Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നീലാകാശത്തിന് കീഴില്‍ കാവിത്തിരമാല തീര്‍ത്ത് പേയാട്, പ്രവർത്തകരിൽ ഊർജ്ജം പകർന്ന് യോഗി

കൈകള്‍ കൂപ്പി ചെറുപുഞ്ചിരിയോടെ വേദിയില്‍ നടന്നുകയറിയ ആദിത്യനാഥിനെ കണ്ടപാടെ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. മുദ്രാവാക്യം വിളികളും കൈയടികളുമായാണ് പേയാട് ജങ്ഷനില്‍ കൂടിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരങ്ങൾ യോഗിയെ വരവേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 11:04 am IST
in Thiruvananthapuram

തിരുവനന്തപുരം: യാഗാശ്വത്തെ വരവേല്‍ക്കാന്‍ നീലാകാശത്തിന് കീഴില്‍ കാവിത്തിരമാലതീര്‍ത്ത് കാട്ടാക്കടയിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍. വൈകുന്നേരം സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുമ്പോള്‍ മറ്റൊരു സൂര്യോദയം കണക്കെയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പേയാടില്‍ ഒരുക്കിയ വേദിയിലേക്ക് കടന്നുവന്നത്. കൈകള്‍ കൂപ്പി ചെറുപുഞ്ചിരിയോടെ വേദിയില്‍ നടന്നുകയറിയ ആദിത്യനാഥിനെ കണ്ടപാടെ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. മുദ്രാവാക്യം വിളികളും കൈയടികളുമായാണ് പേയാട് ജങ്ഷനില്‍ കൂടിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരങ്ങൾ യോഗിയെ വരവേറ്റത്. ആദിത്യനാഥ് പ്രവര്‍ത്തകരെ ഒന്നാകെ കൈവീശികാണിച്ചതും ആവേശം ഉച്ചസ്ഥായിലായി.

കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് സംസാരിക്കാന്‍ മൈക്കിനരികിലേക്ക് നീങ്ങിയതും വീണ്ടും ജനകൂട്ടം ഹര്‍ഷാരവം മുഴക്കി. ഭാരത മാതാവ് വിജയിക്കട്ടെയെന്ന മന്ത്രം നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്നും ഒരേസമയം മുഴങ്ങിയത് യോഗിയേയും ത്രസിപ്പിച്ചു. ഉത്തര്‍പ്രദേശിനെ യോഗി ആദിത്യനാഥ് എത്രമാത്രം പുരോഗതിയിലേക്ക് നയിച്ചെന്ന് അക്കമിട്ട് നിരത്തിയായിരുന്നു പി.കെ. കൃഷ്ണദാസിന്റെ പ്രസംഗം ആരംഭിച്ചത്.

യോഗിയുടെ ഊഴമെത്തിയതും സദസ്സില്‍ ആവേശം പ്രകടമായി. ”കേരളത്തിലെ എല്ലാവര്‍ക്കും നമസ്‌കാരം” എന്ന് അക്ഷരസ്ഫുടതയോടെ നാവ് വഴങ്ങുന്ന തനി മലയാളികണക്കെ യുപി മുഖ്യമന്ത്രി പറഞ്ഞതും സദസ്സ് ഒന്നടങ്കം എഴുനേറ്റ് നിന്ന് കൈയടിച്ചു. വളരെ സാവധാനം പ്രസംഗിച്ച് തുടങ്ങിയ യോഗി തീപന്തം പോലെ പടന്നുകയറി. അഴിമതിയും കെടുകാര്യസ്ഥതയും ഭീകരവാദവും കള്ളക്കടത്തും ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗത്തില്‍ ഉടനീളം യോഗി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. നാളെയുടെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജം പ്രവര്‍ത്തകരില്‍ പകര്‍ന്നുകൊണ്ടായിരുന്നു ഭാരത്മാതാകീ ജയ് വിളിച്ച് യോഗി പ്രസംഗം അവസാനിപ്പിച്ചത്.

തെരഞ്ഞെടുപ്പ് യോഗം തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് പേയാട് ജങ്ഷനില്‍ റോഡ് ഷോ നടത്തി.

Tags: പ്രചാരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021യോഗി ആദിത്യനാഥ്election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.