Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ചൈനയെ ആഗോളശക്തിയാകാൻ അനുവദിക്കില്ലെന്ന് ബൈഡൻ, വടക്കൻ കൊറിയയുടെ നടപടി അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി

അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് ജോ ബൈഡൻ ചൈനയെ നേരിട്ട് വെല്ലുവിളിക്കുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നടപടിയേക്കാൾ ഒട്ടും പിന്നിലല്ല താനെന്ന് ജോ ബൈഡനും തെളിയിക്കുന്നത് ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 04:03 pm IST
in US

വാഷിംഗ്ടൺ: ചൈനയെ ഒരിക്കലും ആഗോള ശക്തിയാകാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യമാണ് തങ്ങളെന്ന് ചൈന ഓരോ സംഭവങ്ങളിലൂടേയും തെളിയിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ആഗോള മനുഷ്യസമൂഹത്തെ ഞെട്ടിക്കുന്ന കൊടുംക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ബീജിംഗ് നടത്തുന്നതെന്നും ബൈഡൻ വ്യക്തമാക്കി.  

അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് ജോ ബൈഡൻ ചൈനയെ നേരിട്ട് വെല്ലുവിളിക്കുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നടപടിയേക്കാൾ ഒട്ടും പിന്നിലല്ല താനെന്ന് ജോ ബൈഡനും തെളിയിക്കുന്നത് ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. വടക്കന്‍ കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനെയും ജോ ബൈഡൻ രൂക്ഷമായി വിമർശിച്ചു. വടക്കന്‍ കൊറിയ നടത്തിയത് അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി. ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് കൊറിയ നടത്തിയതെന്നും അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചു.  

അധികാരമേറ്റ ശേഷം നടത്തിയ രണ്ടാമത്തെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് വടക്കന്‍ കൊറിയക്കെതിരെ ബൈഡന്റെ രൂക്ഷ പരാമര്‍ശം. വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അന്താരാഷ്‌ട്ര തലത്തില്‍ സഖ്യരാജ്യ ങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു.  ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1718 പ്രമേയം മിസൈല്‍ പരീക്ഷണങ്ങളെ സംബന്ധിച്ച്‌ കൃത്യമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം അത് പാലിക്കുന്നുമുണ്ട്. സ്വന്തം രാജ്യത്തിനകത്ത് തന്നെ മിസൈല്‍ പരീക്ഷിക്കുന്നതിന് എതിര്‍പ്പുമില്ല. എന്നാല്‍ കിം ജോംഗ് ഉന്‍ നടത്തിയ പരീക്ഷണം അന്താരാഷ്‌ട്ര കപ്പല്‍ ചാലിലാണ്. ഒപ്പം ജപ്പാന്റെ അതിര്‍ത്തിയിലേക്കുമായിരുന്നു.  

പസഫിക്കിലെ രാജ്യങ്ങളെല്ലാം വടക്കന്‍ കൊറിയക്കെതിരെ രംഗത്ത് വന്നപ്പോള്‍ ചൈന വടക്കന്‍ കൊറിയയ്‌ക്ക് ശക്തമായ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.

Tags: chinaamericaഉത്തരകൊറിയbiden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.