Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ ഗുരുദക്ഷിണ

ഗുരുവായ ഹനുമാന്‍ ശ്രീരാമനെ (ഭഗവാനെ) ജീവന്റെ (സുഗ്രീവന്റെ) അടുത്തേക്ക് കൊണ്ടുവരും. ആ ഭഗവാനു മാത്രമേ എല്ലാ കര്‍മങ്ങളെയേയും ഇല്ലാതാക്കാന്‍ കഴിയൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി  സുധീര്‍ ചൈതന്യ

ഹനുമാന്‍ സൂര്യഭഗവാന്റെ ശിഷ്യനാണ്. സര്‍വവേദങ്ങളും ഹനുമാന്‍ അഭ്യസിച്ചത് സൂര്യഭഗവാനില്‍ നിന്നാണ്. ഗുരുദക്ഷിണയായി എന്തുവേണമെന്ന് ഹനുമാന്റെ ചോദിച്ചപ്പോള്‍ തന്റെ മകനായ സുഗ്രീവനെ എന്നും കാക്കണമെന്നതായിരുന്നു സൂര്യഭഗവാന്റെ ആവശ്യം. അങ്ങനെയാണ് ഹനുമാന്‍ സുഗ്രീവന്റെ സചിവനാകുന്നത്. സുഗ്രീവനൊപ്പം നില്‍ക്കുമ്പോള്‍ നീ നിന്റെ സ്വാമിയെക്കണ്ടെത്തുമെന്ന് ഹനുമാനെ സൂര്യഭഗവാന്‍ അനുഗ്രഹിക്കുകയും ചെയ്തു. ബാലി, സുഗ്രീവ കഥയുടെ മറ്റൊരു തലം കൂടി പരിശോധിക്കാം: സുഗ്രീവന്‍ ‘ജീവ’നാണ്.

ബാലി കര്‍മവും. ലോകം മുഴുവന്‍ ഓടിയാലും നമ്മുടെ കര്‍മം നമ്മെ പിന്തുടരും. കര്‍മത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ഋശ്യമൂകാചലത്തില്‍ (ഋഷി മുഖ) എത്തണം. ഋഷികളെ അഭിമുഖീകരിക്കുക എന്നത് സത്സംഗത്തിന്റെ സൂചനയാണ്. സത്സംഗത്തില്‍ കര്‍മത്തിന് എത്താന്‍ കഴിയില്ല.  

ഗുരുവായ ഹനുമാന്‍ ശ്രീരാമനെ (ഭഗവാനെ) ജീവന്റെ (സുഗ്രീവന്റെ) അടുത്തേക്ക് കൊണ്ടുവരും. ആ ഭഗവാനു മാത്രമേ എല്ലാ കര്‍മങ്ങളെയേയും ഇല്ലാതാക്കാന്‍ കഴിയൂ.  

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ബാലി കാമത്തിനെ അല്ലെങ്കില്‍ വിഷയ വസ്തുവിനെ സൂചിപ്പിക്കുന്നു. കാമം നേരിട്ടു ചെന്നാല്‍ ശത്രുവിന്റെ പകുതി ശക്തി അപഹരിക്കും. അതായത് ആഗ്രഹേത്താടെ നമ്മള്‍ എന്തിനെയെങ്കിലും നോക്കിയാല്‍ അത് നമ്മുടെ ഉള്ളശക്തിയും അഥവാ ആത്മനിയന്ത്രണവും അപഹരിക്കും. എതിര്‍ക്കുക എന്നത് ആ വസ്തുവില്‍ നിന്നും ഒഴിഞ്ഞു മാറിനടക്കുക എന്നതാണ്.  

ഭഗവാന്‍ ശ്രീരാമന്‍ ബാലിയെ ഒളിഞ്ഞു നിന്നു വധിച്ചതിന്റെ സാംഗത്യവും ഇതാണ്. പേടിയോടെ ഓടി നടന്ന സുഗ്രീവന് വേണ്ട പിന്തുണ നല്‍കി ശ്രീരാമനോട്  സഖ്യം ചെയ്യിപ്പിച്ച് അഭയം നല്‍കുകയും അതോടൊപ്പം രാജപദവി ലഭിക്കുകയും ചെയ്തത് ഹനുമാന്‍ കാരണമാണ്. ഇങ്ങനെ സുഗ്രീവനെ ഭഗവാനിലേക്ക് അടുപ്പിക്കുക വഴി ഹനുമാന്‍ സൂര്യനു നല്‍കാനിരുന്ന ദക്ഷിണ പൂര്‍ണമായി. ഇതു പോലെയായിരുന്നു വിഭീഷണന്റെ അവസ്ഥയും.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.