Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വോട്ടിംഗിന്റെ രഹസ്യാത്മകത ലംഘിക്കുന്നു; ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി ബിജെപി

മറ്റ് പാര്‍ട്ടിക്കാരെ ആരെയും അറിയിക്കാതെ അവര്‍ സിപിഎമ്മുകാരുമായി നേരിട്ട് വോട്ടറെ സമീപിച്ച് വോട്ടു രേഖപ്പെടുത്തി ബാലറ്റ് ശേഖരിച്ച് മടങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 09:00 pm IST
inKerala

തിരുവനന്തപുരം: വോട്ടിംഗിന്റെ രഹസ്യാത്മകത ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി ബിജെപി. ബൂത്തിലെത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടു രേഖപ്പെടുത്താനാകാത്തവര്‍ക്കു വേണ്ടി വീടുകളിലെത്തി ബാലറ്റില്‍ വോട്ടു രേഖപ്പെടുത്തി ശേഖരിക്കുന്ന പ്രക്രിയയുടെ രഹസ്യാത്മകത ലംഘിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് പരാതിയുമായി ചീഫ് ഇലക്ട്രല്‍ ഓഫീസറെ സമീപിച്ചിരിക്കുന്നത്.  

ഉദ്യോഗസ്ഥന്മാര്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ വിവരം അറിയിച്ച് അവരുടെ കൂടി സാന്നിധ്യത്തില്‍ വേണം വോട്ടര്‍മാരെ കൊണ്ട് വോട്ടുചെയ്യിച്ച് ബാലറ്റുകള്‍ ശേഖരിക്കാന്‍. എന്നാല്‍ ഇതിനായി പോകുന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനായി പോകുന്ന ജീവനക്കാര്‍ ഒട്ടുമിക്കപേരും സിപിഎം പോഷകസംഘടനയില്‍പെട്ടവരാണ്. ഇവരോടൊപ്പം സിപിഎമ്മിന്റെ ഒന്നില്‍ കൂടുതല്‍ പ്രതിനിധികളും വോട്ടര്‍മാരുടെ വീടുകളിലെത്തുന്നു. അതേസമയം മറ്റു പാര്‍ട്ടികളുടെ ഏജന്റുമാരെ വിവരം അറിയിക്കാറുമില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.  

മറ്റ് പാര്‍ട്ടിക്കാരെ ആരെയും അറിയിക്കാതെ അവര്‍ സിപിഎമ്മുകാരുമായി നേരിട്ട് വോട്ടറെ സമീപിച്ച് വോട്ടു രേഖപ്പെടുത്തി ബാലറ്റ് ശേഖരിച്ച് മടങ്ങുകയാണ്. ഇത് മാനദണ്ഡങ്ങളുടെ കടുത്ത ലംഘനമാണ്. ഇത്തരത്തില്‍ വോട്ടു ചെയ്യിക്കുമ്പോള്‍ അട്ടിമറി സാധ്യത വളരെ കൂടുതലാണ്. ഇത് ജനാധിപത്യത്തിന്റെ മര്യാദയും മഹത്ത്വവും നഷ്ടപ്പെടുത്തുന്നതാണെന്നും ജോര്‍ജ് കുര്യന്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

Tags: bjpcomplaintകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.