Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജുഡീഷ്യല്‍ അന്വേഷണം കേന്ദ്രവുമായി ഏറ്റുമുട്ടാനല്ല, വസ്തുതകള്‍ കണ്ടെത്താനുള്ള നിയമപരമായ വഴിയെന്ന് വിശദീകരണം; നിലപാടില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി

മന്ത്രിസഭ അന്വേഷിക്കാന്‍ തീരുമാനമെടുത്തുവെങ്കിലും വിജ്ഞാപനം വന്നിട്ടില്ല. അന്വേഷണ പരിധിയോ വ്യവസ്ഥകളോ പ്രഖ്യാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 12:13 pm IST
in Kerala

കൊച്ചി: ജുഡീഷ്യല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കെതിരല്ല എന്ന വിശദീകരണവുമായി നിലപാടില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

സ്വര്‍ണക്കടത്ത്- ഡോളര്‍കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നപടികള്‍ക്കെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലാണെന്ന് വിമര്‍ശനം വന്നപ്പോഴാണ് പിന്നാക്കം പോകുന്നത്.  റിട്ടയേഡ് ഹൈക്കോടതി ജഡ്ഡിനെക്കൊണ്ടാണ് അന്വേഷിപ്പിക്കുന്നത്. 

മന്ത്രിസഭ അന്വേഷിക്കാന്‍ തീരുമാനമെടുത്തുവെങ്കിലും വിജ്ഞാപനം വന്നിട്ടില്ല. അന്വേഷണ പരിധിയോ വ്യവസ്ഥകളോ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയമാണെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ വിവിധ മേഖലകളില്‍നിന്നുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണം.

ജുഡീഷ്യല്‍ അന്വേഷണം ഒരാള്‍ക്കെതിരേ അല്ല. വസ്തുതകള്‍ കണ്ടെത്തുന്നതിനുള്ള നിയമപരമായ വഴിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചിലരെ തെറ്റായ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതികള്‍ വന്നു. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് പരാതി വന്നപ്പോള്‍ ഭരണഘടനയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ ഉണ്ടായത് നിയമപ്രശ്നം ആയ സാഹചര്യത്തിലാണ് അന്വേഷണം, മുഖ്യമന്ത്രി വിശദീകരിച്ചു.  

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഫെഡറല്‍ സംവിുധാനത്തെക്കുറിച്ചും മറ്റും വിശദീകരിച്ച മുഖ്യമന്ത്രി, ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അമേരിക്കന്‍ കരാര്‍ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറല്ലെന്നും പറഞ്ഞു.

Tags: ഇഡികേരള സര്‍ക്കാര്‍pinarayiഅന്വേഷണംജുഡീഷ്യല്‍ അന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.