Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

വേറിട്ട അവതരണം; മന്നത്തുപത്മനാഭന്റെ ചെറുമകന്‍ ശോഭ സുരേന്ദ്രനുവേണ്ടി രചിച്ച ഗാനം തരംഗമാകുന്നു

ശോഭ സുരേന്ദ്രന്റെ ഓഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്ന പാട്ടിന് ഇതിനോടകം പതിനായിരത്തോളം ലൈക്കും രണ്ടായിരത്തിലധികം ഷെയറുകളും ആയിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 09:32 am IST
inSocial Trend

കൊച്ചി: അയി ഗിരി നന്ദിനി നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതേ… എന്ന ഗാനത്തിന്റെ ചുവടുപിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനുവേണ്ടി മനത്തുപത്മനാഭന്റെ ചെറുമകന്‍ ഡോ. ബാലശങ്കറും എം.എസ്. രഞ്ജിത്ത് ലാലും ചേര്‍ന്ന് രചിച്ച ഗാനം തരംഗമാകുന്നു. കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കൃപ സുഭാഷാണ് ആലപിച്ചിരിക്കുന്നത്.  

അലകടല്‍ അലകടല്‍  

അലയായ് ഉയരും

നുരയായ് തെളിയും ശോഭയിതേ

അകമെരിയുന്നൊരു കനലായ് നിറയും  

വരുമിവിടിനിയൊരു മാറ്റവുമായി… എന്ന് തുടങ്ങുന്നതാണ് ഗാനത്തിന്റെ വരികള്‍.  

ശോഭ സുരേന്ദ്രന്റെ ഓഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്ന പാട്ടിന് ഇതിനോടകം പതിനായിരത്തോളം ലൈക്കും രണ്ടായിരത്തിലധികം ഷെയറുകളും ആയിക്കഴിഞ്ഞു. കൂടാതെ നിരവധിയാളുകള്‍ വാട്ട്സ്ആപ്പുവഴിയും ഷെയര്‍ ചെയ്യുന്നുണ്ട്. വീറും വീര്യവും ഊര്‍ജ്ജവുമുള്ള ഇതുപോലെയൊരു വനിത നിയമസഭയില്‍ വേണമെന്ന ആഗ്രഹത്തിലാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഇത്തരത്തില്‍ ഊര്‍ജ്ജമുള്ള ഒരു പ്രചാരണഗാനം രചിക്കണമെന്ന് തീരുമാനത്തിലെത്തിയതെന്ന് ഡോ.ബാലശങ്കര്‍ പറഞ്ഞു. ആചാരസംരക്ഷണത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭ. വിശ്വാസികളുടെ നെഞ്ചുപിളര്‍ന്ന അസുര നിഗ്രഹമാണ് ശോഭ സുരേന്ദ്രന്റെ വിജയത്തിലൂടെ ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു.  ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റര്‍, തളിര് മാസിക എഡിറ്റര്‍, കൂടിയാട്ടം കേരള കേന്ദ്രത്തിന്റെ ഡയറക്ടര്‍,  കാവാലത്തിന്റെ സോപാനത്തിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. ബാലശങ്കര്‍ ഇപ്പോള്‍ ഷോട്ട് ഫിലിം രംഗത്ത് സജീവമാണ്. ഗാനത്തിന്റെ ലിങ്ക് 

Tags: keralaശോഭ സുരേന്ദ്രന്‍bjpപ്രചാരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.