Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആയിരങ്ങൾക്ക് ഐടി മേഖലയില്‍ തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; ചീമേനിയിലെ സൈബര്‍ പാര്‍ക്കില്‍ റീത്ത് വെച്ച് തൃക്കരിപ്പൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സൈബര്‍ പാര്‍ക്കിന് തറക്കല്ലിട്ടത്. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ മറ്റ് പദ്ധതികള്‍ പോലെ തന്നെ ഇതും തറക്കല്ലില്‍ ഒതുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 10:56 am IST
in Kasargod

നീലേശ്വരം: ഇടതുപക്ഷ മുന്നണിയുടെ കാപട്യത്തിന്റെ പ്രതീകമായ ചീമേനിയിലെ സൈബര്‍ പാര്‍ക്കില്‍ റീത്ത് വെച്ചു പ്രതിഷേധിച്ച് എന്‍ഡിഎ തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഷിബിന്‍. 2008ല്‍  അച്യുതാനന്ദന്‍ സര്‍ക്കാര്‍ തറക്കല്ലിട്ട സൈബര്‍ പാര്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരോ പിന്നീട് പിണറായിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരോ തിരിഞ്ഞു നോക്കിയില്ലെന്നുള്ളത് രണ്ടു മുന്നണികളുടെയും വികസന വിരോധത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.  

ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സൈബര്‍ പാര്‍ക്കിന് തറക്കല്ലിട്ടത്. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ മറ്റ് പദ്ധതികള്‍ പോലെ തന്നെ ഇതും തറക്കല്ലില്‍ ഒതുങ്ങി. ഇന്നലെ രാവിലെ ചീമേനി പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദയുടെ അനുഗ്രഹം വാങ്ങിയാണ്  ഷിബിന്‍ പര്യടനം ആരംഭിച്ചത്.  

ചാനടുക്കം പൊതാവൂര്‍ ഞണ്ടാടി വലിയപൊയില്‍ ചീമേനി മയിച്ച ചെറുവത്തൂര്‍ കൊവ്വല്‍ ചെറുവത്തൂര്‍ ബസ്റ്റാന്‍ഡ് കാടങ്കോട് അച്ചാംതുരുത്തി മടക്കര പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രദേശവാസികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.  

സ്ഥാനാര്‍ഥിയോടൊപ്പം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ബളാല്‍ കുഞ്ഞിക്കണ്ണന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്‌കരന്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ചീമേനി, മണ്ഡലം വൈസ് പ്രസിഡന്റ് പി.യു വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.രാജീവന്‍, ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ നായര്‍ വൈസ് പ്രസിഡന്റ് എന്‍.മോഹനന്‍, കെ.ശശി, തുടങ്ങിയവര്‍ പൊതുയോഗങ്ങളില്‍ വിവിധയിടങ്ങളില്‍ സംസാരിച്ചു. 

Tags: NDAcandidateകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Thrikkarippur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

പുതിയ വാര്‍ത്തകള്‍

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.