Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആവേശം ഉച്ചസ്ഥായിയില്‍; സ്മൃതി ഇറാനി നാളെ കാസർകോട്ട്, മഞ്ചേശ്വരവും കാസര്‍കോടും ശ്രദ്ധാകേന്ദ്രം

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ വച്ച് കാസര്‍കോടും മഞ്ചേശ്വരത്തും ബിജെപിയും മുസ്ലീം ലീഗുമാണ് നേര്‍ക്കുനേര്‍ മത്സരമെങ്കിലും ഉദുമയിലും ത്യക്കരിപ്പൂരും കാഞ്ഞങ്ങാടും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 10:41 am IST
inKasargod

കാസര്‍കോട്: നിമയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഞായറാഴ്ച തിരശീല വീഴാനിരിക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ആവേശം ഉച്ചസ്ഥായിയിലാണ്. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കേന്ദ്രമന്ത്രി സ്മ്യതി ഇനാനിയും നാളെ ജില്ലയില്‍ എത്തുന്നുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്തിന്റെ റോഡ് ഷോയിലും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ റോഡ് ഷോയിലും സ്മ്യതി ഇറാനി പങ്കെടുക്കുന്നുണ്ട്.  

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ വച്ച് കാസര്‍കോടും മഞ്ചേശ്വരത്തും ബിജെപിയും മുസ്ലീം ലീഗുമാണ് നേര്‍ക്കുനേര്‍ മത്സരമെങ്കിലും ഉദുമയിലും ത്യക്കരിപ്പൂരും കാഞ്ഞങ്ങാടും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും 35 വര്‍ഷത്തിലധികമായി  ബിജെപി രണ്ടാം സ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും സജീവമായി രംഗത്തുള്ളതിനാല്‍ ഈ രണ്ടും മണ്ഡലങ്ങളും ഇതിനോടകം തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

കോര്‍ണര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കാസര്‍കോട് മണ്ഡലത്തിലെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.ശ്രീകാന്തിന് കുട്ടികള്‍ പുഷ്പം നല്‍കുന്നു

ഉദുമയിലും ത്യക്കരിപ്പൂരും കാഞ്ഞങ്ങാടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ അട്ടിറി വിജയം നേടാനാണ് ശ്രമിക്കുന്നത്. ആറിന് തെരഞ്ഞെടുപ്പ് നടക്കുന്നതോടെ പിന്നെ ഏകദേശം ഒരു മാസം മുന്നണികള്‍ കൂട്ടലിലും കിഴിക്കലിലുമാണ്. മെയ്യ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം.

കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.ശ്രീകാന്ത് ഇന്നലെ മുതല്‍ കോര്‍ണര്‍ മീറ്റിംഗുകളില്‍ സജീവമായി. ആദ്യ ദിവസമായ ഇന്നലെ ചെങ്കല്‍ പഞ്ചായത്തിലെ കല്ലകട്ട, കെ.കെ പുരം, ഇടനീര്‍, നെല്ലികട്ട, ബാളടുക്ക. കുംബടാജെ, ബെല്ലൂര്‍ പഞ്ചായത്തിലെ മൊവാര്‍, ബെലിന്‍ജെ, കൈമലെ, നട്ടേക്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കോര്‍ണ്ണര്‍ മീറ്റിംഗുകള്‍. കെ.ശ്രീകാന്തിന്റെ വിജയത്തിനായി കാസര്‍കോട് മണ്ഡലത്തിലെ ചൗക്കിയില്‍ നിന്നും ഇന്ന് വൈകിട്ട് ആരംഭിക്കുന്ന റോഡ് ഷോയില്‍ ബിജെപി കര്‍ണ്ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പങ്കെടുക്കും.  

Tags: kasargodelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021smriti irani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.