Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ലൗ ജിഹാദിന്റെ ഹബ്ബായി; ഇടതുസര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ

സദ്ഭരണവും വികസനവുമാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം. സുതാര്യത അനിവാര്യമാണ്. ഭരണം അഴിമതിരഹിതമായിരിക്കണം. കേരളത്തിലെ സ്ഥിതി ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. കേന്ദ്രഭരണവും കേരളത്തിലെ ഭരണവും തമ്മില്‍ വലിയ വ്യത്യാസം വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 05:51 pm IST
in Kerala

കോട്ടയം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ഏറ്റവും താഴെത്തട്ടിലുള്ള പഞ്ചായത്ത് ഓഫീസുകള്‍ വരെ കേരളത്തില്‍ അഴിമതിയുടെ കേന്ദ്രമായെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ. കോട്ടയം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അഴിമതിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ആയി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഇടതുസര്‍ക്കാരിന് തുടരാന്‍ അവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  

സദ്ഭരണവും വികസനവുമാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം. സുതാര്യത അനിവാര്യമാണ്. ഭരണം അഴിമതിരഹിതമായിരിക്കണം. കേരളത്തിലെ സ്ഥിതി ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. കേന്ദ്രഭരണവും കേരളത്തിലെ ഭരണവും തമ്മില്‍ വലിയ വ്യത്യാസം വ്യക്തമാണ്. കേന്ദ്രപദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. വിവിധ വികസനപദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് കോടിക്കണക്കിന് രൂപയാണ്. രാഷ്‌ട്രീയം നോക്കാതെ വലിയ സഹായങ്ങള്‍ കേന്ദ്രം നല്‍കിയിട്ടും സഹകരിക്കാതെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെ ഇതുവരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. ലോക രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലയിലും മുന്നേറ്റം കൈവരിച്ച രാജ്യമായി ഭാരതം ഇക്കാലയളവില്‍ മാറി. ബിജെപിയുടെ അഴിമതിരഹിത മുഖത്തിന് കേരളത്തിലും വലിയ സ്വീകാര്യത ലഭിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റം കൈവരിക്കാനായത് ഇതിന്റെ തെളിവാണ്. ഈ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കേരളം ലൗ ജിഹാദിന്റെ ഹബ്ബായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. യുപി സര്‍ക്കാര്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് അതിന്റേതായ സമയം എടുക്കുമെന്നും അന്വേഷണ ഏജന്‍സികളെ സമ്മര്‍ദ്ദത്തിലാക്കി അന്വേഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി സനില്‍ കുമാര്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.  

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍സദാനന്ദഗൗഡനിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.