Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനമനസറിഞ്ഞ് മിനര്‍വ മോഹന്‍

വീടുകളില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി സാധാരണക്കാരെ നേരില്‍കാണുന്നതിനാണ് വീടുകളില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഓരോ വീടുകളിലും സ്ഥാനാര്‍ത്ഥി എത്തുന്നത്. തുടര്‍ന്നു മൂലേടം പ്രദേശത്ത് എത്തിയ സ്ഥാനാര്‍ത്ഥി ഇവിടെ ഗ്രാമപ്രദേശങ്ങളിലെ ചെറുയോഗങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു നാട്ടകത്തും പുല്ലരിക്കുന്നില്ലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഗൃഹസമ്പര്‍ക്കങ്ങളിലും സ്ഥാനാര്‍ത്ഥി സജീവമായി പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 11:25 am IST
inKottayam
കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

കോട്ടയം: നാടിളക്കി നാട്ടുകാരുടെ ഹൃദയം കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ പ്രചാരണം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിയ സ്ഥാനാര്‍ത്ഥി നാട്ടുകാരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. മണ്ഡലത്തിലുടനീളം വ്യക്തി ബന്ധം സ്ഥാപിച്ച സ്ഥാനാര്‍ത്ഥി ഓരോ സ്ഥലത്തും എത്തുമ്പോള്‍ ആളുകളുമായി സൗഹൃദം പങ്കിട്ടാണ് മുന്നോട്ട് പോകുന്നത്.  

എന്‍ഡിഎ പ്രവര്‍ത്തകര്‍ മാത്രമല്ല, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഓരോ പ്രദേശത്തെ നാട്ടുകാരും ഇപ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ മാങ്ങാനം പ്രദേശത്തു നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. പ്രദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി സാധാരണക്കാരെ നേരില്‍കാണുന്നതിനാണ് വീടുകളില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഓരോ വീടുകളിലും സ്ഥാനാര്‍ത്ഥി എത്തുന്നത്. തുടര്‍ന്നു മൂലേടം പ്രദേശത്ത് എത്തിയ സ്ഥാനാര്‍ത്ഥി ഇവിടെ ഗ്രാമപ്രദേശങ്ങളിലെ ചെറുയോഗങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു നാട്ടകത്തും പുല്ലരിക്കുന്നില്ലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഗൃഹസമ്പര്‍ക്കങ്ങളിലും സ്ഥാനാര്‍ത്ഥി സജീവമായി പങ്കെടുത്തു.  

വൈകിട്ട് നട്ടാശേരിയില്‍ നടന്ന കുടുംബയോഗത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി അവതരിപ്പിച്ചു. പലയിടത്തും സിപിഎം പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നതിനായി പാര്‍ട്ടിവിലക്ക് ലംഘിച്ച് ഓടിയെത്തുന്നത്. വൈകിട്ട് പടിഞ്ഞാറന്‍ മേഖലയിലെ ഗൃഹസമ്പര്‍ക്കത്തിലും, മേഖല കണ്‍വന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

Tags: NDAkottayamകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Minarva Mohan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.