Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബിജെപി പിന്തുണയെ സ്വാഗതം ചെയ്ത് സിഒടി നസീര്‍; ഷംസീര്‍ ശക്തനല്ലെന്നും നസീര്‍

തലശേരിയില്‍ എഎന്‍ ഷംസീര്‍ ശക്തനായ എതിരാളിയല്ലെന്നും പാര്‍ട്ടിയിലെ പ്രമുഖനായ നേതാവ് എന്ന നിലയിലാണ് ഷംസീറിനെ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയ്‌ക്ക് ഷംസീറിന് ഗുണമൊന്നുമില്ലെന്നും വ്യത്യസ്താഭിപ്രായക്കാരെ ഉന്മൂലനം ചെയ്യുന്ന വ്യക്തിയാണ് ഷംസീറെന്നും ഇത് ഒരു നല്ല സ്ഥാനാര്‍ത്ഥിയുടെ ഗുണമായി തോന്നുന്നില്ലെന്നും നസീര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 08:14 pm IST
inKerala

തലശേരി: തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്ത പിന്തുണയെ സ്വാഗതം ചെയ്ത് തലശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് തലശേരിയില്‍ മറുപടി നല്‍കുമെന്നും വിജയിക്കുമെന്നും നസീര്‍ പറഞ്ഞു.

ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നസീര്‍ തലശേരിയില്‍ മത്സരിക്കുന്നത്. ‘സിപിഎമ്മില്‍ അസ്വസ്ഥത ഉണ്ട്, കോണ്‍ഗ്രസില്‍ അസ്വസ്ഥത ഉണ്ട്. അവരുടെ അനുഭാവികള്‍ പിന്തുണ തന്നാലും സ്വീകരിക്കും,’ അദ്ദേഹം പറഞ്ഞു.

തലശേരിയില്‍ എഎന്‍ ഷംസീര്‍ ശക്തനായ എതിരാളിയല്ലെന്നും പാര്‍ട്ടിയിലെ പ്രമുഖനായ നേതാവ് എന്ന നിലയിലാണ് ഷംസീറിനെ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയ്‌ക്ക് ഷംസീറിന് ഗുണമൊന്നുമില്ലെന്നും വ്യത്യസ്താഭിപ്രായക്കാരെ ഉന്മൂലനം ചെയ്യുന്ന വ്യക്തിയാണ് ഷംസീറെന്നും ഇത് ഒരു നല്ല സ്ഥാനാര്‍ത്ഥിയുടെ ഗുണമായി തോന്നുന്നില്ലെന്നും നസീര്‍ പറഞ്ഞു.

‘നീതി എന്നത് സത്യമാണെങ്കില്‍ ഷംസീര്‍ പരാജയപ്പെടും. ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റാത്ത രീതിയില്‍ മാടമ്പിത്തരം കാണിക്കുന്നവരെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്നും നസീര്‍ പറഞ്ഞു.

സിപിഎമ്മിന്റെ തലശേരി ലോക്കല്‍ കമ്മിറ്റി അംഗമായിരിക്കെ തലശേരി സ്‌റ്റേഡിയത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തി നടത്തിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമുയര്‍ത്തി സിപിഎമ്മിനോട് പൂര്‍ണ്ണമായി അകന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയര്‍ത്തി വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേയാണ് നസീര്‍ സിപിഎം ഗുണ്ടകളുടെ ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായെത്തിയവര്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്ന നസീറിനെ ആക്രമിച്ചു. വയറിനും കാലുകള്‍ക്ക് വെട്ടേറ്റു. കൊലപ്പെടുത്താനെത്തിയ അക്രമികളെ പൊലീസ് പിടികൂടിയെങ്കിലും ഇതിന് പിന്നിലെ ഗൂഡാലോചനക്കാരെ അറസ്റ്റ് ചെയ്തില്ല. എഎന്‍ ഷംസീര്‍ എംഎല്‍എയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നസീര്‍ ആരോപിക്കുന്നു.

Tags: an shamseerbjpഷംസീര്‍ എംഎല്‍എThalasseryസിഒടി നസീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.