Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഓാാ… നിങ്ങളിത് കാണുക, ഷൊര്‍ണൂരിന്റെ മണ്ണില്‍ വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്; സന്ദീപിന്റെ ഇലക്ഷന്‍ വീഡിയോക്കായി വൈറലായ ഷൈജു ദാമോദരന്റെ കമന്ററി

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീ കിക്ക് ഗോളിനായി ഷൈജു ആര്‍ത്തുവിളിച്ചു പറഞ്ഞ ആ വാക്കുകള്‍...ഓാാാ.. നിങ്ങളിത് കാണുക.. വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്. ഈ വരികള്‍ ഇത്തവണ ഇലക്ഷന്‍ കമന്ററിയായി എത്തുന്നത് ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായി സന്ദീപ് ജി.വാര്യര്‍ക്കായാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 02:46 pm IST
in Social Trend

തിരുവനന്തപുരം: മലയാളത്തിലെ കമന്റേന്റേഴ്‌സില്‍ ഏറ്റവും പ്രമുഖനായ ഷൈജു ദാമോദരന്‍ ഇത്തവണ കമന്ററി പറയുന്നത് ഫുട്‌ബോള്‍ മത്സരത്തിനായി അല്ല. എന്നാല്‍, കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന മത്സരത്തിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ടാണ് ഇത്തവണയും ഷൈജുവിന്റെ കമന്ററി. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളിനായി ഷൈജു ആര്‍ത്തുവിളിച്ചു പറഞ്ഞ ആ വാക്കുകള്‍…ഓാാാ.. നിങ്ങളിത് കാണുക.. വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്. ഈ വരികള്‍ ഇത്തവണ ഇലക്ഷന്‍ കമന്ററിയായി എത്തുന്നത് ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായി സന്ദീപ് ജി.വാര്യര്‍ക്കായാണ്. വീഡിയോയില്‍ ഉടനീളം ആവേശം നിറയുന്ന കമന്ററിയാണ് ഷൈജുവിന്റേത്. ഷൈജുവിന് നന്ദി അറിയിച്ച് വീഡിയോ സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.  

നിയമസഭാ തിരഞ്ഞെടുപ്പ് 20-21 കേരള ഈസ് വാച്ചിംഗ്. സന്ദീപ് ഏറ്റെടുക്കുന്നു ആ ദൗത്യം. സന്ദീപ് വാര്യര്‍…സന്ദീപ് വാര്യര്‍…നിങ്ങളിത് കാണുക. ഷൊര്‍ണൂരിന്റെ മണ്ണില്‍. വൈ ദിസ് മാന്‍ കാള്‍ഡ് എ ജീനിയസ്. ജീനയസ് എന്ന വിളിപ്പേരിന് ഷൊര്‍ണൂരിന്റെ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനം. എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ ഷൊര്‍ണൂരിലെ വോട്ടര്‍മാരുടെ ഹൃദയം കവര്‍ന്നതെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന കാഴ്ചകള്‍.ഇതാ സന്ദീപ് വാര്യര്‍ വരുന്നു, പുതിയ ഷൊര്‍ണൂരിനായി. കമോണ്‍ ഷൊര്‍ണൂര്‍, ഒരുമിച്ച് നില്‍ക്കാം നമുക്ക് സന്ദീപ് വാര്യര്‍ക്ക് വേണ്ടി. ഓരോ വോട്ടും താമര ചിഹ്നത്തില്‍.തിരഞ്ഞെടുക്കാം സന്ദീപ് വാര്യരെ.’ എന്നാണ് വീഡിയോയില്‍ പറയുന്നത്.

Tags: footballസന്ദീപ് വാര്യര്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021shaiju damodaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.