Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശിവഗിരി മഠത്തില്‍: ദര്‍ശനത്തിനുശേഷം ട്രസ്റ്റ് ആംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ സ്വാമിമാര്‍ ഉപഹാരമായി നല്‍കി. തുടര്‍ന്ന് ശിവഗിരി ഗസ്റ്റ് ഹൗസില്‍ സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. ശ്രീനാരായണഗുരുദേവന്റെ മണ്ണില്‍ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ റോഡ് ഷോ. രാജ്‌നാഥ് സിംഗിനും സ്ഥാനാര്‍ത്ഥിയെയും റോഡിനിരുവശവും നിന്ന ജനങ്ങള്‍ പുഷ്പാര്‍ച്ചനയോടെയാണ് വരവേറ്റത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 06:32 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശിവഗിരി സമാധിയിലെത്തി ദര്‍ശനം നടത്തി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിനിന്റെ പ്രചാരണത്തിന്റെ ഭാഗമായിയാണ് അദ്ദേഹം തിരുവനന്തപുരത്തെതിയത്. റോഡ് ഷോയ്‌ക്കു ശേഷം സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എം, ബിജെപി ജില്ലാ സെക്രട്ടറി എം.ബാലമുരളി എന്നിവരോടൊപ്പം സമാധിയിലെത്തിയ കേന്ദ്രമന്ത്രിയെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ, സ്വാമിശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സത്‌രൂപാനന്ദ, സ്വാമി വിഖ്യാതാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ പീതഷാളണിയിച്ചു സ്വീകരിച്ചു.  

ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ സ്വാമിമാര്‍ ഉപഹാരമായി നല്‍കി. തുടര്‍ന്ന് ശിവഗിരി ഗസ്റ്റ് ഹൗസില്‍ സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. ശ്രീനാരായണഗുരുദേവന്റെ മണ്ണില്‍ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ റോഡ് ഷോ. രാജ്‌നാഥ് സിംഗിനും സ്ഥാനാര്‍ത്ഥിയെയും റോഡിനിരുവശവും നിന്ന ജനങ്ങള്‍ പുഷ്പാര്‍ച്ചനയോടെയാണ് വരവേറ്റത്. വര്‍ക്കലയില്‍ അടുത്തെങ്ങും മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകരണമാണ് വര്‍ക്കല നഗരി കേന്ദ്രമന്ത്രിക്ക് നല്‍കിയത്. കനത്ത തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തും പുഷ്പാര്‍ച്ചന നടത്തിയവര്‍ക്ക് കൂപ്പുകൈയോടെ നന്ദി പ്രകടിപ്പിച്ചുമാണ് രാജ്യത്തെ പ്രതിരോധസേനയുടെ പടത്തലവന്‍ റോഡ് ഷോയിലുടനീളം പങ്കെടുത്തത്. വര്‍ക്കല റെയില്‍വെസ്റ്റേഷനു മുന്നിലാണ് റോഡ് ഷോ അവസാനിച്ചത്.

റെയില്‍വെസ്റ്റേഷനു മുന്നില്‍ വച്ച് രാജ്‌നാഥ് സിംഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അഴിമതിയില്‍ മുങ്ങിയ ഇരുമുന്നണികളുടെയും ഭരണത്തില്‍ നിന്ന് കേരളജനത മാറ്റം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇതിന്റെ സൂചനയാണ്. ബിഡിജെഎസുമായുള്ള സഖ്യത്തിലൂടെ കേരളത്തിലെ നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി ബിജെപി മാറും. ബിജെപി കേരളത്തിലെ നിര്‍ണായക രാഷ്‌ട്രീയ ശക്തിയായി മാറുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: bjpരാജ്‌നാഥ് സിങ്ശിവഗിരി മഠംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021BDJSവര്‍ക്കല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.