണ്. അയഥാര്‍ത്ഥമായ ഒരു സ്വപ്‌ന പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 01:10 pm IST
in Article

ഇടതു മുന്നണി സര്‍ക്കാര്‍ അവരുടെ വികസന പദ്ധതികളെല്ലാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത് കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന പെരുംനുണയുടെ അടിത്തറയിലാണ്. അയഥാര്‍ത്ഥമായ ഒരു സ്വപ്‌ന പദ്ധതി. അമ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കേവലം നാലായിരം കോടി രൂപ മാത്രമാണ്. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമല്ലാതെ മറ്റൊന്നുമല്ല. അമ്പതിനായിരം കോടി രൂപ കടമെടുത്താല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടിയായി തിരിച്ചടയ്‌ക്കണം എന്ന വസ്തുത ബോധപൂര്‍വ്വം  എല്‍ഡിഎഫ് സര്‍ക്കാര്‍ മറച്ചു വയ്‌ക്കുകയാണ്. ആദ്യമൂന്നുവര്‍ഷം തിരിച്ചടവില്ല. അടുത്ത ഏഴുവര്‍ഷം കൊണ്ടുതുകയെല്ലാം അടയ്‌ക്കണം.

ആഗോള കുത്തകകള്‍ക്കും സ്വകാര്യ മുതലാളിത്ത സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന പോരാട്ടം വെറും ഇരട്ടത്താപ്പാണെന്ന് തെളിയിച്ചുകൊണ്ട് കിഫ്ബിയുടെ ഭൂരിഭാഗം നിക്ഷേപവും സ്വകാര്യ പുതുതലമുറ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2012 ല്‍ നടന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രമേയം പറയുന്നത് സ്വകാര്യ  സാമ്പത്തിക സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇത് രാജ്യത്തെ സമ്പത്തു മുഴുവന്‍ കുത്തക മുതലാളിമാരിലേക്കു എത്തിക്കുമെന്നാണ്. എന്നാല്‍ പ്രവൃത്തി മറിച്ചാണ്. കിഫ്ബിയിലേക്ക് സമാഹരിച്ച 4062 കോടി രൂപയില്‍ 1227 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ബ്ലേഡ് കമ്പനികളെന്ന് സിപിഎം സദാ പറയുന്ന ന്യൂജനറേഷന്‍ ബാങ്കുകളിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷനും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് മാറ്റി ട്രഷറിയില്‍ നിക്ഷേപിച്ച സര്‍ക്കാര്‍ തന്നെയാണ് കിഫ്ബിയിലെ തുക ദേശസാല്‍കൃതം പോലുമല്ലാത്ത ന്യൂ ജെന്‍ ബാങ്കുകളിലിട്ടത്. എസ്ബിഐയില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത് ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ, യെസ്ബാങ്ക്, കൊടക് മഹീന്ദ്ര എന്നിവയിലാണ് നിക്ഷേപിച്ചത്.

Tags: കേരള സര്‍ക്കാര്‍കിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.