Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നു

പരിക്കേറ്റ അശ്വന്ത് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് ഇതേ വീട്ടിൽ കയറി അശ്വന്തിന്റെ മുത്തശ്ശിയെയും സിപിഎമ്മുകാർ ആക്രമിച്ചിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ഇവിടെ പിന്തുണയ്‌ക്കാന്‍ ബിജെപി തീരുമാനിച്ചതോടെ സിപിഎമ്മുകാര്‍ ഇവിടെ കൂടുതല്‍ ആക്രമണോത്സുകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 11:08 pm IST
inKerala

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകര്‍ക്ക് നേരെ സിപിഎംകാര്‍  അക്രമം അഴിച്ചുവിടുന്നു. കോടിയേരി മലബാർ കാൻസർ സെന്ററിന് സമീപം മുളിയിൽ നടയിലെ അശ്വന്തിനെ വീട്ടിൽ കയറിയാണ് സിപിഎമ്മുകാർ ആക്രമിച്ചത്.

പരിക്കേറ്റ അശ്വന്ത് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഏതാനും ദിവസം മുമ്പ് ഇതേ വീട്ടിൽ കയറി അശ്വന്തിന്റെ മുത്തശ്ശിയെയും സിപിഎമ്മുകാർ ആക്രമിച്ചിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ഇവിടെ പിന്തുണയ്‌ക്കാന്‍ ബിജെപി തീരുമാനിച്ചതോടെ സിപിഎമ്മുകാര്‍ ഇവിടെ കൂടുതല്‍ ആക്രമണോത്സുകരാണ്. കാരണം ഷംസീറിനെ പരസ്യമായി വെല്ലുവിളിച്ച് നില്‍ക്കുന്ന വ്യക്തിയാണ് മുന്‍സിപിഎമ്മുകാരന്‍ കൂടിയായ സിഒടി നസീര്‍. ഇതും വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയേക്കുമെന്ന് പറയപ്പെടുന്നു.  

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ എത്തിനില്‍ക്കെ മറ്റിടങ്ങളിലും ബിജെപി, എൻഡിഎ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് വ്യാപകമായ അക്രമമാണ് സിപിഎം നടത്തുന്നത്.

കഴിഞ്ഞ ദിവസം പേരാവൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സ്മിതാ ജയമോഹന് നേരെ മുഴക്കുന്ന് ഗ്രാമത്തിലും മുടക്കോഴിയിലും സിപിഎം പ്രവർത്തകർ അക്രമം നടത്തിയിരുന്നു. ഇവരുടെ പ്രചാരണ വാഹനം തടയുകയും പ്രകോപനം സൃഷ്ടിക്കുകയുമായിരുന്നു. സിപിഎം നേതാവ് കാരായി ശ്രീധരന്റെ നേതൃത്വത്തിൽ ഇരുപതോളം പേരാണ് പ്രചരണ വാഹനം തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ടത്. പോലീസ് ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചത്.

നേരത്തെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ബിജെപി പ്രചാരണ കമ്മറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അക്രമിച്ചിരുന്നു. വെളളച്ചാലിലായിരുന്നു അക്രമം. 

Tags: an shamseerbjpഷംസീര്‍ എംഎല്‍എattackcpimThalasseryസിഒടി നസീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.