Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഇടതുമുന്നണിക്കാരായ പൊലീസ് അസോ.നേതാക്കള്‍ പൊലീസുകാരുടെ തപാല്‍ വോട്ടുകള്‍ പിടിക്കാന്‍ ‘വിരട്ടല്‍’ തന്ത്രം പയറ്റുന്നു

പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ലീവെടുത്ത് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പൊലീസുകാരുടെ തപാല്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നതായി സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ റിപ്പോര്‍ട്ട് ഡിജിപിയും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സമിതിയും വെളിച്ചം കാണിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 04:13 pm IST
inKerala

തിരുവനന്തപുരം: ഇടതുമുന്നണിക്കാരായ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പൊലീസുകാരുടെ തപാല്‍ വോട്ടുകള്‍ പിടിക്കാന്‍ സാദാ പൊലീസുകാരെ വിരട്ടുന്നുവെന്ന ആരോപണം ശക്തമാകുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ജില്ലാ പൊലീസ് മേധാവികളും താക്കീത് നല്‍കിയിട്ടും അത് വകവെയ്‌ക്കാതെയാണ് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടതുമുന്നണിയ്‌ക്കായി പൊലീസുകാരെ ഭീഷണിപ്പെടുത്തി തപാല്‍ വോട്ട് സംഘടിപ്പിക്കാന്‍ നോക്കുന്നത്.

പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ലീവെടുത്ത് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പൊലീസുകാരുടെ തപാല്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നതായി സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ റിപ്പോര്‍ട്ട് ഡിജിപിയും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സമിതിയും വെളിച്ചം കാണിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടെന്ന് പൊലീസിനുവേണ്ടി തപാല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറായ എഐജിയ്‌ക്ക് മുകളില്‍ നിന്നും ഉപദേശം ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു.

എന്ത് മാര്‍ഗ്ഗം ഉപയോഗിച്ച് ഓരോ വോട്ടും പെട്ടിയിലാക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് നേതാക്കളുടെ മേല്‍ ഇടതുമുന്നണി ചെലുത്തുന്നത്. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് അസോസിയേഷന്‍ നേതാക്കളെ തപാല്‍ വോട്ടു ചെയ്യുന്ന ബൂത്തുകള്‍ക്ക് മുന്നില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഉടനെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണമുണ്ട്. പുതിയ പൊലീസുകാര്‍ തപാല്‍ വോട്ട് ചെയ്യുമ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും വോട്ട് ചെയ്തതിന്റെ ചിത്രം മൊബൈലില്‍ ഫോട്ടോയെടുത്ത് കാണിക്കണമെന്നും ഇടതുമുന്നണിക്കാരായ അസോസിയേഷന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കുന്നതായി അറിയുന്നു.

ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. നിയമം സംരക്ഷിക്കേണ്ട ബാധ്യതയുള്ള പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ തപാല്‍വോട്ട് അട്ടിമറിയ്‌ക്ക് കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. സ്ഥലംമാറ്റത്തിലും അച്ചടക്കനടപടിയിലും സ്ഥാനക്കയറ്റത്തിലും വരെ അസോസിയേഷന്‍ ഇടപെടുമെന്നതിനാലാണ് അവരുടെ വിരട്ടലുകള്‍ക്ക് സാധാരണ പൊലീസുകാര്‍ വഴങ്ങുന്നത്.

Tags: എല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021പൊലീസ് അസോസിയേഷന്‍PostalPostal vote
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

Kerala

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

Kerala

മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണം വൈകല്‍: പോസ്റ്റല്‍ വകുപ്പിനെ പഴിച്ച് ട്രഷറി വകുപ്പ്

Career

പോസ്റ്റ് ഓഫീസിൽ ഡ്രൈവറാകാൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.